Browsing Category

Leicester City

English premier League : “വിജയത്തോടെ ചെൽസി ഒന്നാം സ്ഥാനത്ത് തുടരും ; വില്ലയുടെ വെല്ലുവിളി…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാറ്റ്‌ഫോഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഒന്നാമതായി തുടർന്ന് ചെൽസി. മത്സരം തുടങ്ങി 11 മത്തെ മിനിറ്റിൽ കാണികൾക്ക് ഒരാൾക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായതിനെ തുടർന്ന് കളി അൽപ്പസമയം നിർത്തി…

പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് ചെൽസി. ലെസ്റ്ററിനെതിരെ തകർപ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയത്തോടെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ചെൽസി. ഇന്ന് നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാന് ചെൽസി ലെസ്റ്ററിനെ പരാജയപ്പെടുത്തിയത്.അന്റോണിയോ റൂഡിഗർ, എൻഗോലോ കാന്റെ, ക്രിസ്റ്റ്യൻ…

അടിച്ചത് തിരിച്ചു വാങ്ങി ബയേൺ : മാഞ്ചസ്റ്റർ സിറ്റി പുറത്ത് : ലിവർപൂളിനും ടോട്ടൻഹാമിനും ജയം

ജർമ്മൻ കപ്പിൽ നിന്ന് ബയേൺ മ്യൂണിക്ക് പുറത്ത്. ബയേണ് ജർമ്മൻ കപ്പ് ചരിത്രത്തിലെ തന്നെ അവരുടെ ഏറ്റവും വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. ബൊറൂസിയ ഗ്ലാഡ്ബാച് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബയേണെ തോൽപ്പിച്ചത്. ഇതാദ്യമായാണ് ബയേൺ ജർമ്മൻ ലീഗിൽ…

ദുരിതകാലം അവസാനിക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലെസ്റ്ററിനെതിരെ കനത്ത തോൽവി

സൂപ്പർ താരങ്ങൾ അടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരിക്കൽ കൂടി പ്രീമിയർ ലീഗിൽ തോൽവി അറിഞ്ഞു.സൂപ്പർ താര നിര അവരുടെ ആരാധകർക്ക് നിരാശ നൽകിയിരിക്കുകയാണ്. ഇന്ന് ലെസ്റ്ററിന് എതിരായ മത്സരത്തിൽ 4-2ന്റെ പരാജയം ആണ് യുണൈറ്റഡ് ഏറ്റുവാങ്ങിയത്. യുണൈറ്റഡ്…

❝സിറ്റിയെ കീഴടക്കി ലെസ്റ്ററിനു കിരീടം ; വിജയത്തോടെ സീസണിന് തകർപ്പൻ തുടക്കം കുറിച്ച് പിഎസ്ജി ❞

ഇംഗ്ലീഷ് ഫുട്ബോളിലെ പുതിയ സീസൺ കിരീടവുമായി ആരംഭിച്ചിരിക്കുകയാണ് ലെസ്റ്റർ സിറ്റി. ഇന്നലെ വെംബ്ലിയിൽ നടന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ ലെസ്റ്റർ സിറ്റി മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ഷീൽഡ് സ്വന്തമാക്കി. ആവേശകരമായ മത്സരത്തിൽ കളി…

❝ ലിവർപൂളും ചെൽസിയും ചാമ്പ്യൻസ് ലീഗിന് ; നിരാശയോടെ ലെസ്റ്റർ യൂറോപ്പ ലീഗിലേക്ക് ❞

ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി പ്രീമിയർ ലീഗിൽ കണ്ടത് നാടകീയ പോരാട്ടമായിരുന്നു. ഫലങ്ങൾ മാറിറിഞ്ഞ മത്സരങ്ങൾക്ക് അവസാനം ചെൽസിയും ലിവർപൂളും ചാമ്പ്യൻസ് ലീഗിലേക്കും ലെസ്റ്റർ സിറ്റി പരാജയത്തോടെ യൂറോപ്പയിലേക്കും പോയി. ചെൽസിയുടെ പരാജയം…

❝ ചാമ്പ്യന്മാരെ 🏆🔵 തീരുമാനിച്ചെങ്കിലും
മരണക്കളി 🔥⚽ അവസാനിച്ചിട്ടില്ല അവസാന
ദിവസവും യുദ്ധം 💥 തന്നെ ❞

ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവും, ഏതെല്ലാം ക്ലബ്ബുകളാണ് സെക്കന്റ് ഡിവിഡിഷനിലേക്ക് തരാം താഴ്ത്തപ്പെടുക എന്നതെല്ലാം തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. പ്രീമിയർ ലീഗ് പോരാട്ടം അവസാന റൗണ്ടിൽ എത്തി നിൽക്കുമ്പോഴും ആവേശത്തിന് ഒട്ടും കുറവ്…

❝ ചാമ്പ്യന്മാർ 💙💥 ഭിത്തിയിൽ, കണക്ക് തീർത്തു
💪🔥 ചെൽസി ജയിക്കാനാവാതെ ❤️☹️ യുനൈറ്റഡ് ❞

കഴിഞ്ഞ ദിവസം എഫ്.എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് തോറ്റതിന് കണക്ക് തീർത്ത് ചെൽസി. പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് യോഗ്യത ഉറപ്പിക്കാൻ നിർണ്ണായകമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. ജയത്തോടെ…

❝ എഫ് എ കപ്പ് ❤️🏆വിജയത്തിന് 🇵🇸✊
ശേഷം പാലസ്‌തീന്‌ പിന്തുണയുമായി
🦊🔥 ലെസ്റ്റർ താരങ്ങൾ ❞

എഫ് എ കപ്പിൽ ചരിത്ര വിജയമാണ് ലെസ്റ്റർ സിറ്റി ഇന്നലെ നേടിയത്. വെബ്ലിയിൽ നടന്ന ഫൈനലിൽ ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലെസ്റ്ററിന്റെ ചുണക്കുട്ടികൾ പരാജയപ്പെടുത്തിയത്. കിരീട വിജയത്തിന് ശേഷം ലീസ്റ്ററിന്റെ ഇംഗ്ലീഷ് താരമായ ഹംസ ചൗധുരിയും ഫ്രഞ്ച്…

വമ്പന്മാരെ മറികടന്ന് ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗിന്റെ തലപ്പത്ത്

മുൻ ചാമ്പ്യന്മാരായ ചെൽസിയെ പരാജയപ്പെടുത്തി ലെസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ തലപ്പത്തേക്ക്. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെൽസിയെ പരാജയപ്പെടുത്തിയത്. അവസാന എട്ട് മത്സരങ്ങളിൽ ചെൽസിയുടെ അഞ്ചാം തോൽവി…