Browsing Category

Football

ഒരു വർഷം മുൻപ് എവർട്ടണിലെ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന കളിക്കാരൻ , ഇനി ബൂട്ട് കെട്ടുക ഖത്തറിൽ

പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം എവർട്ടന്റെ കൊളംബിയൻ സൂപ്പർ താരം ജെയിംസ് റോഡ്രിഗസ് ഖത്തറിലെ ഒരു ക്ലബുമായി ചർച്ച നടത്തുന്നു. റാഫ ബെനിറ്റസ് ജൂണിൽ മാനേജരായി നിയമിതനായ ശേഷം 30 കാരൻ എവർട്ടണിന് വേണ്ടി ഒരു മത്സരം പോലും കളിച്ചിട്ടില്ല.…

ബെൻസിമ-വിനീഷ്യസ് : റയൽ മാഡ്രിഡിന്റെ പുതിയ സുവർണ കൂട്ട്കെട്ട്

2018 ൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റിയൽ മാഡ്രിഡ് വിട്ടതിനു ശേഷം മുന്നേറ്റ നിരയിൽ ബെൻസിമക്ക് മികച്ച പങ്കാളിയെ ലഭിച്ചിരുന്നില്ല. കഴിഞ്ഞ മൂന്നു സീസണുകളിലും റയലിന്റെ മുന്നേറ്റ നിരയുടെ ഭാരമെല്ലാം ഫ്രഞ്ച് സൂപ്പർ താരത്തിന്റെ ചുമലിൽ…

മെസ്സിയുടെയും റൊണാൾഡോയുടെയും തീരുമാനങ്ങൾ ശെരിയായിരുന്നോ?

ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ച രണ്ട് വമ്പന്‍ ട്രാന്‍സഫറുകളായിരുന്നു ഇക്കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നടന്നത്. ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള രണ്ട് കൂടുമാറ്റങ്ങള്‍ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. യൂറോപ്യന്‍…

“മെസ്സി, ഗ്രീസ്മാൻ & സുവാരസ് എന്നിവർ ഉണ്ടായിരുന്നിട്ടും ബാഴ്സ 8-2 ന്…

സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ ആദ്യ മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. പരാജയത്തെ തുടർന്ന് ബാഴ്സലോണ മാനേജർ റൊണാൾഡ് കൂമാനെ പുറത്താക്കണം എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ…

പ്രീമിയർ ലീഗിൽ തിരിച്ചു വരവുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വെല്ലാൻ ആരുമില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം തിരിച്ചു പിടിക്കാനും നഷ്ടപ്പെട്ടുപോയ പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് പ്രീമിയർ ലീഗ് ഭീമൻ മാഞ്ചസ്റ്റർ യുണൈറ്റഡ്. കഴിഞ്ഞ കുറച്ചു സീസണായി കിരീടം എന്നത് ഒരു സ്വപനമായി അവശേഷിക്കുന്നുണ്ടെങ്കിലും…

എന്തുകൊണ്ടാണ് മെസ്സിയെ മാറ്റിയതെന്ന വിശദീകരണവുമായി പിഎസ്ജി പരിശീലകൻ പോച്ചെറ്റിനോ

ഇന്നലെ ലിയോണിനെതിരെയുള്ള മത്സരത്തിലാണ് സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജി ക്ക് വേണ്ടി ആദ്യ ഹോം മത്സരത്തിനിറങ്ങിയത്. അര്ജന്റീന സ്‌ട്രൈക്കർ ഇകാർഡി ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പാരീസ് മത്സരത്തിൽ വിജയിച്ചെങ്കിലും 76…

സബ്സ്റ്റിട്യൂട്ട് ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മെസ്സി : തകർപ്പൻ തിരിച്ചു വരവിൽ റയൽ മാഡ്രിഡിന് ജയം…

ലാ ലീഗയിൽ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. ഇന്നലെ വലൻസിയയെ വമ്പൻ തിരിച്ചുവരവിൽ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. റയൽ മാഡ്രിഡിന് വേണ്ടി വിനീഷ്യൻസ് ജൂനിയറും കെരീം ബെൻസിമയുമാണ്…

പുതിയ പരിശീലകന് കീഴിൽ പുതിയ സീസണിൽ രണ്ടും കൽപ്പിച്ച് റയൽ മാഡ്രിഡ്

റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം 2020/21 സീസൺ വൻ നിരാശയോടെയാണ് അവസാനിപ്പിച്ചത്. ഒരു കിരീടം പോലും നേടാതെ വെറും കയ്യോടെയാണ് അവർ സീസൺ അവസാനിപ്പിച്ചത്.പല ഭാഗത്തു നിന്നും ക്ലബ്ബിനെതിരെ വലിയ വിമർശനം ഉയരുകയും ചെയ്തു. അതിനിടയിൽ ടീമിന്റെ…

ദയനീയ തോൽവിക്ക് പകരം വീട്ടാൻ ബാഴ്സലോണക്കാവുമോ ?

യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് ഇന്ന് കൊടിയേറുമ്പോൾ ലോകമെമ്പാടുമുള്ള ആരാധകർ ആകാംഷയോടെ ഉറ്റുനോക്കുന്ന മത്സരമാണ് ജർമൻ ചാമ്പ്യന്മാരായ ബയേർ മ്യൂണിക്കും സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും തമ്മിലുള്ള പോരാട്ടം. ഈ പോരാട്ടം ഇത്രയധികം…

ഡബിൾ ഹെഡ്ഡർ സൂപ്പർ റെക്കോർഡ് 😱ഇത് റൊണാൾഡോ സ്റ്റൈൽ

ഫൂട്ബോൾ ലോകത്തെ വീണ്ടും ഞെട്ടിച്ച് ഇതിഹാസ പോർച്ചുഗീസ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ പ്രകടന മികവിനാൽ ആരാധകരെ എല്ലാം എക്കാലവും ആവേശത്തിലാക്കാറുള്ള റൊണാൾഡോ ഇത്തവണ അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു സുവർണ്ണ നേട്ടമാണ്…