Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
മെൽബൺ ടെസ്റ്റിൽ മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം മത്സരം അവസാനിപ്പിക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് എന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ 116റൺസിന് പുറകിലാണ് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 474 റൺസാണ് നേടിയത്. 105 റൺസുമായി!-->…
മെൽബണിൽ ഓസ്‌ട്രേലിയക്കെതിരെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി നിതീഷ് കുമാർ റെഡ്ഡി | Nitish Kumar…
ഓസ്‌ട്രേലിയയ്‌ക്കെതിരെ 21 കാരനായ വലംകൈയ്യൻ ബാറ്റർ നിതീഷ് കുമാർ റെഡ്ഡി ഇന്ത്യയ്‌ക്കായി തൻ്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി. 171 പന്തിൽ നിന്നും 10 ബൗണ്ടറിയും ഒരു സിക്‌സും അടക്കമാണ് നിതീഷ് സെഞ്ച്വറി പൂർത്തിയാക്കിയത്.മെൽബൺ ക്രിക്കറ്റ്!-->…
‘ഇന്ത്യൻ ടീമിലെ ഒറ്റയാൾ പോരാളി’ : മെൽബണിലും സഹ സീം ബൗളര്മാരിലും നിന്നും ഒരു പിന്തുണയും…
ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിൽ സ്റ്റാർ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് മറ്റ് സീമർമാരുടെ പിന്തുണ ലഭിക്കുന്നതിൽ വീണ്ടും പരാജയപ്പെട്ടു. ഇന്ത്യൻ സ്പീഡ്സ്റ്റർ ഇതുവരെ രണ്ട്!-->…
‘ഫ്ലവർ നഹി, ഫയർ ഹേ’ : തന്റെ കന്നി ടെസ്റ്റ് ഫിഫ്റ്റി പുഷ്പ സ്റ്റൈളിൽ ആഘോഷിച്ച് നിതീഷ് കുമാർ റെഡ്ഡി |…
ആന്ധ്രാപ്രദേശിൽ നിന്നുള്ള 21 കാരനായ വലംകൈയ്യൻ ബാറ്റർ നിതീഷ് കുമാർ റെഡ്ഡി ഇന്ത്യയ്‌ക്കായി തൻ്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയതിന് ശേഷം പ്രശസ്ത തെലുങ്ക് ചിത്രമായ പുഷ്പയിൽ നിന്നുള്ള സിഗ്നേച്ചർ ആക്ഷൻ ഉപയോഗിച്ച് അദ്ദേഹം ആഘോഷിച്ചു.ഓഫ് സൈഡിന്!-->…
‘നിതീഷ് കുമാർ + വാഷിംഗ്‌ടൺ സുന്ദർ’ : മെൽബൺ ടെസ്റ്റിൽ ഫോള്ളോ ഓൺ ഒഴിവാക്കി ഇന്ത്യ |…
മെൽബൺ ടെസ്റ്റിൽ ഫോള്ളോ ഓൺ ഒഴിവാക്കി ഇന്ത്യ. യുവതാരം നിതീഷ് കുമാർ റെഡ്ഢിയുടെയും വാഷിംഗ്‌ടൺ സുന്ദറിൻറെയും കൂട്ടുകെട്ടാണ് ഇന്ത്യയെ ഫോള്ളോ ഒന്നിൽ നിന്നും രക്‌തപെടുത്തിയത്. .28 റൺസ് നേടിയ റിഷാബ് പന്ത് 17 റൺസ് നേടിയ ജഡേജ എന്നിവരുടെ വിക്കറ്റുകൾ!-->…
‘രക്ഷകൻ’ : കന്നി ടെസ്റ്റ് ഫിഫ്‌റ്റിയുമായി ഇന്ത്യയെ ഫോള്ളോ ഓണിൽ നിന്നും രക്ഷിച്ച നിതീഷ്…
രോഹിത് ശർമ്മ, വിരാട് കോലി, കെ എൽ രാഹുൽ, ഋഷഭ് പന്ത്, ജഡേജ തുടങ്ങിയ വെറ്ററൻ താരങ്ങൾ റൺസെടുക്കാൻ പാടുപെടുന്ന മെൽബൺ പിച്ചിൽ യുവതാരങ്ങൾ മിന്നുന്ന പ്രകടനമാണ് നടത്തിയത്. 118 പന്തിൽ 82 റൺസ് നേടി യശസ്വി ജയ്‌സ്വാൾ ടീമിന് മികച്ച തുടക്കം നൽകിയപ്പോൾ,!-->…
മെൽബൺ ടെസ്റ്റിൽ ഫോള്ളോ ഓൺ ഒഴിവാക്കാൻ ഇന്ത്യ പൊരുതുതുന്നു , ഏഴു വിക്കറ്റുകൾ നഷ്ടം | India | Australia
മെൽബൺ ടെസ്റ്റിൽ ഫോള്ളോ ഓൺ ഒഴിവാക്കാൻ ഇന്ത്യ പൊരുതുകയാണ്. മൂന്നാം ദിവസം ആദ്യ സെഷൻ കഴിയുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 244 റൺസ് എന്ന നിലയിലാണ് ഇന്ത്യ .ഫോള്ളോ ഓൺ ഒഴിവാക്കാൻ മൂന്നു വിക്കറ്റ് കയ്യിലിരിക്കെ 31 റൺസ് കൂടി ഇന്ത്യക്ക് വേണം.40 റൺസുമായി!-->…
ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ ഇടം നേടി യശസ്വി…
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം മത്സരത്തിൽ നേടിയ 82 റൺസോടെ രു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ഇന്ത്യക്കാരുടെ ആദ്യ അഞ്ച് പേരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് യശസ്വി ജയ്‌സ്വാൾ.2002-ൽ സച്ചിൻ!-->…
‘അവസാന മൂന്ന് ഇന്നിംഗ്സുകളിൽ…’ :രോഹിത് ശർമ്മയുടെ ടെസ്റ്റ് കരിയർ അവസാനിക്കുകയാണെന്ന് മുൻ…
ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ടെസ്റ്റ് കരിയർ അവസാനിക്കുകയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാർക്ക് വോ. മെൽബണിൽ 5 പന്തിൽ നിന്നും 3 റൺസ് നേടിയ രോഹിതിനെ പാറ്റ്!-->…
മോശം പ്രകടനത്തെ തുടർന്ന് മുഹമ്മദ് സിറാജിനെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് സുനിൽ ഗവാസ്‌ക്കർ | Mohammed…
മെൽബൺ ടെസ്റ്റിൽ ഇന്ത്യൻ ടീം പൊരുതുകയാണ്.സ്റ്റീവ് സ്മിത്തിൻ്റെ 140 റൺസിൻ്റെ പിൻബലത്തിൽ ആതിഥേയർ ഒന്നാം ഇന്നിംഗ്‌സിൽ 474 റൺസിൻ്റെ കൂറ്റൻ സ്‌കോർ പടുത്തുയർത്തി.നേരത്തെ രണ്ട് വിക്കറ്റ് വീണെങ്കിലും വിരാട് കോലിയും യശസ്വി ജയ്‌സ്വാളും മത്സരത്തിൽ!-->…