Browsing Category

Copa America

❝ലയണൽ മെസ്സിയുടെ പിഎസ്ജി യിലെ അരങ്ങേറ്റവും, അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളും❞

തന്റെ പുതിയ ക്ലബായ പാരീസ് സെന്റ്-ജർമെയ്‌നിനായി ഇതുവരെ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീനയുടെ ടീമിൽ ലയണൽ മെസ്സിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.ജൂലൈ 11 ന് നടന്ന കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ…

നെയ്മറിന്റെ ബ്രസീലിനെ നേരിടാനുള്ള മെസ്സിയുടെ അർജന്റീന ടീമിനെ പ്രഖ്യാപിച്ചു

സെപ്റ്റംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഉള്ള സ്ക്വാഡ് അർജന്റീന പ്രഖ്യാപിച്ചു. ബ്രസീൽ, വെനിസ്വേല, ബൊളീവിയ എന്നീ ടീമുകളെയാണ് അർജന്റീന അടുത്ത മാസം നേരിടുന്നത്. സൂപ്പർ താരം ലയണൽ മെസ്സി അർജന്റീന ടീമിൽ ഉണ്ട്. കോപ്പ അമേരിക്ക ഫൈനലിൽ…

കയോ ജോർജ് :❝ബ്രസീലിയൻ ഫുട്ബോളിലെ പുതിയ സൂപ്പർ താരം ഇനി റൊണാൾഡോയൊടൊപ്പം പന്ത് തട്ടും❞

പ്രതിഭകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത നാടാണ് ബ്രസീൽ. ഓരോ കാലഘട്ടത്തിലും കാൽപന്ത് പെരുമ തോളിലേറ്റാൻ നിരവധി സൂപ്പർ താരങ്ങളാണ് ബ്രസീലിന്റെ മണ്ണിൽ നിന്നും ഉടലെടുക്കുന്നത്. ലോക ഫുട്ബോളിനെ ലാറ്റിനമേരിക്കൻ ഫുട്ബോളിനെ സൗന്ദര്യം കാണിച്ചുകൊടുത്തു…

❝ബ്രസീലിന്റെ മുന്നേറ്റങ്ങളുടെ അമരക്കാരനാവാനൊരുങ്ങി മാത്യൂസ് ക്യൂന❞

ലോക ഫുട്ബോളിൽ ഏറ്റവും മികച്ച ഫോർവേഡുകൾ വളർന്നു വരുന്നത് ബ്രസീലിൽ നിന്നാണ്. ഓരോ സീസണിലും പ്രതിഭാധനരായ നിരവധി ഗോൾ സ്കോറർമാരാണ് യൂറോപ്യൻ വൻ കിട ക്ലബ്ബുകളിലേക്ക് ചേക്കേറുന്നത്. വേഗത ,സ്കിൽ ,വിഷൻ , ഡ്രിബ്ലിങ്, അളന്നു മുറിച്ച ഫിനിഷുകൾ…

❝ഒളിമ്പിക്സിൽ തിളങ്ങിയ താരങ്ങളെ ഉൾപ്പെടുത്തി ബ്രസീൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു❞

ഖത്തർ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. കോപ്പ അമേരിക്കയിൽ കളിച്ച ടീമിൽ നിന്നും വലിയ മാറ്റങ്ങളോടെയാണ് പരിശീലകൻ പുതിയ സ്‌ക്വാഡിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒളിംപിക്സിൽ തിളങ്ങിയ പല താരങ്ങളും ടീമിൽ ഇടം…

❝റയലിന് വേണ്ടി ഗോളടിക്കാൻ ബുണ്ടസ് ലീഗയിൽ നിന്നും സൂപ്പർ സ്‌ട്രൈക്കറെത്തുന്നു❞

ഈ സമ്മറിൽ ട്രാൻസ്ഫർ മാർക്കറ്റിലെ ഏറ്റവും സൈലന്റ് ക്ലബ്ബുകളിൽ ഒന്നാണ് റയൽമാഡ്രിഡ്. സ്പാനിഷ് ഭീമന്മാരെ ബന്ധപ്പെടുത്തി വളരെ കുറച്ച് അഭ്യൂഹങ്ങൾ മാത്രമാണ് പുറത്തു വരുന്നത്. സൂപ്പർ ഡിഫെൻഡർമാരായ റാമോസും വരാനെയും ക്ലബ് വിട്ടപ്പോൾ ബയേൺ മ്യൂണിക്കിൽ…

❝ഈ മനോഭാവം ഒട്ടും ശരിയല്ല❞- സ്വർണം നേടിയ ബ്രസീൽ ഫുട്ബോൾ ടീമിനെതിരെ നടപടിക്കൊരുങ്ങി ഒളിംപിക്…

ഒളിമ്പിക്സ് ഫൈനലിൽ സ്പെയിനിനെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കിയാണ് ബ്രസീൽ സ്വർണം നേടിയത്. എന്നാൽ ഒളിംപിക്സ് സ്വർണ മെഡൽ നിലനിർത്തിയ ബ്രസീൽ ഫുട്ബോൾ ടീമിനെതിരെ ബ്രസീൽ ഒളിംപിക്സ് കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്. ടോക്കിയോ…

❝അന്താരാഷ്ട്ര മത്സരങ്ങളിൽ കിരീടമില്ലാതെ വിരമിച്ച ഇതിഹാസ താരങ്ങൾ ❞

ഫിഫ ലോകകപ്പ്, യൂറോ അല്ലെങ്കിൽ കോപ്പ അമേരിക്ക പോലുള്ള ചാംപ്യൻഷിപ്പുകളിൽ വിജയിക്കുക എന്നത് ഏതൊരു ഫുട്ബോൾ താരത്തിന്റെയും സ്വപ്നമാണ്.ലയണൽ മെസ്സി അടുത്തിടെ തന്റെ ദേശീയ ടീമിനൊപ്പം ഒരു കോപ്പ അമേരിക്ക വിജയത്തിന് ശേഷം തന്റെ നേരെ ഉയർന്ന വിമർശനത്തിന്…

❝ഇംഗ്ലീഷ് പ്രീമിയർ ലീഗിലും തന്റെ കഴിവ് തെളിയിക്കാൻ അർജന്റീന പ്രതിരോധ താരത്തിനാവുമോ?❞

കഴിഞ്ഞ കോപ്പ അമേരിക്കയിൽ അർജന്റീന നിരയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട യുവ താരമായിരുന്നു ക്രിസ്റ്റ്യൻ റൊമേറോ. സിരി എ യിൽ അറ്റ്ലാന്റാക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനം താരത്തിന് യൂറോപ്പിൽ വൻ ആവശ്യക്കാരെ ഉണ്ടാക്കിയെടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ്…

❝ഡാനി ഉള്ളപ്പോൾ ബ്രസീൽ ഫൈനലിൽ എങ്ങനെ തോൽക്കാനാ..!❞

ഒളിമ്പിക്സ് ഫുട്ബോളിൽ സ്പെയിനിനെ പരാജയപ്പെടുത്തി ബ്രസീൽ സ്വർണം നേടിയപ്പോൾ കൂടുതൽ ശ്രദ്ധയാകർഷിച്ച താരമാണ് 38 കാരനായ ബ്രസീലിയൻ ക്യാപ്റ്റിൻ ഡാനി ആൽവേസ്. 38 ലും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ കളിക്കുന്ന ഡാനി ബഹിയ, സെവില്ല, ബാഴ്സലോണ, യുവന്റസ്,…