Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
പെർത്ത് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ 295 റൺസിൻ്റെ വിജയത്തിനു ശേഷം ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ജസ്പ്രീത് ബുംറയെ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായി വിശേഷിപ്പിച്ചു.
“അദ്ദേഹം നന്നായി പന്തെറിയുമെന്ന് ഞാൻ കരുതി. അവൻ!-->!-->!-->…
ഇക്കാരണത്താൽ റൂട്ടിനേക്കാൾ മികച്ചത് കോഹ്‌ലിയാണെന്ന് ഞാൻ പറയും.. ഡാരൻ ലേമാൻ | Virat Kohli
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ 295 റൺസിന് വിജയിച്ചു . ന്യൂസിലൻഡിനെതിരെ അടുത്തിടെ സ്വന്തം തട്ടകത്തിഒലെ വലിയ തോൽവിയിൽ നിന്ന് കരകയറാനും ഇന്ത്യക്ക് സാധിച്ചു. സൂപ്പർ താരം വിരാട് കോലി സെഞ്ചുറിയോടെ ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.!-->…
ഐപിഎല്ലിൽ സച്ചിൻ ബേബി ഹൈദരാബാദിനായും വിഷ്ണു വിനോദ് പഞ്ചാബിനായി ജേഴ്സിയണിയും | IPL2025
കേരളത്തിന്റെ 12 താരങ്ങൾ ലേലപ്പട്ടികയിൽ ഇടം നേടിയിരുന്നെങ്കിലും ഐപിഎൽ കരാർ ലഭിച്ചത് മൂന്ന് താരങ്ങൾക്ക് മാത്രമാണ്. കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കും. വിറ്റഴിക്കപ്പെടാത്ത കളിക്കാരുടെ പട്ടികയിൽ നിന്ന്!-->…
ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ, ചാമ്പ്യൻസ് ലീഗിൽ അൽ ഗരാഫയ്‌ക്കെതിരെ തകർപ്പൻ ജയവുമായി അൽ നാസർ |…
ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഖത്തർ ക്ലബ് അൽ-ഗരാഫയെ 3-1 ന് പരാജയപ്പെടുത്തി അൽ നാസർ.ഖത്തറിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ നേടി.അൽ-ബൈത്ത് സ്റ്റേഡിയത്തിലെ ആദ്യ പകുതിയിൽ അൽ-നാസർ ക്യാപ്റ്റൻ ഒന്നിലധികം!-->…
ഐപിഎൽ ലേലത്തിൽ 13 കാരനായ വൈഭവ് സൂര്യവൻഷിയെ 1.10കോടിക്ക് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് | Vaibhav…
സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ ലേലത്തിൻ്റെ ചരിത്രത്തിൽ വിറ്റഴിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ബീഹാർ ബാറ്റിംഗ് താരം വൈഭവ് സൂര്യവൻഷി മാറി.രാജസ്ഥാൻ റോയൽസിനും ഡൽഹി ക്യാപിറ്റൽസിനും ഇടയിലുള്ള കടുത്ത ലേല പോരാട്ടത്തിനൊടുവിൽ!-->…
ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് നിങ്ങളെ പേടിയുണ്ടോ ? ,മറുപടിയുമായി ജസ്പ്രീത് ബുംറ | Jasprit Bumrah
അടുത്തിടെ സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ വൈറ്റ്വാഷ് തോൽവി ഏറ്റുവാങ്ങിയിരുന്നു. അതിനാൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ തോൽക്കുമെന്ന് ആ രാജ്യത്തെ മുൻ താരങ്ങൾ പ്രവചിച്ചു. എന്നാൽ പെർത്തിൽ നടന്ന ആദ്യ!-->…
10 വർഷം മുമ്പ് മുരളി വിജയ് എനിക്കുവേണ്ടി ചെയ്‌തത് ഇന്ന് ഞാൻ ജയ്‌സ്വാളിന് വേണ്ടി ചെയ്തു – കെഎൽ…
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ടീം ഓസ്‌ട്രേലിയൻ ടീമിനെ 295 റൺസിന് പരാജയപ്പെടുത്തി. ഈ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇല്ലാതിരുന്നതിനാൽ യശ്വി ജയ്‌സ്വാളും കെഎൽ രാഹുലും!-->…
ചരിത്രം സൃഷ്ടിച്ച് ജസ്പ്രീത് ബുംറ, ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാം ഏഷ്യൻ ക്യാപ്റ്റനായി | Jasprit…
പെർത്ത് സ്റ്റേഡിയത്തിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയയെ 295 റൺസിന് മറികടന്ന് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.വിജയിക്കാൻ അസാധ്യമായ 534 റൺസ് എന്ന നിലയിൽ നാലാം ദിനം ചായയ്ക്ക് ശേഷം ഓസ്ട്രേലിയ!-->…
‘വിരാട് കോഹ്‌ലിക്ക് ഞങ്ങളെ ആവശ്യമില്ല, ഞങ്ങൾക്ക് അവനെ വേണം’: ജസ്പ്രീത് ബുംറ | Jasprit…
പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ യശസ്വി ജയ്‌സ്വാളിൻ്റെ 161 റൺസ് "ഒരുപക്ഷേ അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സായിരുന്നു", ഇന്ത്യയുടെ 295 റൺസിൻ്റെ വിജയത്തിന് ശേഷം ക്യാപ്റ്റൻ ജസ്പ്രീത് ബുംറ!-->…
161 റൺസ് നേടിയ ജയ്‌സ്വാളിന് പകരം ബുംറയ്ക്ക് മാൻ ഓഫ് ദ മാച്ച് അവാർഡ് | Jasprit Bumrah
ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര വിജയം. ആതിഥേയരായ ഓസ്‌ട്രേലിയയെ കീഴടക്കിയ ഇന്ത്യ 295 റൺസിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി. പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയുടെ ആദ്യ തോൽവിയാണിത്. 534 റൺസിന്‍റെ വമ്പന്‍!-->…