Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ടി 20 ലോകകപ്പിന്റെ നിർണായക പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ 24 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.അങ്ങനെ ട്വൻ്റി20 ലോകകപ്പിലെ അപരാജിത ഓട്ടം തുടർന്നു സെമി ഫൈനലിലേക്ക് യോഗ്യത നേടി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ!-->…
ഓസ്ട്രേലിയയ്ക്കെതിരെ തകർപ്പൻ ജയത്തോടെ ഇന്ത്യ ലോകകപ്പ് സെമിയിൽ | T20 World Cup 2024
ഓസ്ട്രേലിയയ്ക്കെതിരെ തകർപ്പൻ ജയത്തോടെ ടി 20 ലോകക്കപ്പിലെ സെമി ഫൈനലിൽ സ്ഥാനം ഉറപ്പിച്ച് ഇന്ത്യ.24 റൺസിന്റെ വിജയമാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നേടിയത്.206 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് 181 റൺസ് മാത്രമാണ്!-->…
’41 പന്തില് 92 റൺസുമായി രോഹിത് ശർമ്മ’ : ഓസ്ട്രേലിയക്കെതിരെ കൂറ്റൻ സ്കോറുമായി ഇന്ത്യ |…
ഓസ്ട്രേലിയക്കെതിരെയുള്ള നിർണായകമായ സൂപ്പർ എട്ട് മത്സരത്തിൽ കൂറ്റൻ സ്കോറുമായി ഇന്ത്യ.20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205റൺസാണ് ഇന്ത്യ നേടിയത്. ക്യാപ്റ്റൻ രോഹിത് ശർമയുടെ മിന്നുന്ന ബാറ്റിങ്ങാണ് ഇന്ത്യക്ക് വമ്പൻ സ്കോർ നേടിക്കൊടുത്തത്.41!-->…
വെടിക്കെട്ട് ബാറ്റിങ്ങുമായി ക്യാപ്റ്റൻ !! ഓസ്ട്രേലിയക്ക് എതിരെ 19 പന്തിൽ 50 അടിച്ച് രോഹിത് ശർമ്മ |…
സെൻ്റ് ലൂസിയയിൽ ഓസ്ട്രേലിയയ്ക്കെതിരായ സൂപ്പർ എട്ട് മത്സരത്തിനിടെ ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു ഇന്ത്യക്കാരൻ്റെ വേഗമേറിയ മൂന്നാമത്തെ അർധസെഞ്ചുറി രോഹിത് ശർമ്മ രേഖപ്പെടുത്തി.പാറ്റ് കമ്മിൻസ് എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തിൽ സിംഗിൾ എടുത്ത്!-->…
സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണും | Sanju Samson
അടുത്ത മാസം സിംബാബ്വെയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തി. രോഹിത് ശർമ്മ, വിരാട് കോഹ്ലി തുടങ്ങിയ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചപ്പോൾ ശുഭ്മാൻ ഗില്ലിനെ ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.
!-->!-->!-->…
യുവ വിങ്ങർ റെന്ത്ലെയ് ലാൽതൻമാവിയയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
3 വർഷത്തെ കരാറിൽ വിങ്ങർ ആർ.ലാൽതൻമാവിയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി. ഐ-ലീഗ് ടീമായ ഐസ്വാൾ എഫ്സിയിൽ നിന്നാണ് അമാവിയ എന്നറിയപ്പെടുന്ന ലാൽതൻമാവിയ കേരളാ ബ്ലാസ്റ്റേഴ്സ് എത്തുന്നത്. കളിയിലെ മികച്ച വൈദഗ്ധ്യവും പന്തടക്കവും കൊണ്ട്!-->…
ഓസ്ട്രേലിയക്കെതിരെയെങ്കിലും സഞ്ജു സാംസണെ പരീക്ഷിക്കാൻ ഇന്ത്യ തയ്യാറാവുമോ ? | Sanju Samson
2024-ലെ ടി20 ലോകകപ്പിലെ തങ്ങളുടെ അവസാന സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും.സെൻ്റ് വിൻസെൻ്റിലെ ഡാരെൻ സാമി നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരത്തിൽ വിജയിച്ച് ടൂർണമെൻ്റിൽ തോൽവിയറിയാതെ മുന്നേറാൻ ഇന്ത്യയ്ക്ക് അവസരമുണ്ട്.!-->…
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചാൽ ആര് സെമിയിലെത്തും ? | T20 World Cup…
ടി 20 ലോകകപ്പിലെ ഗ്രൂപ്പ് 1ൽ നിന്നും സെമി ഫൈനൽ ആരെല്ലാം കളിക്കുമെന്ന് ഇന്നറിയാം. ഇന്ന് നടക്കുന്ന നിർണായകമായ മത്സരങ്ങളിൽ ഓസ്ട്രേലിയ ഇനിയുമായും അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. എല്ലാ ക്രമപ്പെടുത്തലുകളിലും കോമ്പിനേഷനുകളിലും!-->…
സെമി ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു , എതിരാളികൾ കരുത്തരായ ഓസ്ട്രേലിയ | T20 World Cup 2024
ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകരെല്ലാം കാത്തിരിക്കുന്ന മത്സരം ഇന്ന് സെൻ്റ് ലൂസിയയിലെ ഗ്രോസ് ഐലറ്റിലെ ഡാരെൻ സമി നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ (രാത്രി 8 മണിക്ക്) നടക്കും. സൂപ്പർ ഏട്ടിലെ വാസന മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയയെ നേരിടും.2024 ടി!-->…
സൂപ്പർ എട്ട് ഘട്ടത്തിൽ രണ്ട് വലിയ വിജയങ്ങൾ നേടിയിട്ടും എന്തുകൊണ്ട് ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിന്…
ജൂൺ 22 ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ മെൻ ഇൻ ബ്ലൂ ബംഗ്ലാദേശിനെ തകർത്തതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം 2024 T20 ലോകകപ്പിൻ്റെ സൂപ്പർ എട്ട് ഘട്ടത്തിൽ തുടർച്ചയായ രണ്ടാം വിജയം രേഖപ്പെടുത്തി.രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീമിന് ഇപ്പോൾ സൂപ്പർ എട്ട്!-->…