Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇന്ത്യൻ സൂപ്പർ ലീഗ് 2024 -25 സീസണിലെ ആദ്യ എവേ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മൊഹമ്മദന്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഗോളിന് പിന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം!-->…
പുതിയ പന്തിൽ പോലും വിക്കറ്റ് എടുക്കാൻ കഴിയില്ല.. അടുത്ത മത്സരത്തിൽ സിറാജിന് പകരം അവനെ എടുക്കൂ.. സബ…
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസീലന്‍ഡ്. എട്ടു വിക്കറ്റിനാണ് ന്യൂസീലന്‍ഡിന്റെ ജയം. രണ്ടാമിന്നിങ്സിൽ ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസീലന്‍ഡ്!-->…
‘സർഫറാസ് ഖാന് ജിം ബോഡി ഇല്ലെങ്കിലും മണിക്കൂറുകളോളം ബാറ്റ് ചെയ്യാൻ കഴിയും’ : മുഹമ്മദ്…
ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ തൻ്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ സർഫറാസ് ഖാനെ മുഹമ്മദ് കൈഫ് അഭിനന്ദിച്ചു. 150 റൺസെടുത്ത സർഫറാസ് ഖാൻ കിവീസിൻ്റെ 356 റൺസിൻ്റെ ലീഡ് മറികടക്കാൻ ഇന്ത്യയെ സഹായിച്ചു മത്സരത്തിൽ ഇന്ത്യ 8!-->…
ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ തോൽവിക്ക് കാരണമായ 5 പിഴവുകൾ | India | Rohit Sharma
ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡിന് എട്ടു വിക്കറ്റ് വിജയം. 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 27.4 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു. 1988 ന് ശേഷം ആദ്യമായാണ് കിവീസ്!-->…
‘ഞങ്ങൾ ഇത് പ്രതീക്ഷിച്ചില്ല…’ : ആദ്യ ടെസ്റ്റിലെ നാണംകെട്ട തോൽവിക്ക് ശേഷം…
ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യൻ ടീം 46 റൺസിന് എല്ലാവരും പുറത്തായി. അതായിരുന്നു ഇന്ത്യയുടെ തോൽവിയുടെ പ്രധാന കാരണം.ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡ് ടീം ഇപ്പോൾ 1-0ന്!-->…
ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരായ തോൽവിക്ക് ശേഷം ഇന്ത്യയ്ക്ക് എങ്ങനെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്…
ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് എട്ട് വിക്കറ്റിന് വിജയം നേടി 1-0 ന് ലീഡ് നേടി.ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് എന്ന ചെറിയ ലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലന്‍ഡ്!-->…
ബംഗളുരു ടെസ്റ്റിൽ 8 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ന്യൂസീലൻഡ് , മഴമേഘങ്ങൾ ഇന്ത്യയെ രക്ഷിച്ചില്ല |…
ബംഗളുരു ടെസ്റ്റിൽ 8 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ന്യൂസീലൻഡ്.അവസാന ദിനം 107 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് ക്ഷമയോടെ കളിച്ച് വിജയം നേടുകയായിരുന്നു. അഞ്ചാം ദിനത്തിലെ രണ്ടാം പന്തിൽ തന്നെ ബുംറ ലാതത്തെ പുറത്താക്കിയെങ്കിലും കിവീസ്!-->…
‘കളി ഇതുവരെ ഞങ്ങളുടെ കൈയ്യിൽ നിന്ന് പോയിട്ടില്ലെന്ന് ഞാൻ കരുതുന്നു,ഇത് ബാറ്റ് ചെയ്യാൻ…
ബാനഗ്ഗളുര് ടെസ്റ്റിൽ തൻ്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ സർഫറാസ് ഖാൻ്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു അത്.195 പന്തിൽ 18 ഫോറും 3 സിക്‌സും സഹിതം 150 റൺസ് നേടിയ 26-കാരൻ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ ആയിര മാറുകയും ചെയ്തു.നാലാം!-->…
ആവേശപ്പോരാട്ടത്തിൽ പാകിസ്ഥാൻ എയെ മറികടന്ന് ഇന്ത്യ എ : എമേർജിംഗ് ഏഷ്യാ കപ്പ് | Emerging Asia Cup
എമര്‍ജിങ് ഏഷ്യാകപ്പില്‍ ( T20) പാകിസ്താൻ എക്കെതിരെ ഏഴു റൺസിന്റെ മിന്നുന്ന ജയവമായി ഇന്ത്യഎ. ജയത്തോടെ ഗ്രൂപ്പ് ബിയിൽ രണ്ട് പോയിൻ്റും 0.350 നെറ്റ് റൺ റേറ്റുമായി ഇന്ത്യ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ആതിഥേയരായ ഒമാനെതിരെ നാല് വിക്കറ്റ് വിജയം!-->…
ആദ്യ പന്തില്‍ തന്നെ സിക്സറുമായി സഞ്ജു സാംസൺ , കർണാടകക്കെതിരെ കേരളം മികച്ച സ്കോറിലേക്ക് | Sanju…
കര്‍ണാടകക്കെതിരായ രഞ്ജി പോരാട്ടത്തില്‍ കേരളം പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം 3 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെന്ന നിലയിലാണുള്ളത്. 15 റണ്‍സുമായി സഞ്ജു സാംസണും 23 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ്!-->…