Browsing Category

Bundesliga

ആശ്വാസ ജയം നേടി ബാഴ്സലോണ ; നാല് ഗോൾ വിജയത്തോടെ ചെൽസിയും ബയേൺ മ്യൂണിക്കും ; മൂന്നാം ജയത്തോടെ യുവന്റസ്

ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്ക് ആശ്വാസം. ഉക്രൈൻ ക്ലബ് ഡൈനാമോ കീവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പാനിഷ് ടീം കീഴടക്കിയത്. 36 ആം മിനിറ്റിൽ ജെറാർഡ് പിക്വെയാണ് ഏക ഗോൾ നേടിയത്. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് ബാഴ്സലോണ സ്ട്രൈക്കർമാർ…

ഇരട്ടഗോളുകളും ആയി മെസ്സി , പിന്നിൽ നിന്നും തിരിച്ചു വന്ന് തകർപ്പൻ ജയവുമായി പിഎസ്ജി

ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പി.എസ്.ജിക്ക് ആയി ഗോളുമായി ലയണൽ മെസ്സി. മെസ്സി ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ ജർമ്മൻ ക്ലബ് ആർ.ബി ലൈപ്സിഗിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ഫ്രഞ്ച് ക്ലബ് മറികടന്നത്. കളം നിറഞ്ഞു കളിച്ച കിലിയൻ…

ഗംഭീര വിജയവുമായി ബാഴ്സലോണ ; റോമയെ വീഴ്ത്തി യുവന്റസ് ; എട്ടിൽ എട്ടു ജയവുമായി നാപോളി

ലാാലിഗയിൽ അതിഗംഭീരം വിജയം സ്വന്തമാക്കി ബാഴ്സലോണ. നൗ ക്യാമ്പിൽ നിറഞ്ഞു നിന്ന ആരാധകർക്ക് മുന്നിൽ വെച്ചായിരുന്നു ബാഴ്സയുടെ തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വാലസിയയെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിട്ടു നിന്ന…

ദുരിതകാലം അവസാനിക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലെസ്റ്ററിനെതിരെ കനത്ത തോൽവി

സൂപ്പർ താരങ്ങൾ അടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരിക്കൽ കൂടി പ്രീമിയർ ലീഗിൽ തോൽവി അറിഞ്ഞു.സൂപ്പർ താര നിര അവരുടെ ആരാധകർക്ക് നിരാശ നൽകിയിരിക്കുകയാണ്. ഇന്ന് ലെസ്റ്ററിന് എതിരായ മത്സരത്തിൽ 4-2ന്റെ പരാജയം ആണ് യുണൈറ്റഡ് ഏറ്റുവാങ്ങിയത്. യുണൈറ്റഡ്…

പരിശീലനത്തിനിടയിൽ അവശ്വസനീയമായ സ്കില്ലുമായി ഏർലിങ് ഹാലാൻഡ് , വീഡിയോ കാണാം

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും പ്രഗത്ഭരായ സ്ട്രൈക്കർമാരിൽ ഒരാളാണ് എർലിംഗ് ഹാലാൻഡ്. നോർവീജിയൻ സട്രൈക്കറുടെ ഒപ്പിനായി നിരവധി മുൻനിര ടീമുകൾ അദ്ദേഹത്തിന് പിന്നാലെ തന്നെയുണ്ട് . ബൊറൂസിയ ഡോർട്ട്മുണ്ട് താരം നിലവിൽ ബുണ്ടസ്ലിഗയിൽ ഗോൾ സ്കോറിംഗ്…

❝എന്റെ നേട്ടങ്ങൾ സ്വയം സംസാരിക്കും❞ ;ബാലൺ ഡി ഓർ നേടാനുള്ള സാധ്യതകളെ കുറിച്ച് ലെവൻഡോവ്സ്കി

2021 ലെ ബാലൺ ഡി ഓർ വിജയിയെ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ബാലൺ ഡി ഓർ നേടാൻ സാധ്യത കൽപ്പിക്കുന്നവരുടെ മുൻ നിരയിൽ തന്നെയാണ് ബയേണിന്റെ പോളിഷ് സ്‌ട്രൈക്കർ ലെവെൻഡോസ്‌കിയുടെ സ്ഥാനം. കഴിഞ്ഞ കുറച്ചു സീസണായകളിലായി അസാധാരണ…

ഇതുപോലെയൊരു തിരിച്ചു വരവ് സ്വപ്നങ്ങളിൽ മാത്രം ,ബെൽജിയത്തെ തകർത്ത് ഫ്രാൻസ് ഫൈനലിൽ

യുവേഫ നേഷസ് ലീ​ഗ് ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്ന് നടത്തി ഫ്രാൻസ് ഫൈനലിൽ. ഇന്നലെ നടന്ന സെമിഫൈനലിൽ ബെൽജിയത്തെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ഫ്രാൻസ് വീഴ്ത്തിയത്. ഫൈനലിൽ സ്പെയിനിനാണ് ഫ്രാൻസിനെ കാത്തിരിക്കുന്നത്. …

ആരാധകരുടെ ഹൃദയത്തിന്റെ താളവുമായി ബൊറൂസിയ ഡോർട്ട്മുണ്ട്

തങ്ങളുടെ നാട്ടിലെ പള്ളി സ്പോൺസർ ചെയ്യുന്ന ടീമിനോട് അവിടുത്തെ അധികാരി മോശമായ പെരുമാറിയതിൽ അസന്തുഷ്ടരായ പതിനെട്ട് യുവാക്കളാണ് 1909 ൽ ബൊറൂസിയ ഡോർട്മണ്ട് സ്ഥാപിക്കുന്നത്. പഴയ പ്രഷ്യയുടെ ലാറ്റിൻ പരിഭാഷയാണ് "ബൊറൂസിയ " എന്ന പേര് -, എന്നാൽ…

യൂറോപ്യൻ ഫുട്ബോൾ പവർഹൗസുകൾ പരീക്ഷിക്കപെടുമ്പോൾ

യൂറോപ്യൻ പവർഹൗസുകളെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ അത്ര നല്ല ആഴ്ചയായിരുന്നില്ല കടന്നു പോയത്. സ്പെയിനിലും ,ജർമനിയിലും ,ഇംഗ്ലണ്ടിലും , ഫ്രാൻസിലും വമ്പന്മാർ മുട്ട് കുത്തുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.റയൽ മാഡ്രിഡും ബാഴ്‌സലോണയും മാത്രമല്ല ഈ…

മാർക്കോ റ്യൂസ് : ❝പണത്തിനു മേലെ ഡോർട്മുണ്ടിനെ ഹൃദയത്തിലേറ്റിയ താരം❞

ആധുനിക ഫുട്ബോളിൽ മൈതാനത്തിൽ ഏറ്റവും മനോഹരമായി കളിക്കുന്ന താരങ്ങളിൽ ഒരാളാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ ജർമൻ ഫോർവേഡ് മാർകോ റിയൂസ്.ജർമ്മൻ താരത്തിന്റെ കരിയർ ഇതുവരെ ഇതുവരെ ഉയർച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു. പരിക്കെന്നും ഒരു വില്ലനെ പോലെ…