Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇന്ത്യ - ഓസ്ട്രേലിയ അഞ്ച് മത്സരങ്ങളുള്ള ബോർഡർ-ഗവാസ്‌കർ കപ്പ് ടെസ്റ്റ് പരമ്പര ഉടൻ ആരംഭിക്കും.ഓസ്‌ട്രേലിയയിൽ അവസാനമായി കളിച്ച രണ്ട് പരമ്പരകളും ജയിച്ച് ഇന്ത്യ ചരിത്രമെഴുതി. എന്നാൽ ഇത്തവണ അടുത്തിടെ ന്യൂസിലൻഡിനെതിരെ സ്വന്തം തട്ടകത്തിൽ ഇന്ത്യ!-->…
‘വിശ്രമിക്കാൻ സമയമില്ല’ : സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജു സാംസൺ കേരളത്തെ നയിക്കും |…
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി സഞ്ജു സാംസൺ കളിക്കുന്ന റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ ഇന്ത്യയ്‌ക്കായി തൻ്റെ മികച്ച പ്രകടനത്തിന് ശേഷം, സഞ്ജു സാംസൺ വിശ്രമിക്കാതെ കേരളത്തിനായി!-->…
രോഹിത്തിനെയും കോലിയെയും പിന്നിലാണ് ടി20 റൺസിൽ ഒന്നാമനായി സഞ്ജു സാംസൺ | Sanju Samson
മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ഒരു കലണ്ടർ വർഷത്തിൽ മൂന്ന് ടി20 സെഞ്ചുറികൾ നേടുന്ന ആദ്യ താരമായി സഞ്ജു സാംസൺ റെക്കോർഡ് ബുക്കുകളിൽ തൻ്റെ പേര്!-->…
രോഹിത് ശർമ്മയ്ക്ക് പെർത്ത് ടെസ്റ്റ് നഷ്ടമാകും,ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിനെ നയിക്കും | Rohit Sharma
ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25 ഓപ്പണിംഗ് മത്സരം രോഹിത് ശർമ്മയ്ക്ക് നഷ്ടമാകുമെന്ന് റിപ്പോർട്ട്. അദ്ദേഹത്തിൻ്റെ അഭാവത്തിൽ നവംബർ 22ന് ആരംഭിക്കുന്ന പെർത്ത് ടെസ്റ്റിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ക്യാപ്റ്റൻ്റെ ആംബാൻഡ് ധരിക്കും.ESPNCricinfo!-->…
ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ ഇന്ത്യ വിജയിക്കുകയാണെങ്കിൽ വിരാട് കോഹ്‌ലി ടോപ് റൺ സ്‌കോറർ ആവണം |…
ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ പരമ്പര ഇന്ത്യക്ക് എങ്ങനെ നേടാനാകുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് പ്രവചിച്ചു. വിരാട് കോഹ്‌ലിക്ക് ഏറ്റവും കൂടുതൽ റൺസ് സ്‌കോറർ ആവുകയും ഋഷഭ് പന്ത് മികച്ച ഫോമിൽ കളിക്കുകയും!-->…
‘ഓസ്‌ട്രേലിയയിലേക്കുള്ള അടുത്ത വിമാനത്തിൽ ഉണ്ടായിരിക്കണം’ : ഷമിയെ ഉടൻ ഓസീസിലേക്ക്…
കഴിഞ്ഞ വർഷത്തോളമായി പരിക്കിന്റെ പിടിയിലായിരുന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമി രഞ്ജി ട്രോഫിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മധ്യപ്രദേശിനെതിരെ ബംഗാളിനായി കളിച്ച താരം 43.2 ഓവർ എറിഞ്ഞ് ഏഴ് വിക്കറ്റ് വീഴ്ത്തി, ബാറ്റ്!-->…
‘വിരാട് കോലിയുടെയും രോഹിത് ശര്മയുടെയും മോശം ഫോമല്ല പ്രശ്നം..ഗംഭീറാണ് ഇപ്പോൾ ഇന്ത്യൻ ടീമിൻ്റെ…
രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും മോശം ബാറ്റിംഗ് ഫോം ഓസ്‌ട്രേലിയയ്‌ക്കെതിരായ അടുത്ത 5 മത്സരങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ടീമിന് വലിയ തിരിച്ചടിയായേക്കുമെന്ന് പലരും സംസാരിക്കുന്നു . ഇക്കാര്യം നേരത്തെ തന്നെ!-->…
ഇതായിരുന്നു ഈ പരമ്പരയിലെ എൻ്റെ പ്ലാൻ…വമ്പൻ റെക്കോഡോടെ തൻ്റെ തിരിച്ചുവരവ് പൂർത്തിയാക്കി വരുൺ…
വരുൺ ചക്രവർത്തി 2021 ൽ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത് , എന്നാൽ അതിനുശേഷം മോശം ഫോമും പരിക്കും കാരണം അദ്ദേഹം ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.ഐപിഎല്ലിൽ മികച്ച പ്രകടനം തുടരുകയും തിരിച്ചുവരവിനുള്ള അവസരത്തിനായി!-->…
വിരാട് കോഹ്‌ലിയുടെ റെക്കോർഡ് തകർത്ത് തിലക് വർമ .. 22ാം വയസ്സിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ…
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന നാല് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. പ്രത്യേകിച്ച് നാലാം മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 135 റൺസിന് പരാജയപ്പെടുത്തി.ജോഹന്നാസ്ബർഗിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 283-1 എന്ന സ്‌കോറാണ്!-->…
‘സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല… ലഭിച്ച ക്യാച്ച് അവസരങ്ങൾ ഞങ്ങൾ…
ഇന്ത്യയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ദക്ഷിണാഫ്രിക്ക (3-1 ) തോറ്റിരുന്നു .ജൊഹാനസ്ബർഗിൽ ഇന്നലെ നടന്ന പരമ്പരയിലെ നാലാം ടി20യിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 283 റൺസെടുത്തു.തുടർന്ന് 284 റൺസ്!-->…