Browsing Category

Chelsea

❝വിനിഷ്യസിന്റെ മികവിൽ സമനില പിടിച്ച് റയൽ; അവസാന നിമിഷം റൊണാൾഡോ ഗോളടിച്ചെങ്കിലും യുവന്റസിനെ…

ബാഴ്സലോണക്ക് പിന്നാലെ ലാലിഗയിൽ റയൽ മാഡ്രിഡും പോയിന്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്.ലെവന്റെയെ നേരിട്ട റയൽ മാഡ്രിഡ് ആവേശകരമായ ത്രില്ലറിന് ഒടുവിൽ 3-3 എന്ന സമനിലയിൽ കളി അവസാനിപ്പിച്ചു. അവസാന ഘട്ടത്തിൽ രണ്ട് തവണ പിറകിൽ പോയപ്പോഴും ഗോളടിച്ച്…

❝മെസിയും ജോർഗിഞ്ഞോയുമല്ല; ബാലൺ ഡി ഓർ വിജയി ഈ താരമാണ്❞

2021 ബാലൺ ഡി ഓർ പുരസ്കാരത്തിനായുള്ള മത്സരം ചൂടുപിടിചിരിക്കുകയാണ്.ഏഴാമത്തെ ബാലൺ ഡി ഓർ പുരസ്കാരം ലക്ഷ്യമിടുന്ന മെസ്സിക്ക് തന്നെയാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. ആദ്യമായി ഒരു അന്താരാഷ്ട്ര കിരീടം. ലാലിഗയിലെ ടോപ് സ്കോറർ. ബാഴ്സലോണ വിട്ട്…

ഫ്രഞ്ച് ലീഗിലെ സൂപ്പർ താരത്തിനായി മത്സരിച്ച് ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും

ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും ട്രാൻസ്ഫർ മാർക്കറ്റിൽ പരസ്പരം പോരടിക്കുന്നത് ആദ്യ സംഭവമല്ല.വർഷങ്ങളായി അത്തരം നിരവധി കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.ലോക ഫുട്ബോളിലെ വളർന്നു വരുന്ന യുവ താരങ്ങളെയെല്ലാം ടീമിലെത്തിക്കാൻ ഇരു ക്ലബ്ബുകളും ശ്രമം…

❝മെസ്സിയെ സാക്ഷി നിർത്തി തകർപ്പൻ ജയം കുറിച്ച് പിഎസ്ജി ; വിജയത്തോടെ റയൽ മാഡ്രിഡ് തുടങ്ങി ;…

സൂപ്പർ താരം ലയണൽ മെസ്സി എത്തിയതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ പിഎസ്ജി ക്ക് തകർപ്പൻ ജയം . ഇന്നലെ നടന്ന മത്സരത്തിൽ സ്റ്റ്രാസ്ബർഗിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന് മുമ്പായി മെസ്സി അടക്കമുള്ള പുതിയ സൈനിംഗുകളെ പി…

❝ചെൽസിയിൽ ദ്രോഗ്ബയുടെ സിംഹാസത്തിന്‌ അവകാശിയാവാൻ ലുകാകുവിനാവുമോ❞

2011 ൽ 18 വയസ്സുള്ളപ്പോളാണ് ബെൽജിയൻ സ്‌ട്രൈക്കർ റോമേലു ലുകാകു ആദ്യമായി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തുന്നത്. 10 വർഷത്തിന് ശേഷം വീണ്ടും പുതിയൊരു ലുകാകുവായി ചെൽസിയിൽ എത്തിയിരിക്കുകയാണ്. ചെൽസിയിൽ കളിച്ചത്തിൽ വെച്ച്‌ ഏറ്റവും മികച്ച സ്‌ട്രൈക്കറായ…

❝സൂപ്പറായി കെപ, സൂപ്പർ കപ്പ് കിരീടം ചെൽസിക്ക്❞

ചാമ്പ്യൻസ് ലീഗിന് പിന്നാലെ സൂപ്പർ കപ്പും സ്വന്തമാക്കി കരുത്തു കാട്ടിരിക്കുകയാണ് ചെൽസി. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ യൂറോപ്പ ലീഗ് ലീഗ് ചാമ്പ്യന്മാരായ വിയ്യ റയലിനെ പരാജയപ്പെടുത്തിയാണ് ചെൽസി കിരീടം…

❝ലാ ലീഗയിലെ സൂപ്പർ ഡിഫൻഡർ ഇനി ചെൽസിയുടെ നീല ജേഴ്സിയിൽ പന്തു തട്ടും❞

ഈ സീസണിൽ ചെൽസിയുടെ ലക്ഷ്യമിട്ട താരമായിരുന്നു സെവിയ്യയുടെ ഫ്രഞ്ച് ഡിഫൻഡർ ജൂൾസ് കൊണ്ടേ . ഇംഗ്ലീഷ് ക്ലബ് ആ ലക്ഷ്യത്തിനു അടുത്തെത്തിയിരിക്കുകയാണ്.ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ, ജൂൾസ് കൗണ്ടെ ചെൽസിയുമായി…

❝അവസാനം ചെൽസിക്കും ഒരു സൂപ്പർ സ്‌ട്രൈക്കറെ കിട്ടി❞

പുതിയ സീസണിലേക്കായി ലോകോത്തര നിലവാരമുള്ള ഒരു ഗോൾ സ്കോറർക്ക് വേണ്ടിയുള്ള തിരച്ചിലിന് അവസാനം ചെൽസിക്ക് യോജിച്ച താരത്തെ കിട്ടിയിരിക്കുകയാണ്‌.കഴിഞ്ഞ സീസണിൽ വലിയ വില കൊടുത്ത് ജർമൻ താരം ടിമോ വെർണറെ ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിൽ…

❝ലയണൽ മെസ്സി അടുത്ത സീസണിൽ ഏത് ക്ലബ്ബിന്റെ ജേഴ്സിയണിയും ?❞

ഫുട്ബോൾ ആരാധകർക്ക് മെസ്സിയെ ബാഴ്സലോണ അല്ലാതെ ഒരു ക്ലബിന്റെ ജേഴ്സിയിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ല .13ആം വയസ്സ് മുതൽ ബാഴ്സലോണക്ക് ഒപ്പം ഉള്ള മെസ്സി ഇനി ബാഴ്സലോണയിൽ ഇല്ല എന്ന് പ്രഖ്യാപിച്ചതോടെയാണ് മെസ്സിയുടെ അടുത്ത ക്ലബ്ബിനെ കുറിച്ചുള്ള…

❝എന്ത് വിലകൊടുത്തും സൂപ്പർ സ്‌ട്രൈക്കറെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിക്കാനൊരുങ്ങി ചെൽസി❞

ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിക്ക് പ്രീമിയർ ലീഗ് കിരീടം കൂടി നേടണമെങ്കിൽ നിലവാരമുള്ള മികച്ചൊരു സ്‌ട്രൈക്കറുടെ സേവനം അത്യാവശ്യമാണ്. അത് കൊണ്ട് തന്നെ വലിയ തുക മുടക്കാൻ ചെൽസി തയ്യാറുമാണ്.ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ഹാലാൻഡിനു…