Browsing Category

La Liga

ചാമ്പ്യൻസ് ലീഗിൽ പുതിയ നാഴികക്കല്ലുമായി പിക്വെ

നിലവിൽ ബാഴ്സലോണ ടീമിലെ ഏറ്റവും മുതിര്ന്ന താരമാണ് ഡിഫൻഡർ ജെറാർഡ് പിക്വെ.ക്ലബ് ചരിത്രത്തിലെ സുവർണ തലമുറയിലെ അവിഭാജ്യ ഘടകമായും നിലവിൽ അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിൽ ഒപ്പം നിൽക്കുന്ന താരവുമാണ് സ്പാനിഷ് ഡിഫൻഡർ.ഒരു കാലത്ത് ലോക ഫുട്ബോളിലെ…

ആശ്വാസ ജയം നേടി ബാഴ്സലോണ ; നാല് ഗോൾ വിജയത്തോടെ ചെൽസിയും ബയേൺ മ്യൂണിക്കും ; മൂന്നാം ജയത്തോടെ യുവന്റസ്

ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്ക് ആശ്വാസം. ഉക്രൈൻ ക്ലബ് ഡൈനാമോ കീവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പാനിഷ് ടീം കീഴടക്കിയത്. 36 ആം മിനിറ്റിൽ ജെറാർഡ് പിക്വെയാണ് ഏക ഗോൾ നേടിയത്. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് ബാഴ്സലോണ സ്ട്രൈക്കർമാർ…

ആവേശ പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ലിവർപൂൾ

പൊരുതി കളിച്ച അത്‌ലറ്റികോ മാഡ്രിഡിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂൾ വിജയം.ചാമ്പ്യൻസ് ലീഗിൽ നടന്ന ത്രില്ലറിൽ 3-2 എന്ന സ്കോറിനായിരുന്നു ലിവർപൂൾ വിജയം. മെട്രോപൊളിറ്റൻ സ്റ്റേഡിയത്തിൽ കാണാൻ കഴിഞ്ഞ അത്ലറ്റിക്കോ മാഡ്രിഡ് ലിവർപൂൾ…

വിനിഷ്യസിന്റെ ഇരട്ട ഗോളിന്റെ മികവിൽ ഷാക്തറിന്റെ വല നിറച്ച് റയൽ മാഡ്രിഡ് ; അഞ്ചു ഗോൾ വിജയവുമായി…

ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയത്തോടെ റയൽ മാഡ്രിഡ്.എതിരില്ലാത്ത 5 ഗോളുകൾക്ക് ആണ് ഉക്രൈൻ ക്ലബ് ഷാക്തറിനെ അവരുടെ മൈതാനത്ത് കാർലോ ആഞ്ചലോട്ടിയുടെ ടീം തകർത്തത്. മത്സരത്തിൽ എല്ലാ നിലക്കും മുന്നിട്ട് നിന്ന റയൽ 28 ഷോട്ടുകൾ ആണ് മത്സരത്തിൽ ഉതിർത്തത്.…

ബാഴ്സലോണയുടെ പുതിയ നമ്പർ .10 ലയണൽ മെസ്സിയെയും മറികടന്നു

യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച കൗമാര താരമായാണ് ബാഴ്സലോണ ടീനേജേർ അൻസു ഫാത്തിയെ കണക്കാക്കുന്നത്.ലയണൽ മെസ്സി ബാഴ്സ വിട്ടതിനു ശേഷം വിഖ്യാതമായ പത്താം നമ്പർ ജേഴ്സിയും സ്പാനിഷ് താരത്തിന് ലഭിച്ചിരിക്കുകയാണ്. ലാ ലീഗയിലെ അവസാന മത്സരത്തിൽ…

11 മാസത്തെ ഗോൾ വരൾച്ച അവസാനിപ്പിച്ച് ബാഴ്സലോണയുടെ ബ്രസീലിയൻ മിഡ്ഫീൽഡ് മാസ്റ്റർ

ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ കുട്ടീൻഹോ ലിവർപൂളിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തിലാണ് ബാഴ്സയിൽ എത്തുന്നത്.ലിവർപൂളിൽ അവസാന രണ്ട് സീസണുകളിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡറായിരുന്നു അദ്ദേഹം 145 മില്യൺ…

❝ലയണൽ മെസ്സിക്ക് ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ 5 കളിക്കാർ❞

17 മഹത്തായ വർഷങ്ങൾ നീണ്ട ഒരു കരിയറിൽ, ലയണൽ മെസ്സി സൂര്യനു കീഴിലുള്ള എല്ലാ റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. നിലവിലെ ക്ലബായ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) വേണ്ടി ഒരു ഗോൾ മാത്രം നേടിയ ലയണൽ മെസ്സിയുടെ ക്ലബ് കരിയർ…

ഗംഭീര വിജയവുമായി ബാഴ്സലോണ ; റോമയെ വീഴ്ത്തി യുവന്റസ് ; എട്ടിൽ എട്ടു ജയവുമായി നാപോളി

ലാാലിഗയിൽ അതിഗംഭീരം വിജയം സ്വന്തമാക്കി ബാഴ്സലോണ. നൗ ക്യാമ്പിൽ നിറഞ്ഞു നിന്ന ആരാധകർക്ക് മുന്നിൽ വെച്ചായിരുന്നു ബാഴ്സയുടെ തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വാലസിയയെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിട്ടു നിന്ന…

പൂർണ്ണമായും ഫിറ്റായ ബാഴ്‌സയ്ക്ക് ഇപ്പോഴും ലാ ലിഗയിൽ വിജയിക്കാനാകുമെന്ന് കൂമാൻ

ലാ ലീഗയിൽ ബാഴ്‌സലോണയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ലീഗിൽ ഏഴു മത്സരങ്ങൾ അവസാനിച്ചപ്പോൾ 12 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് മുൻ ചാമ്പ്യന്മാർ. വരുന്ന മത്സരങ്ങളിൽ ബാഴ്സക്ക് കടുത്ത എതിരാളികളെയാണ് നേരിടേണ്ടി വരിക. ഇന്ന് നടക്കുന്ന മത്സരത്തിൽ…

❝ബാഴ്സലോണയ്ക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ ഒന്ന് വിളിച്ചാൽ മതി❞ – ഡാനി ആൽവസ്

ബ്രസീലിയൻ റൈറ്റ് ബാക്ക് ഡാനി ആൽവേസ് സാവോ പോളോയുമായി കരാർ അവസാനിപ്പിച്ചിരിക്കുകയാണ്. ആൽവസിന് വേതനം നല്കാൻ സാവോ പോളോക്ക് കഴിയാതിരുന്നതോടെ കരാർ അവസാനിപ്പിക്കേണ്ടിവന്നു. ഇപ്പോൾ മുൻ ബാർസ, പിഎസ്ജി, യുവന്റസ് റൈറ്റ്-ബാക്ക് എന്നിവ ഒരു സ്വതന്ത്ര…