Browsing Category

Premier League

❝ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് ആസ്റ്റൺ വില്ല താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക്❞

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് ആസ്റ്റൺ വില്ല താരം ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. ഏകദേശം 100 മില്യൺ പൗണ്ട് നൽകി ഗ്രീലീഷിനെ ടീമിലെത്തിക്കാനാണ് മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കുന്നത്. അഞ്ചു വര്ഷം നീണ്ടു നിലക്കുന്ന…

❝അഗ്യൂറോക്കും, ഗാർഷ്യക്കും പിന്നാലെ മറ്റൊരു സിറ്റി താരവും ബാഴ്സലോണയിലേക്ക്❞

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് നിലനിർത്തുന്നതിനൊപ്പം ചാമ്പ്യൻസ് ലീ​ഗിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് മാഞ്ചസ്റ്റർ സിറ്റി അടുത്ത സീസണിൽ ഇറങ്ങുന്നത്. സൂപ്പർ സ്‌ട്രൈക്കർ ഹരി കെയ്ൻ ഗ്രീലിഷ് തുടങ്ങിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിനിടയിൽ പല…

❝എന്ത് വിലകൊടുത്തും സൂപ്പർ സ്‌ട്രൈക്കറെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിക്കാനൊരുങ്ങി ചെൽസി❞

ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിക്ക് പ്രീമിയർ ലീഗ് കിരീടം കൂടി നേടണമെങ്കിൽ നിലവാരമുള്ള മികച്ചൊരു സ്‌ട്രൈക്കറുടെ സേവനം അത്യാവശ്യമാണ്. അത് കൊണ്ട് തന്നെ വലിയ തുക മുടക്കാൻ ചെൽസി തയ്യാറുമാണ്.ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ഹാലാൻഡിനു…

❝ പ്രീമിയർ ലീഗ് മിഡ്ഫീൽഡിൽ ഇവർ തീർത്ത വിസ്മയം ❞ ; ഇന്നും ചരിത്രത്തിൽ മായാതെ കിടപ്പുണ്ട്, ഒരു ഓർമ്മ…

ആക്രമണ ഫുട്ബോളിലെ സ്ഥിതിവിവര കണക്കുകൾ വെച്ച് പരിശോധിക്കുമ്പോൾ നേടിയ ഗോളുകളുടെ അടിസ്ഥാനത്തിൽ ലാംപാർഡിന് മുൻ‌തൂക്കം കാണാൻ സാധിക്കും. 1995 മുതൽ 2015 വരെയുള്ള 20 വർഷ പ്രീമിയർ ലീഗ് കരിയറിൽ 609 മത്സരങ്ങളിൽ നിന്നും 177 ഗോളുകൾ 102 അസിസ്റ്റും…

❝മാഞ്ചസ്റ്റർ യുണൈറ്റഡ്‌ സോൾഷ്യറിന്റെ കരാർ പുതുക്കിയത് ഈ സൂപ്പർ താരത്തെ സ്വന്തമാക്കാനോ ?❞

ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ പരിശീലകൻ ഒലെ ഗുന്നാർ സോൾഷ്യറിന്റെ കരാർ പുതുക്കിയിരിക്കുകയാണ്. മുൻ യുണൈറ്റഡ്‌ താരം പരിശീലകനായി ഓൾഡ് ട്രാഫൊർഡിൽ തുടരുമോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിൽ വിശ്വാസം…

❝റെക്കോർഡ് ട്രാൻസ്ഫർ തുകയുമായി ഇംഗ്ലീഷ് താരത്തിന് പിന്നാലെ മാഞ്ചസ്റ്റർ സിറ്റി❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എന്നും വമ്പൻ സൈനിംഗുകൾ നടത്തി ഞെട്ടിച്ച ടീമാണ് മാഞ്ചസ്റ്റർ സിറ്റി. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളെയെല്ലാം സ്വന്തം തട്ടകത്തിൽ എത്തിക്കാൻ സിറ്റി എന്നും ശ്രമിക്കാറുണ്ട്. അടുത്ത സീസണിലേക്കായി പുതിയ താരങ്ങളെ…

❝കോപ്പ അമേരിക്കയിലെ ക്ഷീണം ഒളിംപിക്സിൽ തീർത്ത് റിചാലിസൺ❞

ബ്രസീലിന്റെ എവെർട്ടൻ സ്‌ട്രൈക്കർ റിചാലിസൺ ഒളിംപിക്സിൽ ഗോളടിച്ചു കൂട്ടുകയാണ്. ജര്മനിക്കെതിരെ നേടിയ ഹാട്രിക്കും അവസാന മത്സരത്തിൽ സൗദി അറേബ്യക്കെതിരെ രണ്ടു ഗോൾ ഉൾപ്പെടെ മൂന്നു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളാണ് 24 കാരൻ നേടിയത്. അവസാന…

❝അടുത്ത സീസണിൽ പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡ്‌ നേടുമെന്ന് പറയാനുള്ള കാരണങ്ങൾ❞

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് ഒരു മികച്ച സമ്മർ ട്രാൻസ്ഫർ വിൻഡോയാണ്. 2020-21 സീസണിന്റെ അവസാനത്തിൽ റെഡ് ഡെവിൾസ് വളരെ കുറച്ച് പ്രധാന നിയമനങ്ങൾ നടത്തിയിരുന്നു. ജോൺ മർട്ടോഗിനെ അവർ ഫുട്ബോൾ ഡയറക്ടറായും മുൻ കളിക്കാരൻ ഡാരൻ ഫ്ലെച്ചറിനെ സാങ്കേതിക…

❝റയൽ മാഡ്രിഡിനും മാഞ്ചസ്റ്റർ യുനൈറ്റഡിനും വേണ്ടി കളിച്ച പ്രമുഖ താരങ്ങൾ❞

അടുത്ത സീസണിൽ പ്രീമിയർ ലീഗ് കിരീടത്തിൽ ലക്‌ഷ്യം വെച്ചുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ടീമിനെ ശക്തിപ്പെടുത്തുകയാണ്. ഡോർട്മുണ്ടിൽ നിന്നും വലിയ വിലക്ക് ജാദോൺ സാഞ്ചോയെ ടീമിലെത്തിച്ച യുണൈറ്റഡ്‌ റിയൽ മാഡ്രിഡിൽ നിന്നും ഫ്രഞ്ച് ഡിഫൻഡർ റാഫേൽ വരാനയെ…

❝ മൗറിസിയോ സരിയോട് മാപ്പ് പറഞ്ഞ് ചെൽസി ഗോൾ കീപ്പർ കെപ അരിസബലാഗ ❞

2018 ൽ ലോകത്തിലെ ഒരു ഗോൾ കീപ്പർക്ക് കിട്ടാവുന്ന ഏറ്റവും വലിയ വില കൊടുത്താണ് ചെൽസി അത്ലറ്റികോ മാഡ്രിഡിൽ നിന്നും കെപ അരിസബലാഗയെ ടീമിലെത്തിച്ചത്. 71 മില്യൺ ഡോളർ മുടക്കിയാണ് ചെൽസി സ്പാനിഷ് താരത്തെ ചെൽസി ലണ്ടനിൽ എത്തിച്ചത്.അരങ്ങേറ്റ സീസണിൽ…