Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
അഞ്ച് മത്സരങ്ങളുള്ള ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പരയ്ക്കായി രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുകയാണ്. സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡ് ടീമിനെതിരെ നേരത്തെ തന്നെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഈ ഓസ്‌ട്രേലിയ!-->…
ഇതെല്ലാം നല്ലതാണോ അല്ലയോ.. ഈ പരമ്പര ഇങ്ങനെയാകാൻ പാടില്ലായിരുന്നു , ഇന്ത്യക്കെതിരെയുള്ള…
ദക്ഷിണാഫ്രിക്ക ഇപ്പോൾ ഇന്ത്യയ്‌ക്കെതിരെ നാല് മത്സരങ്ങളുടെ ടി20 ഐ പരമ്പര കളിക്കുകയാണ്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഇന്ത്യ ഒന്നിനെതിരെ രണ്ടിന് (2-1) മുന്നിട്ട് നിൽക്കുന്ന സാഹചര്യത്തിൽ ഇരു ടീമുകളും തമ്മിലുള്ള നാലാമത്തെയും അവസാനത്തെയും!-->…
’10 വിക്കറ്റ് ‘: രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഹരിയാന പേസർ അൻഷുൽ കംബോജ് |…
റോഹ്തക്കിൽ നടക്കുന്ന രഞ്ജി ട്രോഫി 2024/25 റൗണ്ട് അഞ്ച് മത്സരത്തിനിടെ ഹരിയാന പേസർ അൻഷുൽ കംബോജ് ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിനെതിരെയുള്ള മത്സരത്തിൽ ഒരു ഇന്നിംഗ്സിൽ താരം 10 വിക്കറ്റ് വീഴ്ത്തി.രഞ്ജി ട്രോഫി ചരിത്രത്തിൽ ഒരു!-->…
സച്ചിൻ ടെണ്ടുൽക്കറെ എത്രയും വേഗം ഇന്ത്യൻ ടീമിൽ എത്തിക്കൂ- മുൻ ഇന്ത്യൻ താരം ഡബ്ല്യുവി രാമൻ | Indian…
സ്വന്തം നാട്ടിൽ നടന്ന ന്യൂസിലൻഡ് ടീമിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്ത്യൻ ടീം പൂർണമായും തോറ്റിരുന്നു . ഇതുമൂലം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പരയുടെ ഫൈനലിൽ കടക്കുന്നതിൽ ഇന്ത്യൻ ടീമിന് വലിയ പ്രശ്നമുണ്ട്. ഇക്കാരണത്താ,!-->…
സഞ്ജു സാംസൺ ഫോമിലേക്ക് തിരിച്ചെത്തുമോ ? , പരമ്പര നേടിയെടുക്കാൻ ഇന്ത്യ ഇറങ്ങുന്നു | India | South…
പരമ്പരയുടെ വിധി തുലാസിൽ തൂങ്ങിക്കിടക്കുമ്പോൾ ഇന്ത്യയും ദക്ഷിണാഫ്രിക്കയും വെള്ളിയാഴ്ച വാണ്ടറേഴ്‌സിൽ നാലാം ടി20 യിൽ ഏറ്റുമുട്ടും.ഇന്ത്യ 2 മത്സരങ്ങൾ ജയിച്ചപ്പോൾ ദക്ഷിണാഫ്രിക്ക ഒരു മത്സരത്തിൽ വിജയം നേടി.ഒന്നുകിൽ ദക്ഷിണാഫ്രിക്ക പരമ്പര!-->…
പെനാൽറ്റി പാഴാക്കി വിനീഷ്യസ് ,വെനസ്വേലയോട് സമനില വഴങ്ങി ബ്രസീൽ | Brazil | Vinicius Jr
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച് വെനസ്വേല. ഇരു ടീമുകളും ഓരോ ഗോളുകളാണ് മത്സരത്തിൽ നേടിയത്.മത്സരത്തിൽ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തു.
ഗബ്രിയേൽ മാർട്ടിനെല്ലിയുടെയും!-->!-->!-->…
അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവി, ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പരാഗ്വെക്ക് മുന്നിൽകീഴടങ്ങി ലോക…
ലോകകപ്പ് യോഗ്യത മത്സരത്തിൽ അര്ജന്റീനക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ.ഒന്നിനെതിരെ റരണ്ടു ഗോളുകളുടെ വിജയമാണ് പരാഗ്വേ സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് പരാഗ്വേ അര്ജന്റീനക്കെതിരെ വിജയം!-->…
ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വൻ്റി20യിൽ നാണംകെട്ട തോൽവിയുമായി പാകിസ്ഥാൻ | Pakistan | Australia
ബ്രിസ്‌ബേനിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് 29 റൺസിൻ്റെ കനത്ത തോൽവി. മഴ കാരണം 7 ഓവറായി കളി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രലിയ 4 വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ!-->…
ഈ 2 കാരണങ്ങളാൽ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയ ഇന്ത്യയെ 4 ദിവസത്തിനുള്ളിൽ പരാജയപ്പെടുത്തും….. മുൻ…
പെർത്തിൽ നാല് ദിവസത്തിനുള്ളിൽ ഓസ്‌ട്രേലിയക്ക് ഇന്ത്യയ്‌ക്കെതിരായ തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം അവസാനിപ്പിക്കാൻ കഴിയുമെന്ന് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രണ്ടൻ ജൂലിയൻ ധൈര്യത്തോടെ അവകാശപ്പെട്ടു.90-കളുടെ തുടക്കത്തിൽ ഓസ്‌ട്രേലിയയെ!-->…
ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ഗൗതം ഗംഭീർ ഭയന്നിരിക്കുകയാണ് ,അത്കൊണ്ടാണ് എനിക്കെതിരെ…
ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ പരിശീലകൻ ഭയന്നിരിക്കുകയാണെന്ന് പറഞ്ഞതോടെ ഗൗതം ഗംഭീറും റിക്കി പോണ്ടിംഗും തമ്മിലുള്ള വാക്പോര് തുടരുകയാണ്. വിരാട് കോഹ്‌ലിയുടെ ഫോമിനെ മുൻ ഓസീസ് ക്യാപ്റ്റൻ വിമർശിച്ചതോടെയാണ് ഗംഭീറും പോണ്ടിംഗും!-->…