Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന ആവേശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ബയേൺ മ്യൂണിക്ക്. മൂന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് ബയേൺ മ്യൂണിക്ക് നേടിയത്.28-ാം മിനിറ്റിലും 32-ാം മിനിറ്റിലും ലെറോയ് സാനെയും സെർജ് ഗ്നാബ്രിയും നേടിയ!-->…
ബംഗളുരുവിനോട് കൊച്ചിയിൽ കണക്ക് തീർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നു |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് നാളെ കൊച്ചിയിൽ തുടക്കമാവുകയാണ്.കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉത്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും.2022-23 സീസണിലെ ഐഎസ്‌എൽ നോക്കൗട്ട് പ്ലേഓഫിൽ രണ്ട്!-->…
കേരള ബ്ലാസ്റ്റേഴ്സിന്റെ 2023-24 സീസണിലേക്കുള്ള സ്‌ക്വാഡിൽ ആറു മലയാളികൾ, ക്യാപ്റ്റനായി അഡ്രിയാൻ…
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയൊരു സീസണിനായി തയ്യാറെടുക്കുകയാണ്. നാളെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്‌സിക്കെതിരായ സീസൺ ഓപണറിൽ അഡ്രിയാൻ ലൂണയുടെ ക്യാപ്റ്റൻസിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക.
ഈ വർഷം 11!-->!-->!-->…
‘മുഹമ്മദ് സിറാജിന്റെ അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവ്’ : 2019 ൽ ടീമിൽ ഒഴിവാക്കപ്പെട്ട…
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ഫോർമാറ്റിലാണ് മുഹമ്മദ് സിറാജ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയ്‌ക്കായി കളിക്കുന്നതിന് മുമ്പ് അദ്ദേഹം ഹൈദരാബാദിനും ചാർമിനാർ ക്രിക്കറ്റ് ക്ലബ്ബിനും വേണ്ടി കളിച്ചു, അവിടെ അദ്ദേഹം മികച്ച പ്രകടനം!-->…
ഏഷ്യാ കപ്പ് ഫൈനലിലെ അത്ഭുത പ്രകടനത്തോടെ ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച്…
ഞായറാഴ്ച ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പ് ഫൈനലിലെ തകർപ്പൻ പ്രകടനത്തിന് ശേഷം മുഹമ്മദ് സിറാജ് ലോകത്തിലെ ഒന്നാം നമ്പർ ഏകദിന ബൗളറായി തിരിച്ചെത്തി.ഇത് രണ്ടാം തവണയാണ് സിറാജ് പട്ടികയിൽ ഒന്നാമതെത്തുന്നത്.2023 ജനുവരി മുതൽ മാർച്ച് വരെ ഈ സ്ഥാനത്ത്!-->…
‘അദ്ദേഹത്തിന് ക്യാപ്റ്റനും ആകാമായിരുന്നു’ : ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് സഞ്ജു സാംസണെ…
കീപ്പർ-ബാറ്ററായ സഞ്ജു സാംസണോട് സെലക്ടർമാർ നടത്തിയ അവഗണയിൽ ആശ്ചര്യം പ്രകടിപ്പിച്ച് ആകാശ് ചോപ്ര.ചോപ്രയുടെ അഭിപ്രായത്തിൽ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് സാംസണെ ഒഴിവാക്കിയത് വിവരണാതീതമാണ്. ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമിൽ 28 കാരനായ!-->…
‘ഇതിനേക്കാൾ മികച്ച സ്പിന്നറെ ലഭിക്കില്ല…’: ലോകകപ്പിന് മുന്നോടിയായി ഏകദിന ടീമിലേക്കുള്ള…
സെപ്തംബർ 22 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വെറ്ററൻ സ്പിന്നർ ആർ അശ്വിൻ ഇടം കണ്ടെത്തിയിരുന്നു. എന്നാൽ ലോകകപ്പിന് മുന്നോടിയായി ആർ അശ്വിനെ ഏകദിന ഫോർമാറ്റിലേക്ക് തിരികെ കൊണ്ടുവരാനുള്ള!-->…
‘വിരാട് കോലിക്ക് അധികാരമോ സ്ഥാനങ്ങളോ ആവശ്യമില്ല’ : കോലിക്ക് സച്ചിൻ ടെണ്ടുൽക്കറുമായുള്ള…
വിരാട് കോഹ്‌ലിയും സച്ചിൻ ടെണ്ടുൽക്കറും തമ്മിൽ പലപ്പോഴും താരതമ്യങ്ങൾ വരാറുണ്ട്. റണ്ണുകളോടുള്ള കൊഹ്‌ലിയുടെ തീരാത്ത ആർത്തിയാണ് അതിന് ഏറ്റവും വലിയ കാരണം. തന്റെ 15 വർഷത്തെ കരിയറിൽ ഇതിനകം നേടിയ റൻസുകൾ അദ്ദേഹത്തെ കളിയിലെ എക്കാലത്തെയും മികച്ച!-->…
തുടർച്ചയായി ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണെ തഴയുന്നതിന്റെ കാരണമെന്താണ് ? |Sanju Samson
ഏഷ്യാ കപ്പിനും ,ലോകകപ്പിനും,ഏഷ്യൻ ഗെയിംസിനും ഓസ്‌ട്രേലിയൻ പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിൽ മലയാളി ബാറ്റർ സഞ്ജു സാംസണ് ഇടം കണ്ടെത്താൻ സാധിച്ചിരുന്നില്ല.അജിത് അഗാർക്കർ ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെ ചുമതലയേറ്റതോടെ സഞ്ജുവിന് വലിയ പ്രതീക്ഷകളാണ്!-->…
തകർപ്പൻ വിജയത്തോടെ ചാമ്പ്യൻസ് ലീഗിന് തുടക്കമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ-നാസറും|Al Nassr|…
ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ പെർസെപോളിസിനെതിരെ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ-നാസറും.52 ആം മിനിറ്റിൽ 10 പേരായി പെർസെപോളിസിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് സൗദി ക്ലബ് നേടിയത്.രണ്ടാം പകുതി!-->…