Browsing Category

News

❝മെസ്സിയുമായുള്ള കരാർ എന്ത്കൊണ്ട് വൈകുന്നു ; കാരണം വ്യക്തമാക്കി ലപോർട്ട ❞

സൂപ്പർ താരം ലിയോണൽ മെസ്സിയുമായി പുതിയ കരാർ ഒപ്പിടുന്നത് വൈകുന്നതിനുള്ള കാരണം വ്യക്തമാക്കി ബാഴ്സ പ്രസിഡന്റ് ലാപ്പോർട്ട. മെസ്സിയുമായുള്ള ബാഴ്സയുടെ കരാർ ഇന്നലെ അവസാനിച്ചതോടെ താരം ഫ്രീ ഏജന്റായി മാറിയിരുന്നു. 13-ാം വയസ്സിൽ ബാഴ്‌സലോണയിൽ ആദ്യത്തെ…

2 ഫ്രഞ്ച് കപ്പും ഒരു ഫ്രഞ്ച് സൂപ്പർ കപ്പും നേടിയ അതുല്യ പ്രതിഭ, ഇനി ബ്ലാസ്റ്റേഴ്സിനൊപ്പം .

ബുർകിനോ ഫാസോയുടെ തലസ്ഥാനമായ ഔഗഡൗഗൗയിൽ ആയിരുന്നു ബകാരി കോണിന്റെ ജനനം. 2002-ൽ ബുർകിനേബ് ക്ലബ്ബ് ആയ സിഎഫ്പിടികെ അബിഡ്ജാനിലൂടെയാണ് ബകാരി കോണിന്റെ യൂത്ത് കരിയർ ആരംഭിക്കുന്നത്.2 സീസണുകൾക്കു ശേഷം ബകാരി തന്റെ പ്രദേശത്തെ ലോക്കൽ ക്ലബ്ബ് ആയ…

ഇന്നത്തെ മത്സരശേഷം മെസ്സി പറഞ്ഞ വാക്കുകൾ ..

"ഇതൊരു സങ്കീർ‌ണ്ണമായ കളിയാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.‌ പക്ഷേ അതിൽ ഞങ്ങൾ വിജയിച്ചു എന്നതാണ് പ്രധാനപ്പെട്ട കാര്യം. കൂടുതൽ മെച്ചപ്പെട്ട് മുന്നോട്ട് പോവാൻ പരിശ്രമിക്കുകയാണ് ഇനി വേണ്ടത്" “ലോകകപ്പ് ക്വാളിഫയറുകൾ കുറച്ച്…

പരീക്ഷയിൽ വൻ തട്ടിപ്പ് നടത്തിയ ബാഴ്സലോണ താരം വിവാദത്തിൽ

ബാഴ്സലോണയുടെ ഉറുഗ്വൻ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് ഇറ്റാലിയൻ പാസ്പോര്ട്ട് സ്വന്തമാക്കുന്നതിനായി നടത്തിയ ഭാഷ പരീക്ഷയിൽ വൻ തട്ടിപ്പ് നടത്തിയതായി റിപോർട്ടുകൾ.ഇറ്റാലിയൻ ക്ലബ് യുവന്റസിൽ ചേരുന്നതിനായാണ് താരം ഇറ്റാലിയൻ പാസ്സ്പോർട്ടിന് അപേക്ഷിച്ചത്.…

ഫുട്ബോൾ വിപണിയിൽ ലോകത്തെ ഒന്നാംനമ്പർ താരം ഇനിമുതൽ ബ്രസീലിയൻ സൂപ്പർ താരം

ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമേറിയ ട്രാൻസ്ഫർ നെയ്മറുടെ പേരിലാണ്. 198 മില്യൺ പൗണ്ടിനാണ് ബാഴ്‌സലോണയിൽ നിന്നും നെയ്‌മർ പിഎസ്ജി യിലെത്തിയത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നെയ്മർ ഇപ്പോൾ ഒരു വൻ കരാർ ഒപ്പുവച്ചിരിക്കുകയാണ്. നൈക്കിയുമായി ദീർഘകാലത്തെ…

പുരസ്‌കാര നിറവിൽ റൊണാൾഡോ

കരിയറിൽ നിരവധി അവാർഡുകൾ സ്വന്തമാക്കിയ സൂപ്പർ താരം റൊണാൾഡോയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി.ഈ വർഷത്തെ ഐഎഫ്എഫ്എച്എസ് (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്)ടോപ് സ്കോറർ അവാർഡ് ക്രിസ്റ്റിയാനോ റൊണാൾഡോ സ്വന്തമാക്കി..…

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീൽ 2022 ഖത്തർ ലോകകപ്പ് യോഗ്യത റൗണ്ടിനുള്ള ടീമിനെ പ്രഖ്യാപിച്ചു.ഒക്ടോബര് ഒന്പതിന് പെറുവിനെതിരെയും 13 നു ബൊളീവിയക്കെതിരെയുമുള്ള മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.കോവിഡ് മൂലം മത്സരങ്ങൾ നിർത്തിവെച്ചതിനു…

തലയിൽ വെടിയേറ്റ് ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

ലെബനനിലെ പ്രമുഖ ഫുട്ബോൾ താരം മുഹമ്മദ് അറ്റ്‌വി വെള്ളിയാഴ്ച അന്തരിച്ചു. ബെയ്‌റൂട്ടിൽ തലയ്ക്ക് വെടിയേറ്റ് പരിക്കേറ്റ് ഒരു മാസത്തിന് ശേഷമാണ് അറ്റ്‌വി മരിച്ചത്. 33 വയസ്സായിരുന്നു പ്രായം, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ട് തുറമുഖത്ത് കഴിഞ്ഞ മാസം…

ഫിഫ റാങ്കിങ്: ആദ്യ അഞ്ചിലേക്ക് ഉയര്‍ന്ന് പോര്‍ച്ചുഗല്‍; ഇന്ത്യ താഴോട്ട്

കോവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ഫിഫ റാങ്കിങ് പുറത്ത്. അഞ്ച് മാസത്തിലേറെയുള്ള ഇടവേളയ്ക്ക് ശേഷം പുറത്തുവന്ന ഫിഫ റാങ്കിങ്ങില്‍ ബെല്‍ജിയം തലപ്പത്ത് തുടരുകയാണ്. 1773 പോയിന്റാണ് ബെല്‍ജിയത്തിനുള്ളത്. നിലവിലെ ലോകകപ്പ് ജേതാക്കളായ…

കാണാം ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച ആ വണ്ടർ ഗോൾ .

ഇന്ന് ഫുട്ബാൾ ലോകത്തെ ചർച്ചാ വിഷയങ്ങളിലൊന്നും പാരീസ് സെന്റ് ജർമാന്റെ തുടർച്ചയായ രണ്ടു തോല്വികളും അതിനിടെയുണ്ടായ വംശീയ അധിക്ഷേപങ്ങളും ,ചുവപ്പുകാർഡുമൊക്കെയാണ് , എന്നാൽ കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗിലെ ഒരു തകർപ്പൻ ഗോൾ ഇന്ന് മീഡിയ…