Browsing Category

France

ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസിമ ജയിലിലേക്ക് ; ബ്ലാക്ക് മെയിൽ കേസിൽ ഒരു വർഷം തടവും പിഴയും

ഫ്രാൻസിന്റെയും റയൽ മാഡ്രിഡിന്റെയും സ്ട്രൈക്കർ ആയ കരീം ബെൻസെമ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തി. സെ ക്സ് ടേപ്പ് ഉപയോഗിച്ച് ഫ്രഞ്ച് ഫുട്ബോൾ താരം വാൽബുനയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഗൂഢാലോചന നടത്തിയ കേസിൽ ആണ് ബെൻസീമ കുറ്റക്കാരനാണെന്ന്…

റയൽ മാഡ്രിഡിനും ഫ്രാൻസിനുമായി ഗോളടിച്ചു കൂട്ടിയ കരീം ബെൻസെമയുടെ കുതിപ്പ്

കരിം ബെൻസെമ തന്റെ ജീവിതത്തിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. ക്ലബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ഗോളുകൾ അടിച്ചു കൂട്ടുകയാണ് ഈ ഫ്രഞ്ച് സ്‌ട്രൈക്കർ.അന്താരാഷ്ട്ര ഇടവേളയിൽ ഫ്രാൻസിനായി രണ്ട് മത്സരങ്ങളിൽ…

അവസാന മത്സരത്തിലെ തകർപ്പൻ ജയത്തോടെ ഹോളണ്ട് ഖത്തറിലേക്ക്; പ്ലെ ഓഫ് ഉറപ്പിച്ച് തുർക്കിയും ,ഉക്രൈനും,…

ഹോളണ്ട് 2022 ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. അവസാന യോഗ്യത റൗണ്ട് മത്സരത്തിൽ നോർവേയെ തോൽപ്പിച്ചതോടെയാണ് നെതർലന്റ്സ് യോഗ്യത ഉറപ്പിച്ചത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോളിലെ ഓറഞ്ച് സൗന്ദര്യം ലോകകപ്പിൽ വീണ്ടും ആസ്വദിക്കാം. ഗ്രൂപ്പ് ജിയിലെ…

“പിടിച്ചു കെട്ടാനാവാതെ എംബപ്പേ” ; ഗോളടിയിൽ പുതിയ റെക്കോർഡുമായി ഫ്രഞ്ച് സൂപ്പർ താരം

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളുടെ കൂട്ടത്തിലാണ് ഫ്രഞ്ച് താരം എംബപ്പേയുടെ സ്ഥാനം. ഈ ചെറിയ പ്രായത്തിൽ തന്നെ ക്ലബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും നിരവധി ഗോൾ റെക്കോർഡുകളാണ് ഈ പിഎസ്ജി സ്‌ട്രൈക്കർ സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്.…

എംബാപ്പയുടെ മികവിൽ ഗോൾ വർഷവുമായി ഫ്രാൻസ് ; ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ച് ബെൽജിയം ;…

കസാക്കിസ്ഥനെ എതിരില്ലാത്ത എട്ട് ഗോളിന് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ഖത്തർ ലോകകപ്പിന് യോഗ്യത നേടി. സൂപ്പർ താരം കെയ്ലിൻ എമ്പാപ്പെയുടെ കിടിലിൻ ഹാട്രിക്കാണ് ഫ്രഞ്ച പടയുടെ ഹൈലൈറ്റ്. പിഎസ്ജി താരത്തിന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ…

ലോകകപ്പിലും, യൂറോകപ്പിലും പരീക്ഷിക്കപെട്ട “ഗോൾഡൻ ഗോൾ” റൂൾ

ഒരു പക്ഷെ യുവ തലമുറയിൽപ്പെട്ട ഫുട്ബോൾ പ്രേമികൾക്ക് അത്ര പരിചിതമായ ഒന്നായിരിക്കില്ല " ഗോൾഡൻ ഗോൾ " എന്ന പദം.ഒരു നോക്കൗട്ട് മത്സരത്തിൽ സമനിലയായാൽ 30 മിനുട്ട് ( 15 മിനുട്ട് രണ്ടു പകുതി)അധിക സമയം കളിക്കുന്നു.എക്‌സ്‌ട്രാ ടൈമിൽ ഏതെങ്കിലും ടീമുകൾ…

“റയൽ മാഡ്രിഡിൽ എംബപ്പേക്കൊപ്പം കളിക്കുമോ? തീർച്ചയായും ഞാൻ അതെ എന്ന് പറയും”

എമ്പപ്പെയെ റയൽ മാഡ്രിഡിൽ എത്തിക്കാനുള്ള ശ്രമങ്ങൾ മാഡ്രിഡ് ക്ലബ് നടത്തുന്നതിനിടയിൽ യുവതാരം റയലിൽ എത്തണം എന്നാണ് തന്റെ ആഗ്രഹം എന്ന് ബെൻസീമ പറഞ്ഞു. റയൽ മാഡ്രിഡ് സ്ട്രൈക്കറായ ബെൻസീമ എമ്പപ്പക്ക് ഒപ്പം മാഡ്രിഡിൽ കളിക്കാൻ ആഗ്രഹം ഉണ്ട് എന്ന്…

ഓറിലിയൻ ചൗമേനി : ❝ഫ്രഞ്ച് മിഡ്ഫീൽഡിലെ പുതിയ സെൻസേഷൻ❞

ഞായറാഴ്ച നടന്ന യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനിനെ നേരിട്ട ഫ്രാൻസ് ടീം ഒരു കൂട്ടം പ്രതിഭകളാൽ നിറഞ്ഞതായിരുന്നു.കരീം ബെൻസേമ, കൈലിയൻ എംബാപ്പെ, പോൾ പോഗ്ബ എന്നിവർ 2018 ലോകക്കപ്പിനു ശേഷം വീണ്ടും ഒരു പ്രധാന കിരീടം ഫ്രഞ്ച് മണ്ണിലെത്തിക്കുകയും…

” ബെൻസിമയും-എംബപ്പേയും” റയൽ മാഡ്രിഡ് മുന്നേറ്റ നിരയിൽ ഒന്നിക്കുമ്പോൾ ..

നേഷൻസ് ലീഗ് ജേതാക്കളായ ഫ്രാൻസ് ടീമംഗളങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ്. പുറകിൽ നിന്ന് തിരിച്ചുവന്ന വിജയം ഫ്രാൻസ് ആരാധകരെ കുറച്ചൊന്നും അല്ല സന്തോഷിപ്പിക്കുന്നത് പ്രത്യേകിച്ച് യൂറോ കപ്പിലെ അപ്രതീക്ഷിത പുറത്താക്കലിന്…

❝നേഷൻസ് ലീഗിൽ ഫ്രാൻസ് കിരീടം നേടിയത് പിന്നിലെ പോൾ പോഗ്ബ ഫാക്ടർ❞

2018 ലെ വേൾഡ് കപ്പിന് ശേഷം തകർപ്പൻ പ്രകടനത്തോടെ നേഷൻസ് ലീഗും സ്വന്തമാക്കിയിരിക്കുകയാണ് ഫ്രാൻസ്. സൂപ്പർ സ്‌ട്രൈക്കർമാരായ എംബപ്പേ ,ബെൻസിമ എന്നിവരുടെ ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ടീമിന്റെ വിജയം. നേഷൻസ് ലീഗിൽ ഫ്രഞ്ച് ടീമിന്റെ വിജയത്തിൽ പ്രധാന…