Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ഒന്നാം നമ്പർ കീപ്പർ ആരായിരിക്കുമെന്നതിനെക്കുറിച്ചാണ് വിദഗ്ദ്ധർക്കിടയിൽ ഭിന്നത നിലനിൽക്കുന്നത്. ചിലർ സഞ്ജു സാംസണെ അനുകൂലിക്കുമ്പോൾ, മറ്റുള്ളവർ ഋഷഭ് പന്തിനെ അനുകൂലിക്കുന്നു. എന്നാൽ മുൻ ഇന്ത്യൻ!-->…
‘നാല് മത്സരങ്ങൾ മൂന്ന് വിജയങ്ങൾ’ : ടി.ജി.പുരുഷോത്തമൻ സീസൺ അവസാനിക്കും വരെ കേരള…
ഇന്ത്യൻ സൂപ്പർ ലീഗ് 2024 -25 സീസൺ പാതിവഴിയിൽ മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാറെയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരം പരിശീലകനെ ഉടൻ നിയമിക്കാൻ സാധ്യത കുറവ്. ഇടക്കാല പരിശീലകനായി നിയോഗിക്കപ്പെട്ട ടി.ജി.പുരുഷോത്തമൻ സീസൺ അവസാനിക്കും വരെ!-->…
വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു സാംസൺ വിട്ടുനിന്ന വിഷയത്തിൽ ബിസിസിഐ അന്വേഷണം നടത്തുമെന്ന് റിപ്പോർട്ട് |…
ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്കും ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുമുള്ള ഏകദിന ടീമിനെ തിരഞ്ഞെടുക്കാൻ ദേശീയ സെലക്ടർമാർ യോഗം ചേരുന്നതിന് രണ്ട് ദിവസം മുമ്പ്,വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു സാംസൺ പങ്കെടുക്കാത്തതിന്റെ കാരണം അന്വേഷിക്കാൻ!-->…
രാഹുൽ ദ്രാവിഡിന്റെ കീഴിൽ പരിശീലനം ,ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് തയ്യാറെടുത്ത് സഞ്ജു സാംസൺ |…
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ തകർപ്പൻ പ്രകടനത്തിനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ. സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഈ പരമ്പര വളരെ പ്രധാനമാണ്. അതുകൊണ്ടാണ് ടീം ഇന്ത്യയുടെ ക്യാമ്പിൽ ചേരുന്നതിന്!-->…
‘വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത നിയമങ്ങൾ’ : മികച്ച ഫോമിലുള്ള കരുൺ നായരെ ടീമിൽ…
ബിസിസിഐക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.മികച്ച ഫോമിലുള്ള കരുൺ നായരെ ടീമിൽ ഉൾപ്പെടുത്താത്തതിലൂടെ ബിസിസിഐയുടെ ഇരട്ടത്താപ്പിനെ അദ്ദേഹം ഇത്തവണ വിമർശിച്ചു. 2017 ൽ ഇന്ത്യയ്ക്കുവേണ്ടി അവസാനമായി!-->…
ടി20 യിൽ രോഹിത് ശർമ്മയുടെ റെക്കോർഡ് തകർക്കാൻ സൂര്യകുമാർ യാദവ് | Suryakumar Yadav
കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പ് ക്രിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യൻ ടീം 2007ന് ശേഷം ചാമ്പ്യൻ പട്ടം സ്വന്തമാക്കി. ഇതിന് പിന്നാലെ, ക്യാപ്റ്റൻ രോഹിത് ശർമ്മ ക്രിക്കറ്റിൻ്റെ ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ ആക്ഷൻ പ്ലെയർ!-->…
ഞാൻ തയ്യാറാണ്.. ഇന്ത്യൻ ടീമിൻ്റെ ബാറ്റിംഗ് പരിശീലകനാകാൻ കെവിൻ പീറ്റേഴ്‌സൺ .. ബിസിസിഐ അംഗീകരിക്കുമോ?…
ചരിത്രത്തിലാദ്യമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായി. അടുത്തിടെ സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വൈറ്റ്വാഷ് തോൽവി ഏറ്റുവാങ്ങി. അതുപോലെ ഓസ്‌ട്രേലിയയിൽ!-->…
സായ് സുദർശനാണ് ഇന്ത്യൻ ടീമിലെ അടുത്ത സൂപ്പർ താരം… മൂന്നു ഫോമാറ്റിലും അവസരം നൽകണം | Sai Sudharsan
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ അടുത്തിടെയായി മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബാറ്റർമാരുടെ മോശം പ്രകടനമാണ് ഇതിന്റെ പ്രധാന കാരണം. ഓസ്‌ട്രേലിയയ്‌ക്കെതിരെ അടുത്തിടെ അവസാനിച്ച 5 മത്സരങ്ങളുടെ ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പര ഇന്ത്യ ഒന്നിനെതിരെ!-->…
‘റൺ മെഷീൻ’ : അത്ഭുതപ്പെടുത്തുന്ന രീതിയിൽ ബാറ്റ് ചെയ്യുന്ന കരുൺ നായർ സമീപകാല…
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ രണ്ട് ബാറ്റ്സ്മാൻമാർ മാത്രമേ ഉണ്ടായിട്ടുള്ളൂ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച വീരേന്ദർ സെവാഗിൻ്റെതാണ് ആദ്യം വരുന്ന പേര്. കഴിഞ്ഞ 8 വർഷമായി!-->…
സഞ്ജു സാംസൺ, റായിഡു സംഭവങ്ങൾ ഉദാഹരണങ്ങളാണ് ,രോഹിത് കോഹ്‌ലിയേക്കാൾ മികച്ച ക്യാപ്റ്റനാവാനുള്ള കാരണം…
വിരാട് കോഹ്‌ലിയേക്കാൾ രോഹിത് ശർമ്മ മികച്ച നേതാവായതിന്റെ കാരണം വിശദീകരിക്കാൻ സഞ്ജു സാംസണും അമ്പാട്ടി റായിഡുവും ഉൾപ്പെട്ട രണ്ട് സംഭവങ്ങൾ മുൻ അന്താരാഷ്ട്ര താരം റോബിൻ ഉത്തപ്പ ഉദ്ധരിച്ചു.ദി ലല്ലന്റോപ്പിന് നൽകിയ അഭിമുഖത്തിൽ, രോഹിത് ഒരു!-->…