Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഇന്ത്യൻ ടീമിൻ്റെ പരാജയത്തിന് ശേഷം ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവർ വലിയ വിമർശനങ്ങൾ നേരിടുന്നു. ഓസ്‌ട്രേലിയയോട് 1-3ന് തോറ്റ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ!-->…
2026 ലേത് എന്റെ അവസാന ലോകകപ്പെന്ന് നെയ്മർ, ദേശീയ ടീമിൻ്റെ ഭാഗമാകാൻ കഴിയുന്നതെല്ലാം ഞാൻ…
ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ മത്സരിക്കാനുള്ള തൻ്റെ അവസാന അവസരമാണ് ഫിഫ 2026 ലോകകപ്പെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. പരിക്കുകൾ സൗദി അറേബ്യയിലെ അൽ-ഹിലാലിൽ താരത്തിന്റെ കളി സമയം പരിമിതപ്പെടുത്തിയെങ്കിലും, ബ്രസീലിനെ പ്രതിനിധീകരിക്കാൻ!-->…
‘സർഫ്രാസ് ഖാന്റെ വിഷയത്തിൽ ഇന്ത്യൻ ടീമിന് വലിയ പിഴവ് സംഭവിച്ചു, അദ്ദേഹത്തിന് അവസരം…
ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25 ലെ ഇന്ത്യയുടെ നാണംകെട്ട പരാജയം, ടെസ്റ്റ് ടീമിനെ ആധിപത്യമുള്ള മോഡിലേക്ക് തിരികെ കൊണ്ടുവരാൻ ദേശീയ സെലക്ഷൻ കമ്മിറ്റിയെയും ബിസിസിഐയെയും വലിയ ചില പരിഷ്‌കാരങ്ങൾ നടത്താൻ നിർബന്ധിതരാക്കി.
!-->!-->!-->…
‘ഋഷഭ് പന്തിന് സ്ഥാനം നഷ്ടമാകും’: ടി20യിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് കീപ്പറായി സഞ്ജു സാംസൺ…
ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഇടം നേടാൻ ഋഷഭ് പന്ത് പാടുപെടുമെന്ന് മുൻ ടീം ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ പറഞ്ഞു. ഏറ്റവും ചുരുങ്ങിയ ഫോർമാറ്റിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്ററായി സഞ്ജു സാംസൺ!-->…
‘ഒരു ഇന്നിംഗ്‌സിൽ 20 ഓവർ ബൗൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന കാര്യം…
ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യ തോറ്റിരുന്നു. ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയത് ജസ്പ്രീത് ബുംറ ആയിരുന്നു.അഞ്ച് ടെസ്റ്റുകളിൽ നിന്ന് 32 വിക്കറ്റുകളും മൂന്ന് അഞ്ച് വിക്കറ്റ്!-->…
‘ഞാൻ ഷമിയെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരുമായിരുന്നു’: ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഒരു മാച്ച്…
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) മുഹമ്മദ് ഷമിയുടെ പരിക്ക് ശരിയായി കൈകാര്യം ചെയ്തില്ല, കൂടാതെ സ്പീഡ്സ്റ്റർ ഒരു വർഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. 2023 ലെ ഏകദിന ലോകകപ്പിലായിരുന്നു ഇന്ത്യയ്‌ക്കുവേണ്ടിയുള്ള!-->…
“ഗൗതം ഗംഭീർ അക്വിബ് ജാവേദിൻ്റെ തത്വശാസ്ത്രം പിന്തുടരണം”: ഓസ്‌ട്രേലിയയിലെ തോൽവിക്ക് ശേഷം…
ഇന്ത്യൻ ക്രിക്കറ്റ് ടീം 2024 മികച്ച രീതിയിലാണ് ആരംഭിച്ചത്.ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതിന് ശേഷം അമേരിക്ക-വെസ്റ്റ് ഇൻഡീസിൽ നടന്ന ടി20 ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു. 11 വർഷത്തിന്!-->…
ഏകദിന അരങ്ങേറ്റത്തിനൊരുങ്ങി യശസ്വി ജയ്‌സ്വാൾ ; ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലേക്ക്…
2024ൽ ടെസ്റ്റിലും ടി20യിലും ഇന്ത്യയുടെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച താരമാണ് യശസ്വി ജയ്‌സ്വാൾ.എന്നിരുന്നാലും ഇടം കയ്യൻ ഇതുവരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല.ഓപ്പണറായ യശസ്വി ജയ്‌സ്വാൾ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും!-->…
‘ശുബ്മാൻ ഗിൽ ഓവർറേറ്റഡ് ക്രിക്കറ്ററാണ്,പത്ത് അവസരങ്ങളിൽ 9 തവണയും പരാജയപെട്ടു’ : കടുത്ത…
ഓസ്‌ട്രേലിയയിൽ ഇന്ത്യ 1-3 ടെസ്റ്റ് പരമ്പര തോൽവി ഏറ്റുവാങ്ങി. പരമ്പര നഷ്ടപെട്ടതിനു പിന്നാലെ ഇന്ത്യൻ താരങ്ങൾ വലിയ വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്. മുതിർന്ന കളിക്കാർ മാത്രമല്ല യുവ താരങ്ങളും തങ്ങളുടെ ഏറ്റവും മികച്ചത് നൽകുന്നതിൽ!-->…
‘തോറ്റതിൽ ദുഖമുണ്ട് .. എന്നാൽ രോഹിതും വിരാടും ചെയ്തത് മറക്കരുത്, നമുക്ക് അവരെ…
ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ തോറ്റതോടെ സീനിയർ താരങ്ങളായ വിരാട് കോലിക്കും റോഹ്റ് ശർമ്മക്കും പരിശീലകനായ ഗൗതം ഗംഭീറിനും ആരാധകരിൽ നിന്നും വലിയ വിമര്ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കോലിയുടെയും രോഹിതിന്റെയും മോശം!-->…