Browsing Category

Champions League

ചാമ്പ്യൻസ് ലീഗിൽ പുതിയ നാഴികക്കല്ലുമായി പിക്വെ

നിലവിൽ ബാഴ്സലോണ ടീമിലെ ഏറ്റവും മുതിര്ന്ന താരമാണ് ഡിഫൻഡർ ജെറാർഡ് പിക്വെ.ക്ലബ് ചരിത്രത്തിലെ സുവർണ തലമുറയിലെ അവിഭാജ്യ ഘടകമായും നിലവിൽ അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിൽ ഒപ്പം നിൽക്കുന്ന താരവുമാണ് സ്പാനിഷ് ഡിഫൻഡർ.ഒരു കാലത്ത് ലോക ഫുട്ബോളിലെ…

ആശ്വാസ ജയം നേടി ബാഴ്സലോണ ; നാല് ഗോൾ വിജയത്തോടെ ചെൽസിയും ബയേൺ മ്യൂണിക്കും ; മൂന്നാം ജയത്തോടെ യുവന്റസ്

ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്ക് ആശ്വാസം. ഉക്രൈൻ ക്ലബ് ഡൈനാമോ കീവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പാനിഷ് ടീം കീഴടക്കിയത്. 36 ആം മിനിറ്റിൽ ജെറാർഡ് പിക്വെയാണ് ഏക ഗോൾ നേടിയത്. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് ബാഴ്സലോണ സ്ട്രൈക്കർമാർ…

അവസാന നിമിഷം വീണ്ടും രക്ഷകനായി റൊണാൾഡോ ; പിന്നിൽ നിന്നും തിരിച്ചു വന്ന് തകർപ്പൻ ജയത്തോടെ യുണൈറ്റഡ്

മാഞ്ചസ്റ്റർ യൂണൈറ്റഡിനെയും റൊണാൾഡോയെയും എഴുതി തള്ളിയവർക്കുള്ള മറുപടിയായിരുന്നു ഇന്നലത്തെ വിജയം.അവസാന നിമിഷം വരെ പൊരുതി വിജയം കൈവരിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന ശീലമാണ്. എങ്കിലും അറ്റലാന്റയ്ക്ക് എതിരെ രണ്ടു…

❝ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മെസ്സിയിൽ നിന്നും പല തവണ സംഭവിച്ചിട്ടുള്ളതാണിത് ❞

ഫുട്ബോളിലെ ഏറ്റവും നിസ്വാർത്ഥനായ കളിക്കാരനാണ് താനെന്ന് ലയണൽ മെസ്സി പലതവണ തെളിയിച്ചിട്ടുണ്ട്.പലപ്പോഴും തന്നെക്കാൾ മുകളിലായി ടീമിനെ കാണുകയും ചെയ്തു. തന്റെ നേട്ടങ്ങൾക്ക് മുൻ‌തൂക്കം നൽകാതെ പല തവണ മെസ്സി പെനാൽറ്റി മറ്റു താരങ്ങൾക്ക്…

ആവേശ പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ലിവർപൂൾ

പൊരുതി കളിച്ച അത്‌ലറ്റികോ മാഡ്രിഡിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂൾ വിജയം.ചാമ്പ്യൻസ് ലീഗിൽ നടന്ന ത്രില്ലറിൽ 3-2 എന്ന സ്കോറിനായിരുന്നു ലിവർപൂൾ വിജയം. മെട്രോപൊളിറ്റൻ സ്റ്റേഡിയത്തിൽ കാണാൻ കഴിഞ്ഞ അത്ലറ്റിക്കോ മാഡ്രിഡ് ലിവർപൂൾ…

വിനിഷ്യസിന്റെ ഇരട്ട ഗോളിന്റെ മികവിൽ ഷാക്തറിന്റെ വല നിറച്ച് റയൽ മാഡ്രിഡ് ; അഞ്ചു ഗോൾ വിജയവുമായി…

ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയത്തോടെ റയൽ മാഡ്രിഡ്.എതിരില്ലാത്ത 5 ഗോളുകൾക്ക് ആണ് ഉക്രൈൻ ക്ലബ് ഷാക്തറിനെ അവരുടെ മൈതാനത്ത് കാർലോ ആഞ്ചലോട്ടിയുടെ ടീം തകർത്തത്. മത്സരത്തിൽ എല്ലാ നിലക്കും മുന്നിട്ട് നിന്ന റയൽ 28 ഷോട്ടുകൾ ആണ് മത്സരത്തിൽ ഉതിർത്തത്.…

ഇരട്ടഗോളുകളും ആയി മെസ്സി , പിന്നിൽ നിന്നും തിരിച്ചു വന്ന് തകർപ്പൻ ജയവുമായി പിഎസ്ജി

ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പി.എസ്.ജിക്ക് ആയി ഗോളുമായി ലയണൽ മെസ്സി. മെസ്സി ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ ജർമ്മൻ ക്ലബ് ആർ.ബി ലൈപ്സിഗിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ഫ്രഞ്ച് ക്ലബ് മറികടന്നത്. കളം നിറഞ്ഞു കളിച്ച കിലിയൻ…

❝ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ബാഴ്‌സലോണയ്ക്ക് ഒരു സാധ്യതയും കാണുന്നില്ല❞ : ലയണൽ മെസ്സി

ലയണൽ മെസ്സിയുടെ ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജർമെയ്നിലേക്കുള്ള ട്രാൻസ്ഫർ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ഞെട്ടികച്ചതായിരുന്നു. മെസ്സി ക്ലബ് വിട്ടതിനു ശേഷം താളം കിട്ടാതെ വലയുകയാണ് ബാഴ്സലോണ.ഈ സീസണിൽ ഫോമിനായി കഷ്ടപ്പെടുന്ന അവർ ലാ ലീഗയിൽ…

തിരിച്ചുവരവുകളുടെ രാജാവ്, അഥവാ മിസ്റ്റർ ചാമ്പ്യൻസ് ലീഗ് !!!

അതേ, ഒരിക്കൽ കൂടി ആ വിശ്വരൂപം രക്ഷകനായി അവതരിച്ചു. റൊണാൾഡോ ഇന്നലെയും അവസാനനിമിഷത്തിൽ ടീമിന്റെ നിർണായകഗോളിൽ പങ്കാളിയായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി. ഈ മത്സരം ഓൾഡ് ട്രാഫൊർഡിലെ പുൽനാമ്പുകളെ പോലും കോരിത്തരിപ്പിച്ച ഒന്നാക്കി മാറ്റാൻ…

❝മാഞ്ചസ്റ്റർ യുണൈറ്റഡുമായി വീണ്ടും ചരിത്രം സൃഷ്ടിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ❞

ലോക ഫുട്ബോൾ പകരം വെക്കാനില്ലാത്ത താരമാണ് താനെന്നു തെളിയിക്കുന്ന പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ ചാമ്പ്യൻസ് ലീഗിൽ പുറത്തെടുത്തത്. മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കുള്ള രണ്ടാം വരവിൽ മിന്നുന്ന ഫോമിലുള്ള ക്രിസ്റ്റ്യാനോ ആ ഫോം ചാമ്പ്യൻസ്…