Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
2023 ലെ ഏഷ്യാ കപ്പിനുള്ള ടീമിൽ ഇടം പിടിച്ചെങ്കിലും മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ ടൂർണമെന്റിലെ ആദ്യ മത്സരങ്ങൾ കളിക്കുന്ന കാര്യം സംശയത്തിലാണ്. ദീർഘ കാലത്തിന് ശേഷം ശ്രേയസ് അയ്യരോടൊപ്പം ടീം ഇന്ത്യയുടെ ടീമിൽ ഇടം നേടിയ രാഹുൽ ഇപ്പോഴും!-->…
സൗദി പ്രൊ ലീഗിലെ അരങ്ങേറ്റ ഗോളുമായി ബെൻസീമയും മിട്രോവിച്ചും, ഇഞ്ചുറി ടൈമിലെ വിജയ ഗോളുമായി ഫ്രാങ്ക്…
സൗദി പ്രോ ലീഗ് സീസണിലെ മൂന്നാം മത്സരദിനമായ വ്യാഴാഴ്ച കരീം ബെൻസെമ തന്റെ പുതിയ ക്ലബ്ബുകൾക്കായി ഗോൾ സ്‌കോറിംഗ് അക്കൗണ്ട് തുറന്നു.അൽ റിയാദിനെതിരെയുള്ള അൽ ഇത്തിഹാദിന്റെ 4-0 വിജയത്തിൽ ഫ്രഞ്ച് ആദ്യ ഗോൾ നേടി.മുൻ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ മത്സരം!-->…
പരിശീലകനുമായി ഭിന്നത ,അൽ-ഇത്തിഹാദിനോട് വിട പറയാൻ കരിം ബെൻസെമ|Karim Benzema
കായിക ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരിയിൽ അൽ-നാസറിൽ എത്തിയതിന് ശേഷമാണ് സൗദി പ്രോ ലീഗിലെ ക്ലബ്ബുകളിൽ യൂറോപ്യൻ മുൻനിര ഫുട്ബോൾ കളിക്കാർ ചേരുന്നതിന്റെ ഒരു പുതിയ ട്രെൻഡ് ആരംഭിചത്.ഈ സമ്മറിൽ സൗദി!-->…
കണക്കുകൾ നുണ പറയില്ല,വിരാട് കോഹ്ലി, രോഹിത് ശർമ്മ തുടങ്ങിയവരെക്കാളും ബഹുദൂരം മുന്നിലാണ് സഞ്ജു…
ഓഗസ്റ്റ് മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി വിക്കറ്റ് കീപ്പർ സഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നാലെ, ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ ഉള്ള അവസരം!-->…
ഇതാണ് മെസ്സിയെ റൊണാൾഡോയിൽ നിന്നും വ്യത്യസ്തനാക്കുന്നത് , , സിൻസിനാറ്റിക്കെതിരെയുള്ള മത്സരത്തിന് ശേഷം…
യുഎസ് ഓപ്പൺ കപ്പ് സെമി ഫൈനൽ വിജയത്തിന് ശേഷം അര്ജന്റീന സൂപ്പർ താര ലയണൽ മെസ്സി ഒരു ആരാധകനോട് ചെയ്ത പ്രവർത്തി രണ്ട് ദിവസം മുമ്പ് അദ്ദേഹത്തിന്റെ ബദ്ധവൈരിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.
ഷഹാബ്!-->!-->!-->…
8 മത്സരം 10 ഗോളുകൾ 3 അസിസ്റ്റ് 1 കിരീടം…. മെസ്സി അത്ഭുതപ്പെടുത്തുന്നത് തുടരുന്നു |Lionel Messi
കളിക്കളത്തിലെ ലയണൽ മെസ്സിയുടെ പ്രകടനം കണ്ട് ആശ്ചര്യപെട്ടിരിക്കുകയാണ് അമേരിക്കയിലെ ഫുട്ബോൾ ആരാധകർ. കഴിഞ്ഞ ഒരു മാസമായി ഇന്റർ മയാമിയിലെ ആരാധകരും കളിക്കാരും ഒരു സ്വപ്ന ലോകത്താണെന്ന് പറയേണ്ടി വരും. ഇന്റർ മയാമിയെ സംബന്ധിച്ച് ജയം എന്നുള്ളത് വളരെ!-->…
നെയ്മർ ഇന്ത്യയിലേക്ക് !! ചാമ്പ്യൻസ് ലീഗിൽ മുംബൈയുടെ എതിരാളികൾ അൽ ഹിലാൽ
2023-24 എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഡിയിൽ സൗദി അറേബ്യയുടെ അൽ ഹിലാൽ, ഇറാന്റെ എഫ്‌സി നസാജി മസന്ദരൻ, ഉസ്‌ബെക്കിസ്ഥാന്റെ നവബഹോർ എന്നിവരോടൊപ്പം ഇന്ത്യൻ ടീമായ മുംബൈ സിറ്റി എഫ്സിയും മത്സരിക്കും.ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ സെപ്റ്റംബർ 19ന്!-->…
ഏഷ്യ കപ്പ് ടീമിൽ നിന്നും ഒഴിവാക്കിയെങ്കിലും സഞ്ജു സാംസണ് ലോകകപ്പ് ടീമിലെത്താം |Sanju Samson
മികച്ച ഏകദിന റെക്കോർഡ് ഉണ്ടായിരുന്നിട്ടും ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്റ്റാൻഡ്‌ബൈ കളിക്കാരനായാണ് സഞ്ജു സാംസൺ തെരഞ്ഞെടുക്കപ്പെട്ടത്.12 ഏകദിന ഇന്നിംഗ്‌സുകളിൽ നിന്ന് 55.71 എന്ന മികച്ച ശരാശരിയിലും 104.00 സ്‌ട്രൈക്ക് റേറ്റിലും 390 റൺസാണ്!-->…
അർഹതപ്പെട്ട പലതാരങ്ങളും ടീമിന് പുറത്തു നിൽക്കുമ്പോൾ പരിക്കുള്ളതാരങ്ങൾ എങ്ങനെ ഇന്ത്യൻ ടീമിൽ…
അവ്യക്തതകളുടെ ഒരു ഘോഷയാത്ര തന്നെയാണ് ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ്. 17 അംഗങ്ങളടങ്ങുന്ന ഇന്ത്യൻ സ്ക്വാഡിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ തീരുമാനത്തിന് ശേഷം ഒരുപാട് വിമർശനങ്ങളും ട്രോളുകളുമാണ് സാമൂഹ്യ!-->…
അവസാന മിനുട്ടിലെ അസിസ്റ്റും തകർപ്പൻ ഗോളുമായും അർജന്റീന സ്‌ട്രൈക്കർ മൗറോ ഇക്കാർഡി|Mauro Icardi
ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്ലേഓഫിന്റെ ആദ്യ പാദത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ അർജന്റീനിയൻ സ്‌ട്രൈക്കർ മൗറോ ഇക്കാർഡിയുടെ തകർപ്പൻ പ്രകടനത്തിൽ വിജയവുമായി തുർക്കിഷ് ക്ലബ് ഗലാറ്റസരെ. മോൾഡെയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗലാറ്റസരെ!-->…