Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
നവംബറിൽ ഇന്ത്യൻ ക്രിക്കറ്റ്നവംബറിൽ ടീം ഓസ്ട്രേലിയയിൽ പര്യടനം നടത്തും. അവിടെ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ പ്രശസ്തമായ ബോർഡർ - ഗവാസ്കർ ട്രോഫി 2024/25 ടെസ്റ്റ് പരമ്പര കളിക്കും . വേഗത്തിന് അനുകൂലമായ പിച്ചുകളുള്ള ഓസ്ട്രേലിയയിൽ ഏറെക്കാലമായി!-->…
‘നോഹ സദോയി- ക്വാം പെപ്ര’ : കേരള ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് നയിക്കുന്ന സുവർണ…
സി.ഐ.എസ്.എഫിനെ എതിരില്ലാത്ത ഏഴ് ഗോളിന് മടക്കി കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ടാം ഹാട്രിക് നേടിയ നോഹ സദോയിയുടെ മിന്നുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ!-->…
‘ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ തോൽവിക്ക് കാരണം വിരാട് കോഹ്ലി മാത്രമല്ല’ : ദിനേഷ്…
ഇന്ത്യയും ശ്രീലങ്കയും തമ്മിൽ അടുത്തിടെ സമാപിച്ച മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം പരാജയപ്പെട്ടു ( 0-2). കഴിഞ്ഞ 1997ന് ശേഷം ഇപ്പോൾ 27 വർഷത്തിന് ശേഷം ശ്രീലങ്കൻ ടീമിനെതിരായ ഏകദിന പരമ്പര ഇന്ത്യൻ!-->…
വിരാട് കോഹ്ലിയെ പിന്തുണയ്ക്കുന്നില്ല.. പക്ഷേശ്രീലങ്കക്കെതിരെയുള്ള പരമ്പര തോൽവിയിൽ ഇന്ത്യ…
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീം 2-0 (3) ന് തോറ്റു . അങ്ങനെ 27 വർഷത്തിന് ശേഷം ആദ്യമായി ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ വീണത് ആരാധകരെ നിരാശരാക്കി. കാരണം ഇന്ത്യക്ക് ശ്രീലങ്കയേക്കാൾ മികച്ച നിലവാരമുള്ള!-->…
രണ്ടു ഹാട്രിക്കുകളും രണ്ടു പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവുമായി മിന്നുന്ന പ്രകടനവുമായി നോഹ സദൗയി |…
ഡ്യുറന്റ് കപ്പ് ഫുട്ബോളില് സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരായ മത്സരത്തില് എതിരില്ലാത്ത ഏഴ് ഗോളുകളുടെ ഉജ്ജ്വല വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്ട്രൈക്കര് നോഹ സദൗയി ഹാട്രിക് നേടി തിളങ്ങി.!-->…
‘ഞാൻ 18-ാം നമ്പർ ജേഴ്സി ധരിച്ചതിനാൽ…..’ : തന്നെ വിരാട് കോഹ്ലിയുമായി…
കഴിഞ്ഞ 15 വർഷമായി ക്രിക്കറ്റിന്റെ മൂന്നു ഫോര്മാറ്റിലും ഒരേ ഫോമിലൂടെ കളിക്കുന്ന താരമാണ് വിരാട് കോലി.ഏകദേശം 50 ബാറ്റിംഗ് ശരാശരിയിൽ 26000+ റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. 80 സെഞ്ച്വറികളും നേടിയിട്ടുള്ള അദ്ദേഹം ഇന്ത്യയുടെ നിരവധി വിജയങ്ങളിൽ വലിയ!-->…
നോഹയ്ക്ക് വീണ്ടും ഹാട്രിക്ക്!! ഏഴു ഗോൾ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഡ്യൂറൻഡ് കപ്പിൽ സിഐഎസ്എഫ് പ്രൊടെക്ടെഴ്സിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തിൽ വമ്പൻ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് . എതിരില്ലാത്ത 7 ഗോളുകളുടെ വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. ബ്ലാസ്റ്റേഴ്സിനായി നോഹ സദൗയി ഹാട്രിക് നേടി.വിജയത്തോടെ!-->…
ഇക്കാരണം കൊണ്ടാണ് ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവിനെ ടി20 ക്യാപ്റ്റനാക്കിയത് :രവി…
അടുത്തിടെ സമാപിച്ച ടി20 ലോകകപ്പ് ക്രിക്കറ്റ് പരമ്പരയോടെ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വിരമിച്ചതോടെ ടി20 ഇന്ത്യൻ ടീമിലേക്ക് പുതിയ ക്യാപ്റ്റനെ നിയമിക്കാൻ മാനേജ്മെൻ്റിനെ നിർബന്ധിച്ചു. രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യൻ ടീമിന് ഏറ്റവും!-->…
‘കഴിഞ്ഞ 3-4 മാസങ്ങൾ എൻ്റെ കരിയറിലെ ഏറ്റവും മികച്ചതായിരുന്നു,ലോകകപ്പ് ടീമിൻ്റെ ഭാഗമാകുക എന്ന…
സ്റ്റാർ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ സഞ്ജു സാംസൺ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വളരെ സ്വീകാര്യനായ താരം കൂടിയായാണ്. സ്ഥിരതയില്ലാത്ത പ്രകടനം കാരണം സാംസണിൻ്റെ അന്താരാഷ്ട്ര കരിയർ ഉയർച്ച താഴ്ചകൾ നിറഞ്ഞ ഒന്നായിരുന്നു.ഒമ്പത് വർഷം മുമ്പ് തൻ്റെ!-->…
ഏകദിന – ടി20 ഫോർമാറ്റുകളിൽ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനും തനിക്ക് ഇഷ്ടമാണെന്ന് സഞ്ജു…
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമായ വിക്കറ്റ് കീപ്പർ സഞ്ജു സാംസനെ കുറിച്ച് പല വേളകളിൽ നല്ല രീതിയിലും അനുകൂലിച്ചും സംസാരിച്ച വ്യക്തികളിൽ ഒരാളാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. അതുകൊണ്ടുതന്നെ, ഗംഭീർ ഇന്ത്യയുടെ മുഖ്യ പരിശീലകനായി!-->…