Browsing Category

Liverpool

” സലയും മാനെയും ഇല്ലാത്ത ലിവർപൂളിന്‌ വേണ്ടി ആര് ഗോളടിക്കും ?”

നിലവിൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ കളിക്കുന്ന സ്റ്റാർ വിംഗർമാരായ മുഹമ്മദ് സലായും സാദിയോ മാനെയും ഇല്ലാതെ ആഴ്‌സണലിനെതിരെ നടന്ന EFL കപ്പിൽ ലിവർപൂൾ കടുത്ത മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങി.ഗ്രാനിറ്റ് ഷാക്ക ചുവപ്പു കാർഡ് കണ്ടതോടെ ആഴ്‌സണൽ 10…

Salah : “ലിവർപൂളിന്റെ കിരീട സ്വപ്നങ്ങൾ അവസാനിച്ച മാസം? ,സലായുടെ പെനാൽറ്റി നഷ്ടവും “

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അനായാസ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ലിവർപൂളിന് കനത്ത തിരിച്ചടി നൽകി ലെസ്റ്റർ സിറ്റി. സൂപ്പർ താരം മുഹമ്മദ് സലാ പെനാൽട്ടി മിസ് ആക്കിയ മത്സരത്തിൽ ഒരു ഗോളിനാണ് ലെസ്റ്റർ വിജയിച്ചത്.59 ആം മിനിറ്റിൽ ലുക്ക്മാൻ നേടിയ ഗോളാണ്…

“വമ്പൻ തിരിച്ചു വരവ് നടത്തി ലിവർപൂൾ ; മികച്ച വിജയത്തോടെ ചെൽസിയും ,ടോട്ടൻഹാമും സെമിയിൽ ;…

ലീഗ് കപ്പിൽ ലെസ്റ്റർ സിറ്റിക്കെതിരെ പെനാൽട്ടി ഷൂട്ടൗട്ടിൽ വിജയം നേടി ലിവർപൂൾ. 3-3ന് സമനിലയിൽ അവസാനിച്ച മത്സരത്തിൽ ഡൻ ഡെത്തിൽ ഗോൾ നേടി ജോട്ട ലിവർപൂളിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.രണ്ട് തകർപ്പൻ സേവുകൾ നടത്തിയ ലിവർപൂളിന്റെ യുവ ഗോൾ കീപ്പർ…

“സംഭവബഹുലമായ പോരാട്ടത്തിൽ ലിവർപൂളിനെ 2-2ന് സമനിലയിൽ തളച്ച് ടോട്ടൻഹാം ; റയലിന് സമനില ; എ സി…

ആവേശവും അവസരങ്ങളും നിറഞ്ഞ സംഭവബഹുലമായ പോരാട്ടത്തിൽ ലിവർപൂളിനെ 2-2ന് സമനിലയിൽ തളച്ച് ടോട്ടൻഹാം ഹോട്സ്പർ. മത്സരത്തിന്റെ 13ആം മിനുട്ടിൽ ഹാരി കെയ്ൻ ആണ് സ്പർസിന് ലീഡ് നൽകിയത്. ഈ ഗോളിന് ശേഷം സോണിനും ഡെലെ അലിക്കും ഒക്കെ മികച്ച അവസരങ്ങൾ ലീഡ്…

English Premier League : ” ചെൽസിയെ സമനിലയിൽ തളച്ച് എവർട്ടൺ ; തകർപ്പൻ ജയവുമായി ലിവർപൂൾ “

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടു സമനില വഴങ്ങി ചെൽസി.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ എവർട്ടനുമായി 1-1 ന് സമനില വഴങ്ങിയത്. സമനില വഴങ്ങിയതോടെ പ്രീമിയർ ലീഗ് കിരീട എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയുടെയും ലിവർപൂളിന്റെയും വിടവ് നികത്താനുള്ള…

English Premier League :”ഇഞ്ചുറി ടൈം പെനാൽറ്റി ഗോളിൽ വിജയം നേടി ചെൽസി : സലയുടെ ഗോളിൽ ലിവർപൂൾ…

ജോർജിഞ്ഞോ സ്റ്റോപ്പേജ് ടൈമിൽ നേടിയ പെനാൽറ്റി ഗോളിൽ ലീഡ്സ് യൂണൈറ്റഡിനെ പരാജയപ്പെടുത്തി ചെൽസി.അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ലീഡ്സ് യുണൈറ്റഡ് താരം ജെയിംസിനെ അലോൺസോ ഫൗൾ ചെയ്തതിന്…

Salah : “ചെമ്പടക്ക് വേണ്ടി കുതിപ്പ് തുടർന്ന് മുഹമ്മദ്‌ സലാഹ്” ; റെക്കോർഡുകൾ മറികടന്ന്…

ഇംഗ്ലീഷ് ഫുട്ബോളിൽ 129 വർഷത്തെ പാരമ്പര്യമുള്ള ക്ലബ്ബാണ് ലിവർപൂൾ. 'ദി റെഡ്സ്' എന്ന് അറിയപ്പെടുന്ന ലിവർപൂളിന്റെ നിലവിലെ മുൻനിരപ്പോരാളിയാണ് ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ്‌ സലാഹ്. 2017-ൽ ലിവർപൂളിനൊപ്പം ചേർന്ന 11-ാം നമ്പറുകാരൻ, 30 വർഷത്തിന് ശേഷം…

Champions League : “പോർട്ടോ പരീക്ഷണം മറികടന്ന് അത്ലറ്റികോ അവസാന പതിനാറിൽ; ഇന്ററിനെ മറികടന്ന്…

യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ബിയിൽ നടന്ന നിർണായക പോരാട്ടത്തിൽ എഫ് സി പോർട്ടോയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി അത്ലറ്റികോ മാഡ്രിഡ് നോക്ക് ഔട്ടിൽ സ്ഥാനം ഉറപ്പിച്ചു.മൂന്ന് ചുവപ്പ് കാർഡ് കണ്ട കയ്യാങ്കളിക്ക് ശേഷമാണ്…

ഈ സീസണിൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീം ഏതാണ് ?

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളും, ചെൽസിയും, മാഞ്ചസ്റ്റർ സിറ്റിയും ല ലീഗയിൽ ബാഴ്സയും റയൽ മാഡ്രിഡും ഇറ്റലിയിൽ നാപോളിയും മിലാൻ ടീമുകളും ജർമനിയിൽ ബയേൺ മ്യൂണിക്കും ഡോർട്ട്മുണ്ടും ഫ്രാൻസിൽ പിഎസ്ഡിജി യുമെല്ലാം ഗോളടിച്ചു കൂട്ടുന്നതിൽ മികവ്…

English premier League : “വിജയത്തോടെ ചെൽസി ഒന്നാം സ്ഥാനത്ത് തുടരും ; വില്ലയുടെ വെല്ലുവിളി…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാറ്റ്‌ഫോഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഒന്നാമതായി തുടർന്ന് ചെൽസി. മത്സരം തുടങ്ങി 11 മത്തെ മിനിറ്റിൽ കാണികൾക്ക് ഒരാൾക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായതിനെ തുടർന്ന് കളി അൽപ്പസമയം നിർത്തി…