Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പതിനൊന്നാം സീസൺ ഇന്ന് ആരംഭിക്കും.സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് മുംബൈ സിറ്റി എഫ്‌സിയെ നേരിടും. കൊൽക്കത്തയിൽ വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുക.ഐഎസ്എൽ പതിനൊന്നാം!-->…
‘വീണ്ടും പരാജയം’ : സഞ്ജു സാംസൺ ഇനിയൊരു അവസരം അർഹിക്കുന്നില്ല | Sanju Samson
സഞ്ജു സാംസൺ നിരാശപ്പെടുത്തുന്നു-കേരള ക്രിക്കറ്റിലെ പ്രതിഭാസത്തെക്കുറിച്ച് എഴുതുമ്പോൾ നിങ്ങളുടെ 90% ലേഖനങ്ങളും ഇതുപോലെ തുടങ്ങാം.സാംസൺ തൻ്റെ കടുത്ത ആരാധകരെ വരെ തുടർച്ചയായി നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത.
!-->!-->!-->…
സച്ചിൻ്റെ ചരിത്ര റെക്കോർഡ് തകർക്കാൻ വിരാട് കോലി.. 147 വർഷത്തെ ക്രിക്കറ്റിലെ ഈ നേട്ടം സ്വന്തമാക്കുന്ന…
അടുത്തിടെ സമാപിച്ച ടി20 ലോകകപ്പ് പരമ്പരയോടെ വിരാട് കോഹ്‌ലി ടി20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏതാനും വർഷം കൂടി ഏകദിനത്തിലും ടെസ്റ്റിലും കളിക്കുമെന്ന് 35-കാരൻ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ശ്രീലങ്കയ്ക്കെതിരായ ഏകദിന!-->…
വീണ്ടും നിരാശപ്പെടുത്തി , കിട്ടിയ അവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ | Sanju Samson
ഇന്ത്യ എ – ഇന്ത്യ ഡി ദുലീപ് ട്രോഫി മത്സരം രണ്ടാം ദിനം പുരോഗമിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ, ഒന്നാം ഇന്നിങ്സിൽ 290 റൺസിന് പുറത്തായിരിക്കുന്നു. ഇന്ത്യ ഡി ടീമിന്റെ പ്ലെയിങ് ഇലവനിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മലയാളി!-->…
കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീട വരൾച്ച അവസാനിപ്പിക്കാൻ അഡ്രിയാൻ ലൂണ-നോഹ സദൗയി കൂട്ടുകെട്ടിന്…
ഇത്തവണ ട്രോഫി വരൾച്ച അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്‌റെയുടെ കീഴിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടാൻ ഇറങ്ങുകയാണ്.2014 മുതൽ കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് തവണ ഐഎസ്എൽ കപ്പ് ഫൈനലിൽ!-->…
ഇത് പാക്കിസ്ഥാനല്ല.. ഇന്ത്യയിൽ ഇത് ചെയ്യാൻ കഴിയില്ല.. ബംഗ്ലാദേശ് ക്യാപ്റ്റൻ്റെ അഭിപ്രായത്തിനെതിരെ…
ഇന്ത്യൻ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനെതിരെ സ്വന്തം തട്ടകത്തിൽ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കാൻ പോവുകയാണ് . 2025ലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്രോഫിയുടെ ഭാഗമായി നടക്കുന്ന പരമ്പര സെപ്റ്റംബർ 19ന് ചെന്നൈയിൽ ആരംഭിക്കും. നേരത്തെ ബംഗ്ലാദേശ്!-->…
14 ഫോറുകൾ 3 സിക്‌സറുകൾ.. 103 പന്തിൽ സെഞ്ച്വറി.. അവസാന നിമിഷം ടീമിലെത്തി ഗംഭീര തിരിച്ചുവരവുമായി ഇഷാൻ…
ദുലീപ് ട്രോഫിയിൽ ഇന്ത്യ ബിക്കെതിരായ രണ്ടാം റൗണ്ട് മത്സരത്തിൽ ഇന്ത്യ സിക്ക് വേണ്ടി സെഞ്ച്വറി നേടിയ ഇഷാൻ കിഷൻ തൻ്റെ തിരിച്ചുവരവ് ഗംഭീരമാക്കി. 121 പന്തിൽ 14 ഫോറും രണ്ട് സിക്സും പറത്തി കിഷൻ സെഞ്ച്വറി തികച്ചു.തുടർച്ചയായ ഓവറുകളിൽ കൈവിട്ടുപോയ!-->…
എന്താണ് സച്ചിൻ്റെ പ്രശ്നം? അസൂയകൊണ്ട് ഇന്ത്യയെ കുറ്റപ്പെടുത്തരുത്.. മൈക്കൽ വോണിന് ഗവാസ്‌കറിൻ്റെ…
ഇംഗ്ലണ്ട് താരം ജോ റൂട്ട് ഇതുവരെ 146 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 12402 റൺസ് നേടിയിട്ടുണ്ട്. നിലവിൽ 33 വയസ്സുള്ള അദ്ദേഹം നാല് വർഷത്തിനുള്ളിൽ 3000-4000 റൺസ് തികയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ 15921 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറെ!-->…
‘ലയണൽ മെസ്സിയുമായുള്ള സൗഹൃദം മൂലമാണ് ഡി പോളിന് അര്ജന്റീന ടീമിൽ അവസരം ലഭിക്കുന്നത്’ : അര്ജന്റീന…
അർജന്റീനയുടെ രണ്ടു കോപ്പ അമേരിക്ക വേൾഡ് കപ്പ് വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച താരമാണ് റോഡ്രിഗോ പോൾ. മിഡ്ഫീൽഡിലെ എൻജിൻ എന്നാണ് താരത്തെ അര്ജന്റീന ആരാധകരെ വിശേഷിപ്പിക്കുന്നത്. 2021 ൽ ബ്രസീലിനെതിരെയുള്ള കോപ്പ അമേരിക്ക ഫൈനലിൽ നെയ്മറെന്ന!-->…
ഒരു ഓവറിൽ 13 പന്തുകൾ! ടി20 ക്രിക്കറ്റിൽ ഏറ്റവും ദൈർഘ്യമേറിയ ഓവർ എറിഞ്ഞവരുടെ പട്ടികയിൽ ഇടംപിടിച്ച്…
ഒരു ടി20 മത്സരത്തിൽ ഒരു ടീമിൻ്റെ തോൽവിക്ക് ഒരു ഓവർ പ്രധാന കാരണമാവാം.കെൻസിംഗ്ടൺ ഓവലിൽ ബാർബഡോസ് റോയൽസും ആൻ്റിഗ്വ, ബാർബുഡ ഫാൽക്കൺസും തമ്മിലുള്ള CPL 2024 മത്സരത്തിൽ വിചിത്രമായ ഒരു ഓവർ ഉണ്ടായിരുന്നു.ഫാൽക്കൺസിന് വേണ്ടി കളിക്കുന്ന റോഷൻ പ്രൈമസ് 13!-->…