Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കലിംഗ സ്‌റ്റേഡിയത്തില്‍ ഒഡിഷ എഫ്.സി.ക്കെതിരേ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില കൊണ്ട് ത്രിപ്തിപെണ്ടേണ്ടി വന്നു. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളിന്റെ ലീഡ് നേടിയെങ്കിലും മത്സരം 2 -2 എന്ന!-->…
2 ഗോളിന്റെ ലീഡ് കളഞ്ഞുകുളിച്ചു , കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും സമനിലയുമായി കേരള ബ്ലാസ്റ്റേഴ്സ് . കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒഡിഷയും ബ്ലാസ്റ്റേഴ്സും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.കേരള ബ്ലാസ്റ്റേഴ്സിനായി നോഹ ,ജിമിനസ് എന്നിവർ ഗോളുകൾ നേടിയപ്പോൾ.!-->…
‘ആദ്യ പതിനൊന്നിൽ കളിക്കുന്നത് ബുദ്ധിമുട്ടാണ് ‘ : പരിക്കിന് ശേഷം കളിക്കളത്തിലേക്ക്…
നാളെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ നേരിടും. തങ്ങളുടെ വരാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാഹ്രെയും കളിക്കാരൻ വിബിൻ മോഹനനും മാധ്യമങ്ങളെ അഭിസംബോധന ചെയ്തും.
സ്വന്തം!-->!-->!-->…
കേരള ബ്ലാസ്റ്റേഴ്‌സ് നോഹയെ കൂടുതലായി ആശ്രയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി പരിശീലകൻ…
തുടർച്ചയായ രണ്ടാം എവേ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുകയാണ്. കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷ എഫ്‌സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഓരോ വിജയവും തോൽവിയും സമനിലയും നേടി പോയിന്റ് പട്ടികയിൽ!-->…
ഇറാനി കപ്പിൽ പുറത്താകാതെ 222 റൺസുമായി രവി ശാസ്ത്രിയുടെയും യുവരാജ് സിംഗിൻ്റെയും റെക്കോർഡ് തകർത്ത്…
മുംബൈയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഇറാനി കപ്പ് മത്സരത്തിലെ താരം സർഫറാസ് ഖാനാണ്.മുംബൈ 139/4 എന്ന നിലയിൽ എത്തിയപ്പോൾ ബാറ്റിംഗിന് ഇറങ്ങിയ താരം ഇരട്ട സെഞ്ച്വറി നേടി.മൂന്നാം ദിനം മുംബൈ ഒന്നാം ഇന്നിംഗ്‌സിൽ 537 റൺസിന്!-->…
‘എംഎസ് ധോണിയേക്കാൾ മികച്ച ക്യാപ്റ്റനാണ് രോഹിത് ശർമ്മ’ : ഹർഭജൻ സിംഗ് | MS Dhoni | Rohit…
ടീം ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ, ആരാണ് മികച്ച ക്യാപ്റ്റൻ എന്ന ചർച്ച ഇപ്പോഴും തുടരുകയാണ്. ടീമിലെ ഓരോ പുതിയ നായകനും മുമ്പത്തേതുമായി താരതമ്യം ചെയ്യപ്പെടും, ഇത് അവസാനിക്കാത്ത ചർച്ചകളിലേക്ക് നയിക്കും. അതേസമയം, എംഎസ് ധോണിക്കും!-->…
‘വർഷങ്ങളായി സ്ഥിരമായി തോറ്റ ടീമിൽ നിന്ന് മിയാമിയെ പതിവായി ജയിക്കുന്ന ടീമാക്കി ലയണൽ മെസ്സി…
മേജർ ലീഗ് സോക്കറിൻ്റെ സപ്പോർട്ടേഴ്‌സ് ഷീൽഡ് സ്വന്തമാക്കി ഇന്റർ മയാമി. ലീഗിലെ അവരുടെ മേധാവിത്വത്തിൻ്റെ പ്രാഥമിക കാരണം തീർച്ചയായും ലയണൽ മെസ്സി ആയിരുന്നു.ഹെഡ് കോച്ച് ടാറ്റ മാർട്ടിനോ അടുത്തിടെ പറഞ്ഞതുപോലെ, “വർഷങ്ങളായി സ്ഥിരമായി തോറ്റ ടീമിൽ”!-->…
തകർപ്പൻ ഫ്രീകിക്ക് ഉൾപ്പെടെ ഇരട്ട ഗോളുകളുമായി ലയണൽ മെസ്സി ,സപ്പോർട്ടേഴ്സ് ഷീൽഡ് സ്വന്തമാക്കി ഇന്റർ…
മേജർ ലീഗ് സോക്കറിൽ മിന്നുന്ന ജയവുമായി ഇന്റർ മയാമി. സൂപ്പർ താരം ലയണൽ മെസ്സി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ നിലവിലെ MLS കപ്പ് ചാമ്പ്യൻ കൊളംബസ് ക്രൂവിനെ 3-2 ന് തോൽപ്പിച്ചു.ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ മെസ്സി ഇരട്ട ഗോളുകൾ നേടി.
!-->!-->!-->…
വിജയം ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു , എതിരാളികൾ ഒഡീഷ എഫ്സി | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) 2024-25 ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷ എഫ്സി നേരിടും.ജംഷഡ്പൂർ എഫ്‌സിക്കെതിരെ സ്വന്തം തട്ടകത്തിൽ ഒഡിഷ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ!-->…
കാൺപൂർ ടെസ്റ്റ് വിജയത്തിൽ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ശൈലി ഇന്ത്യ കോപ്പിയടിച്ചു | India Cricket Team
കാൺപൂരിലെ ഗ്രീൻ പാർക്കിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് വിജയത്തിനിടെ ഇംഗ്ലണ്ടിൻ്റെ ബാസ്ബോൾ ശൈലിയാണ് ഇന്ത്യ പകർത്തിയതെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ .രണ്ട് ദിവസത്തെ വാഷ് ഔട്ടിന് ശേഷം ടെസ്റ്റിൻ്റെ നാലാം ദിനത്തിൽ ഇന്ത്യ ഓൾ ഔട്ട്!-->…