Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
മോശം ഫോമിൻ്റെ പേരിൽ കുറച്ചു നാളുകളായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വിമർശനത്തിന് വിധേയനായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ 1-3 തോൽവി അദ്ദേഹത്തെ കൂടുതൽ കുഴപ്പത്തിലാക്കുകയും വിരമിക്കൽ ചർച്ചകൾ ശക്തമാവുകയും ചെയ്തു. എന്നാൽ ഈ ഊഹാപോഹങ്ങൾ!-->…
ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം സ്വന്തമാക്കി ജസ്പ്രീത് ബുംറ | Jasprit Bumrah
ഡിസംബറിലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പ്ലെയർ ഓഫ് ദ മന്ത് അവാർഡ് നേടി ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ.വനിതാ വിഭാഗത്തിൽ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ അന്നബെൽ സതർലാൻഡ് പുരസ്‌കാരം നേടി.
2024 ഡിസംബറിൽ ബുംറയ്ക്ക്!-->!-->!-->…
2025 ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഉണ്ടാകാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ |…
2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെലക്ടർമാർ ജനുവരി 19 ഞായറാഴ്ച മുംബൈയിൽ യോഗം ചേരും. 2025 ലെ ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19 ന് കറാച്ചിയിൽ ആരംഭിക്കും,!-->…
ദയവായി ജസ്പ്രീത് ബുംറയെ എന്നോട് താരതമ്യം ചെയ്യരുത്.. കാരണം വിശദീകരിച്ച് ഇതിഹാസ താരം കപിൽ ദേവ് |…
ഇന്ത്യയുടെ സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുമെന്ന് ഉറപ്പില്ല. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് പുറത്താണ്. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ 151.2 ഓവറാണ് ബുംറ എറിഞ്ഞത്. നട്ടെല്ലിന്!-->…
ജസ്പ്രീത് ബുംറ സർ ഡോൺ ബ്രാഡ്മാനെപ്പോലും ബുദ്ധിമുട്ടിക്കുമായിരുന്നുവെന്ന് ആദം ഗിൽക്രിസ്റ്റ് |…
ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആദം ഗിൽക്രിസ്റ്റ്. 2024 ലെ തന്റെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ബുംറ മുഴുവൻ ക്രിക്കറ്റ് ലോകത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റി. 2024 ലെ!-->…
‘സൂപ്പർ നോഹ’ : കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന മൊറോക്കൻ സൂപ്പർ താരം…
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25-ൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒഡീഷ എഫ്‌സിയെ 3-2ന് പരാജയപ്പെടുത്തി. മത്സരത്തിൽ ഒഡീഷ എഫ്സിക്കെതിരെ ഒരു ഗോളിന് പുറകിൽ നിന്ന ശേഷമാണ് കൊമ്പൻമാരുടെ തിരിച്ചുവരവ്. പുതിയ താൽക്കാലിക!-->…
പ്രതിസന്ധികൾക്കിടയിലും തുടർച്ചയായ വിജയങ്ങളുമായി ആരാധകരെ അത്ഭുതപ്പെടുത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് |…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024 -25 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയികൊണ്ടിരുന്നത്. ഈ സീസണിൽ പുതിയ പരിശീലകന് കീഴിൽ ഒരിക്കൽ പോലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല. പോയിന്റ് ടേബിളിൽ താഴേക്ക് വീഴുകയും ചെയ്തു.!-->…
‘അസിസ്റ്റ് കിങ്’ : കേരള ബ്ലാസ്റ്റേഴ്സിനായി മിന്നുന്ന പ്രകടനം തുടർന്ന് 18 കാരനായ യുവ…
കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ സ്വന്തം കാണികൾക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ പ്രകടനമാണ് നടത്തിയത്. നിർണായകമായ ഇന്ത്യൻ സൂപ്പർ ലീഗ് ഏറ്റുമുട്ടലിൽ ഒഡിഷക്കെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് കേരള!-->…
“ഇതെല്ലാം ഞങ്ങളുടെ പദ്ധതിയായിരുന്നു, 60 മിനിറ്റിനും 70 മിനിറ്റിനും ശേഷം ഞങ്ങൾക്ക് വിജയിക്കാൻ…
ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ അഞ്ച് ഗോളുകൾ പിറന്ന ആവേശകരമായ മത്സരത്തിൽ ഒഡീഷ എഫ്‌സിക്കെതിരെ ആവേശകരമായ വിജയം നേടിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ താൽക്കാലിക മുഖ്യ പരിശീലകൻ ടി.ജി. പുരുഷോത്തമൻ!-->…
ഇഞ്ചുറി ടൈം ഗോളിൽ ഒഡീഷയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒഡിഷക്കെതിരെ മിന്നുന്ന ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ!-->…