Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുള്ള ബോർഡർ ഗവാസ്‌കർ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നവംബർ 22 ന് പെർത്തിൽ ആരംഭിക്കും. ഈ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മയാണ് നയിക്കുന്നത്.സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനോട് തോറ്റ!-->…
ഐപിഎൽ 2025 ലേലത്തിൽ രജിസ്റ്റർ ചെയ്യുന്ന ഇറ്റലിയിൽ നിന്നുള്ള ആദ്യ കളിക്കാരനായി തോമസ് ഡ്രാക്ക |…
വരാനിരിക്കുന്ന ഐപിഎൽ 2025 (ഇന്ത്യൻ പ്രീമിയർ ലീഗ് 2025) മെഗാ ലേലത്തിനായി രജിസ്റ്റർ ചെയ്യുന്ന തൻ്റെ രാജ്യത്ത് നിന്നുള്ള ആദ്യ കളിക്കാരനായി ഇറ്റലിയുടെ തോമസ് ഡ്രാക്ക മാറി.ടി20 ലീഗിനായുള്ള ലേല പരിപാടി നവംബർ 24, 25 തീയതികളിൽ സൗദി അറേബ്യയിലെ!-->…
‘രോഹിത് ശർമയെ ഓപ്പണിങ്ങിൽ നിന്നും മാറ്റണം’ : ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ യശസ്വി…
ന്യൂസിലൻഡിനെതിരെ തുടർച്ചയായ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. ഹോം ഗ്രൗണ്ടിൽ മൂന്ന് മത്സരങ്ങൾ ഉൾപ്പെടുന്ന ടീമിൻ്റെ ആദ്യ പരമ്പര വൈറ്റ്വാഷായിരുന്നു അത്. ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 91 റൺസ് നേടിയ രോഹിത് ശർമ്മ ക്യാപ്റ്റനെന്ന!-->…
പരാഗ്വെയ്ക്കും പെറുവിനുമെതിരായ യോഗ്യതാ മത്സരങ്ങൾക്കുള്ള അർജൻ്റീന ടീമിനെ ലയണൽ മെസ്സി നയിക്കും |…
ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് സസ്‌പെൻഷൻ കഴിഞ്ഞ് ഈ മാസത്തെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജൻ്റീന ടീമിലേക്ക് മടങ്ങിയെത്തി. വലൻസിയ മിഡ്‌ഫീൽഡർ എൻസോ ബെറെനെച്ചിയ അര്ജന്റീന ടീമിലേക്ക് കോച്ച് ലയണൽ സ്‌കലോണിയുടെ ആദ്യ കോൾ അപ്പ് നേടി.
!-->!-->!-->…
ചാമ്പ്യൻസ് ലീഗിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും : ലിവർപൂളിന്…
യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ അപ്രതീക്ഷിത ജയം നേടി എസി മിലാൻ. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് മിലൻ നേടിയത്. ഇറ്റാലിയൻ ക്ലബ്ബിനായി മാലിക് തിയാവ്, അൽവാരോ മൊറാട്ട, തിജ്ജാനി റെയ്ൻഡേഴ്‌സ് എന്നിവർ ഗോൾ നേടിയപ്പോൾ വിനീഷ്യസ്!-->…
‘സഞ്ജുവിനെ നിലനിർത്തുക എന്നത് ഞങ്ങൾക്ക് രണ്ടാമതൊരു ആലോചന പോലും വേണ്ടാത്ത കാര്യമാണ്’ :…
ഇന്ത്യൻ പ്രീമിയർ ലീഗ് 2025-ൽ സഞ്ജു സാംസണെ തങ്ങളുടെ ഒന്നാം നമ്പറായി നിലനിർത്താനുള്ള ഫ്രാഞ്ചൈസിയുടെ തീരുമാനത്തിന് പിന്നിലെ യുക്തി രാജസ്ഥാൻ റോയൽസിൻ്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് വിശദീകരിച്ചു. മെഗാ ലേലത്തിന് മുന്നോടിയായി റോയൽസ് ഈ മാസം!-->…
‘ഓസ്‌ട്രേലിയ ജയിച്ചാൽ.. 2025ലെ ആ പരമ്പരയോടെ രോഹിതിൻ്റെയും കോഹ്‌ലിയുടെയും കരിയർ…
ന്യൂസിലൻഡിനെതിരെ ദയനീയ തോൽവി ഏറ്റുവാങ്ങിക്കൊണ്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയിൽ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കാൻ തയ്യാറെടുക്കുന്നത്.2025ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കപ്പിൻ്റെ ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ഇന്ത്യക്ക് പരമ്പരയിൽ!-->…
ഓസ്‌ട്രേലിയൻ പരമ്പരയിൽ ബുംറയെ നായകനാക്കുക, രോഹിത്തിന് ഒരു കളിക്കാരനായി പങ്കെടുക്കാം:സുനിൽ ഗവാസ്‌കർ |…
നവംബർ 22-ന് പെർത്തിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് രോഹിത് ശർമ്മയ്ക്ക് നഷ്ടമാകുകയാണെങ്കിൽ, ഇന്ത്യയുടെ ചീഫ് സെലക്ടർ അജിത് അഗാർക്കർ ജസ്പ്രീത് ബുംറയെ മുഴുവൻ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കും ക്യാപ്റ്റനായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്!-->…
‘അർഹിച്ച അവസരം’ :ഇന്ത്യൻ ജേഴ്സിയണിയാൻ വിബിൻ മോഹനനും ജിതിൻ എംഎസും | Vibin Mohanan |…
മലേഷ്യക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള 26 അംഗ ഇന്ത്യൻ ടീമിനെ പരിശീലകൻ മനോലോ മാർക്വേസ് പ്രഖ്യാപിച്ചു. ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഗച്ചിബൗളി സ്റ്റേഡിയത്തിൽ നവംബർ 18ന് അന്താരാഷ്ട്ര ഇടവേളയിൽ മത്സരം നടക്കും.ഇന്ത്യൻ സൂപ്പർ ലീഗ് (ISL)!-->…
രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ചേർന്ന് ഓസ്‌ട്രേലിയയിൽ ഇന്ത്യയെ ഹാട്രിക് വിജയത്തിലേക്ക്…
വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ശിഖർ ധവാൻ.സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരെ 0-3 എന്ന നാണംകെട്ട വൈറ്റ്‌വാഷിൽ നിന്ന് ഇന്ത്യ ഇതുവരെ കരകയറിയിട്ടില്ല.
!-->!-->!-->…