Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ചാമ്പ്യൻസ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ 250 റൺസ് വിജയ ലക്ഷ്യവുമായി ഇന്ത്യ . നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് ഇന്ത്യ നേടിയത്. 98 പന്തിൽ നിന്നും 78 റൺസ് നേടിയ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ്!-->…
“തന്റെ പുറത്താകൽ കളിയുടെ ഗതി മാറ്റിമറിച്ചു” : കേരളത്തിന്റെ രഞ്ജി ഫൈനൽ തോൽവിയുടെ…
ആദ്യ ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ കേരളത്തെ മറികടന്ന് രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയിരിക്കുകയാണ് വിദർഭ. മൂന്നാം തവണയാണ് വിദർഭ രഞ്ജി കിരീടം സ്വന്തമാക്കുന്നത്.ചരിത്രത്തിലെ ആദ്യത്തെ ഫൈനലിലെത്തിയതിന്റെ ആവേശത്തിലായിരുന്ന കേരളം, ഒരു!-->…
‘ഗില്ലും , രോഹിതും , കോലിയും പുറത്ത്’ : ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച |…
ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ തകർച്ച .30 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മാന്‍ ഗില്‍ (20), വിരാട് കോഹ്‌ലി (11) എന്നിവരുടെ!-->…
അഭിമാനത്തോടെ കേരളം , രഞ്ജി ട്രോഫി സ്വന്തമാക്കി വിദർഭ | Ranji Trophy
നാഗ്പൂരിലെ ജാംതയിലുള്ള വിസിഎ സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ സമനില നേടി കിരീടം സ്വന്തമാക്കിയിരിക്കുകയാണ് വിദർഭ. വിദര്ഭയുടെ മൂന്നാം രഞ്ജി കിരീടമാണിത്, കേരളം ആദ്യമായാണ് ഫൈനൽ കളിക്കുന്നത്.2017-18 സീസണിൽ വിദർഭ!-->…
ദുബായിൽ ഇന്ത്യയെ തോൽപ്പിക്കും…ആ രണ്ട് വിജയങ്ങളിലൂടെ ഞങ്ങൾ നല്ല ഫോമിലാണ് : ഇന്ത്യക്ക്…
2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡ് ഇതുവരെ തോൽവിയറിയാതെ തുടരുന്നു . ഇന്ന് നടക്കുന്ന ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ ഇന്ത്യക്കെതിരെയാണ് കിവീസ് ഇറങ്ങുന്നത്.ദുബായിൽ കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു, മന്ദഗതിയിലുള്ള യുഎഇ!-->…
പ്രതീക്ഷകൾ കൈവിട്ട് കേരളം , രഞ്ജി ഫൈനലിൽ വിദർഭയുടെ ലീഡ് 350 കടന്നു | Ranji Trophy
നാല് വിക്കറ്റിന് 249 റണ്‍സെന്ന ശക്തമായ നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച വിദര്ഭക്ക് സ്കോർ 259 ആയപ്പപ്പോൾ കരുൺ നായരേ നഷ്ടമായി. 295 പന്തിൽ നിന്നും 135 റൺസ് നേടിയ കരുൺ നായരേ ആദ്ത്യ സർവാതെ പുറത്താക്കി. പിന്നാലെ വിദര്ഭയുടെ ലീഡ് 300!-->…
സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്നതിനേക്കാൾ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയെ നേരിടാനാണ് ഇഷ്ടം.. ഇതാ 2…
2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെക്കാൾ ഓസ്ട്രേലിയക്കെതിരെ കളിക്കുന്നതാണ് ഇന്ത്യക്ക് ഇഷ്ടമെന്ന് ഇതിഹാസ ഇന്ത്യൻ ബാറ്റ്സ്മാൻ സുനിൽ ഗവാസ്‌കർ പറഞ്ഞു. ബംഗ്ലാദേശിനെതിരെയും പാകിസ്ഥാനെതിരെയും യഥാക്രമം ആദ്യ രണ്ട് മത്സരങ്ങൾ!-->…
ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാൽ സെമി ഫൈനലിൽ ഓസ്‌ട്രേലിയയെ നേരിടും | ICC Champions Trophy…
ശനിയാഴ്ച കറാച്ചിയിൽ നടന്ന അവസാന ലീഗ് മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായി സൗത്ത് ആഫ്രിക്ക ഒന്നാം സ്ഥാനത്തും നാല് പോയിന്റുമായി!-->…
കൊച്ചിയിൽ ജാംഷെഡ്പൂരിനെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് ,പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു | Kerala…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊച്ചിയിൽ നടന്ന മത്സരത്തിൽ ജാംഷെഡ്പൂരിനെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് . ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. ആദ്യ പകുതിയിൽ കൗമാര താരം കോറൗ സിംഗ് നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.!-->…
‘286 റൺസിന്റെ ലീഡുമായി വിദര്‍ഭ’ : രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ സ്വപ്‌നങ്ങൾ…
രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ 286 റൺസിന്റെ ലീഡുമായി വിദര്‍ഭ . നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ വിദർഭ 4 വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് നേടിയിട്ടുണ്ട് . രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ വിദർഭ തുടക്കത്തെ തകർച്ച അതിജീവിക്കുന്ന!-->…