Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
എട്ടാമത്തെ ബാലൺ ഡി ഓർ നേടാനുള്ള സാധ്യതയെക്കുറിച്ച് തന്റെ ചിന്തകൾ പങ്കുവെച്ചിരിക്കുകയാണ് ലയണൽ മെസ്സി.അവാർഡിന് താൻ പ്രാധാന്യം നൽകുന്നില്ലെന്ന് ലയണൽ മെസ്സി വ്യക്തമാക്കി. അർജന്റീനിയൻ ഹാസ്യനടൻ മിഗ്യു ഗ്രാനഡോസുമായുള്ള അഭിമുഖത്തിലാണ് ഇന്റർ മിയാമി!-->…
‘അർജന്റീന ടീമിൽ നിന്ന് ലോക ചാമ്പ്യൻ എന്ന അംഗീകാരം ലഭിക്കാത്ത ഒരേയൊരു കളിക്കാരൻ…
അർജന്റീന ഇതിഹാസം ലയണൽ മെസ്സി 2021-ൽ പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് മാറാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് വീണ്ടും സംസാരിച്ചു. കൂടാതെ ഖത്തർ 2022 ലോകകപ്പ് നേടിയതിന് ഒരു ആദരവ് ലഭിക്കാത്ത അർജന്റീനയുടെ താരങ്ങളിൽ ഒരാളാണ് താനെന്നും!-->…
കണക്ക് തീർത്ത് കൊമ്പന്മാർ !! ബംഗളുരുവിനെ കൊച്ചിയിലിട്ട് തീർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala…
ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ബംഗളുരു എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. കഴിഞ്ഞ സീസണിലെ വിവാദ പ്ലെ ഓഫ് മത്സരത്തിലെ തോൽവിയുടെ കണക്കു!-->…
ലയണൽ മെസ്സിയെ സബ്സ്റ്റിറ്റൂട്ട് ചെയ്തതോടെ സ്റ്റേഡിയം വിട്ട് ആരാധകരും |Lionel Messi
മേജർ ലീഗ് സോക്കറിൽ ഇന്നലെ നടന്ന മത്സരത്തിൽ ടൊറന്റോ എഫ്‌സിക്കെതിരായ ഇന്റർ മയാമി നാല് ഗോളുകൾക്ക് വിജയിച്ചിരുന്നു. എന്നാൽ ഇന്റർ മയാമിയുടെ വിജയത്തിൽ ലയണൽ മെസ്സിയുടെ ആരാധകർ അത്ര സന്തുഷ്ടരല്ല . കാരണം മത്സരത്തിന്റെ 37 ആം മിനുട്ടിൽ പരിക്കിന്റെ!-->…
ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന , ഒരു സ്ഥാനം മുന്നോട്ട് കയറി പോർച്ചുഗൽ |Argentina
ഫിഫ റാങ്കിങ്ങിൽ വേൾഡ് കപ്പ് ജേതാക്കളായ അര്ജന്റീന ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. CONMEBOL FIFA വേൾഡ് കപ്പ് 2026 യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെതിരെ 1-0 വിജയത്തിനും ബൊളീവിയക്കെതിരെ 3-0 ന് വിജയിച്ചതിനും ശേഷം അർജന്റീന ഫിഫ ലോക റാങ്കിംഗിൽ!-->…
‘കഴിഞ്ഞത് കഴിഞ്ഞു,ഒരു പുതിയ സീസൺ ആരംഭിച്ചു ഇന്ന് മുതൽ ഒരു പുതിയ തുടക്കം’ : കേരള…
വ്യാഴാഴ്ച നടക്കുന്ന ഐഎസ്എൽ 2023-24 ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ മോശം ഓർമ്മകൾ ഇല്ലാതാക്കാനും വിജയത്തോടെ പുതിയ കാമ്പെയ്‌ൻ ആരംഭിക്കുവാനുള്ള ഒരുക്കത്തിലുമാണ് കേരള!-->…
ഷാർജയിൽ ബിഗ് സിക്‌സുകൾ നേടി അടിച്ച് തകർത്ത് സഞ്ജു സാംസൺ |Sanju Samson
നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും നിർഭാഗ്യവാന്മാരായ ക്രിക്കറ്ററിൽ ഒരാളാണ് മലയാളി താരം സഞ്ജു സാംസൺ. തുടർച്ചയായി ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ലോകകപ്പിനുള്ള ടീമിൽ ഇടം പിടിക്കാൻ സഞ്ജുവിന് സാധിച്ചില്ല. മാത്രമല്ല ഇന്ത്യയുടെ!-->…
സഞ്ജു സാംസണെ ലോകകപ്പ് ടീമിലേക്ക് തെരെഞ്ഞടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി ഹർഭജൻ സിംഗ് |Sanju Samson
ഇന്ത്യൻ ടീമിൽ ഇഷാൻ കിഷനും കെ എൽ രാഹുലുമായി രണ്ട് വിക്കറ്റ് കീപ്പർമാർ ഉള്ളതിനാലാണ് സഞ്ജു സാംസണെ ഓസ്‌ട്രേലിയ പരമ്പരയ്ക്കും ലോകകപ്പ് ടീമിനുമുള്ള ടീമിൽ ഉൾപ്പെടുത്താത്തതെന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് പറഞ്ഞു. എന്നിരുന്നാലും,!-->…
കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിന്റെ പ്രധാന കാരണം പറഞ്ഞ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ |Kerala Blasters…
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പത്താം എഡിഷനിലെ ഉദ്ഘാടനമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിലെ നേരിടും. കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം അരങ്ങേറുന്നത്.കഴിഞ്ഞ സീസണില്‍വിവാദ മത്സരത്തിൽ!-->…
പരിക്കേറ്റ് 37 ആം മിനുട്ടിൽ കളി മതിയാക്കി ലയണൽ മെസ്സി , തകർപ്പൻ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ…
മേജർ ലീഗ് സോക്കറിൽ ടൊറന്റോ എഫ്‌സിക്കെതിരെ നാല് ഗോളിന്റെ തകർപ്പൻ ജയവുമായി ഇന്റർ മയാമി. എന്നാൽ ലയണൽ മെസ്സിയും ജോർഡി ആൽബയും പരിക്കേറ്റ് പുറത്തായത് മയാമിക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. അറ്റലാന്റാക്കെതിരെയുള്ള മത്സരത്തിൽ കളിക്കാതിരുന്ന!-->…