Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പഞ്ചാബ് എഫ്സിയെ പരാജയപെടുത്തിയിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഇടക്കാല മുഖ്യ പരിശീലകൻ ടി.ജി. പുരുഷോത്തമൻ കളിക്കാരുടെ കൂട്ടായ!-->…
9 പേരായി ചുരുങ്ങിയിട്ടും പഞ്ചാബിനെതിരെ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് . എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. രണ്ടു താരങ്ങൾക്ക് ചുവപ്പ് കാർഡ് കിട്ടിയതോടെ 9 പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്‌സ് പൊരുതി നേടിയ!-->…
സിഡ്‌നി പിച്ചിൽ ന്തെറിയാൻ സാധിക്കാത്തതിൽ നിരാശയുണ്ട് : പരമ്പരയിലെ ഏറ്റവും നിർണായക ദിനത്തിൽ…
ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ പത്തു വർഷത്തിന് ശേഷം ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റു. അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ 3-1ന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. സിഡ്‌നിയിൽ നടന്ന അവസാന മത്സരത്തിൽ ഓസീസ് 6 വിക്കറ്റിന് ജയിച്ചിരുന്നു. മത്സരത്തിൻ്റെ!-->…
“അത് നെഗറ്റീവ് ആയിട്ടല്ല, പോസിറ്റീവായാണ് കാണേണ്ടതെന്ന് ,രാജ്യത്തിന് എപ്പോഴും മുൻഗണന…
ടെസ്റ്റ് പരമ്പരയിലെ മോശം ബാറ്റിംഗിൻ്റെ അനന്തരഫലങ്ങൾ ഇന്ത്യക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ രോഹിത് ശർമ്മയുടേതാണ് ഏറ്റവും മോശം പ്രകടനം. ഈ പര്യടനത്തിൽ അഞ്ച് ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ നിന്ന് 31!-->…
“ആരാധകർക്ക് വിജയങ്ങൾ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, എല്ലാം ശരിയാകുമെന്ന് ഞാൻ…
ന്യൂഡൽഹിയിൽ പഞ്ചാബ് എഫ്‌സിക്കെതിരെ ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് സൂപ്പർ സ്‌ട്രൈക്കർ ജീസസ് ജിമെനെസിന്റെ സേവനം നഷ്ടമാവും.എന്നിരുന്നാലും, സീസണിൻ്റെ തുടക്കത്തിൽ പരിക്കിന് മുമ്പ് മികച്ച പ്രകടനം കാഴ്ചവച്ച!-->…
“നമ്മൾ യന്ത്രങ്ങളല്ല, മനുഷ്യരാണ്, തെറ്റുകൾ സംഭവിക്കുന്നത് സാധാരണമാണ്” : സച്ചിൻ സുരേഷ് | Kerala…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. കഴിഞ്ഞ മൂന്നു സീസണുകളിലും പ്ലെ ഓഫിലെത്തിയ ടീമിന് ഈ സീസണിൽ തൊട്ടതെല്ലാം പിഴക്കുകയും ചെയ്തു. പാതി വഴിയിലെത്തിയപ്പോൾ മോശം പ്രകടനത്തിന്റെ പേരിൽ പരിശീലകനെ!-->…
ജസ്പ്രീത് ബുംറയില്ലാതെ ജയിക്കാനാവാതെ ഇന്ത്യ ,10 വർഷത്തിന് ശേഷം ആദ്യമായി ബോർഡർ-ഗവാസ്‌കർ ട്രോഫി…
സിഡ്‌നിയിൽ നടന്ന ഇന്ത്യയ്‌ക്കെതിരായ 5 ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഓസ്‌ട്രേലിയ 6 വിക്കറ്റിന് വിജയിച്ചു. ഇതോടെ പരമ്പര 3-1ന് സ്വന്തമാക്കി. 10 വർഷത്തിന് ശേഷം ഇന്ത്യയ്‌ക്കെതിരെ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നതിൽ!-->…
ഇന്ത്യ പുറത്ത് , വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ഓസ്ട്രേലിയ | India |…
സിഡ്‌നിയിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ 2023-25 സൈക്കിളിലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി. 10 വർഷത്തിന് ശേഷം!-->…
സിഡ്‌നി ടെസ്റ്റിലെ മിന്നുന്ന ജയത്തോടെ ബോർഡർ – ഗാവസ്‌കർ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ | India…
സിഡ്‌നി ടെസ്റ്റിൽ 6 വിക്കറ്റിന്റെ മിന്നുന്ന ജയത്തോടെ ബോർഡർ - ഗാവസ്‌കർ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. 162 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. അഞ്ചാം വിക്കറ്റിലെ ബ്യൂ വെബ്‌സറ്റർ ട്രാവിസ് ഹെഡ്!-->…
സിഡ്‌നി ടെസ്റ്റ് ആവേശകരമായ അത്യന്ത്യത്തിലേക്ക്, ഓസ്ട്രേലിയ വിജയത്തിലേക്കോ ? | India | Australia
സിഡ്‌നി ടെസ്റ്റ് ആവേശകരമായ അത്യന്ത്യത്തിലേക്ക് നീങ്ങുകയാണ് . മൂന്നാം ദിനം ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയക്കു വിജയിക്കാൻ ഏഴു വിക്കറ്റ് കയ്യിലിരിക്കെ 91 റൺസ് കൂടി ആവശ്യമാണ്.162 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയയുടെ സാം!-->…