Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഡർബനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യിൽ ഇന്ത്യ ഇന്നിറങ്ങും.ന്യൂസിലൻഡിനെതിരായ സ്വന്തം മണ്ണിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയിൽ എത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്!-->…
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ 2 റെക്കോർഡുകൾ തകർക്കാൻ സൂര്യകുമാർ യാദവ് | Suryakumar Yadav
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള 4 മത്സര ടി20 ഐ പരമ്പര ഇന്ന് ഡർബനിലെ കിംഗ്സ്മീഡ് സ്റ്റേഡിയത്തിൽ രാത്രി 8:30 ന് ആരംഭിക്കും.വരാനിരിക്കുന്ന പരമ്പര വിജയിക്കുമെന്ന പ്രതീക്ഷയോടെ സൂര്യകുമാർ യാദവ് മെന് ഇൻ ബ്ലൂ ടീമിനെ നയിക്കും. ക്യാപ്റ്റൻസി!-->…
‘ചരിത്ര നേട്ടം’ : ഐഎസ്എല്ലിൽ അസിസ്റ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കൊറോ സിംഗ്…
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് പരാജയം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്.ആദ്യ ഗോൾ നേടിയത്!-->…
ദക്ഷിണാഫ്രിക്കയിലും ബാറ്റിംഗ് വെടിക്കെട്ട് തുടരാൻ സഞ്ജു സാംസണ് സാധിക്കുമോ ? ആദ്യ ടി20 ഇന്ന് | Sanju…
ന്യൂസിലൻഡിനെതിരെ 3-0 ത്തിനു ടെസ്റ്റ് പരമ്പര നഷ്ടമായതിനു ശേഷം ഒരാഴ്‌ചയ്‌ക്കുള്ളിൽ നാല് മത്സരങ്ങളുടെ ടി20 ഐ പരമ്പരക്കായി ഇന്ത്യ സൗത്ത് ആഫ്രിക്കയിലാണ്.അക്സർ പട്ടേൽ ഒഴികെ, ദക്ഷിണാഫ്രിക്കയിലെ 15 അംഗ ടീമിൽ നിന്ന് ഒരു കളിക്കാരനും ന്യൂസിലാൻഡ്!-->…
‘പെനാൽറ്റി തീരുമാനം അനാവശ്യമാണെന്ന് തോന്നി. നിർഭാഗ്യവശാൽ, അത് കളിയുടെ ഗതി മാറ്റി’ : കേരള…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഹൈദരാബാദ് എഫ്‌സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി.വിജയത്തോടെ ഹൈദരാബാദ് ആകെ ഏഴ് പോയിൻ്റായി പോയിന്റ് പട്ടികയിൽ 11-ാം സ്ഥാനത്ത് തുടരുമ്പോൾ തുടർച്ചയായ!-->…
തോൽവി ശീലമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് : കൊച്ചിയിൽ ഹൈദരാബാദിനെതിരെയും പരാജയം | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ മൂന്നാം തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് . കൊച്ചിയിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടു!-->…
രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളം കൂറ്റൻ ലീഡിലേക്ക് | Ranji Trophy
രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് നേടി കേരളം.ആദ്യ ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശിനെ 162 റണ്‍സില്‍ ഒതുക്കി നിര്‍ത്തിയ കേരളം രണ്ടാംദിവസം ലീഡ് നേടി.ആദ്യദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന!-->…
‘സഞ്ജു സാംസണെപ്പോലെ ഒരു ക്യാപ്റ്റനെ ഞാൻ കണ്ടിട്ടില്ല.ഒരുപാട് ക്യാപ്റ്റൻമാരുടെ കീഴിൽ…
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് രാജസ്ഥാൻ റോയൽസ് . ലീഗിലെ ആദ്യ സീസണിലെ ജേതാക്കളായിരുന്നു അവർ.മറ്റൊരു ഐപിഎൽ കിരീടം നേടാനുള്ള കാത്തിരിപ്പിലാണ് അവർ. സഞ്ജു സാംസണിൻ്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി!-->…
‘തിരിച്ചെത്തുമ്പോൾ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ കണ്ട അതേ പെപ്രയെ കാണാൻ ആഗ്രഹിക്കുന്നു’ :…
കൊച്ചിയിൽ ഇന്ന് ഹൈദെരാബാദിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായ പത്രസമ്മേളനത്തിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ പങ്കെടുക്കുകയും പ്രതീക്ഷകൾ പങ്കുവെക്കുകയും ചെയ്തു. യുവ താരം വിബിൻ മോഹനനെക്കുറിച്ചും കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കിട്ടിയ ക്വമെ!-->…
‘സഞ്ജു സാംസണ് സുവർണാവസരം’ : ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ തിളങ്ങിയാൽ ഇന്ത്യൻ ടീമിൽ…
ടീം ഇന്ത്യയുടെ അടുത്ത ദൗത്യം ഇപ്പോൾ ആരംഭിക്കാൻ പോകുന്നു. നവംബർ എട്ടിനാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാല് മത്സര ടി20 പരമ്പര ആരംഭിക്കുന്നത്. ഈ പരമ്പരയിൽ ഒരിക്കൽ കൂടി ഇന്ത്യൻ ടീമിൻ്റെ കമാൻഡ് സൂര്യകുമാർ യാദവിൻ്റെ കൈകളിലാവും .!-->…