Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ 12 കളികളിൽ നിന്ന് 12 പോയിൻ്റുമായി നിലവിൽ നാലാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിനെ നേരിടും.ഗുജറാത്ത് ടൈറ്റൻസിനെതിരായ തോൽവി CSK!-->…
‘എംഎസ് ധോണി ആരാധകരെ രസിപ്പിച്ചു, സിഎസ്കെ ജയിച്ചാലും തോറ്റാലും ആർക്കാണ് പ്രശ്നം’:…
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെട്ടെങ്കിലും വെറ്ററൻ താരം എംഎസ് ധോണിയുടെ ബാറ്റിങ്ങിനെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. എംഎസ് ധോണിയുടെ ബാറ്റിംഗ് വെറും ‘വിനോദം’!-->…
‘കാത്തുനിന്നിട്ട് കാര്യമില്ല റണ്‍സ് അടിച്ചുകൂട്ടണം’ : ടി20 ക്രിക്കറ്റിനോടുള്ള…
ഒരു ടി20 മത്സരത്തിലെ ഒരു ഇന്നിംഗ്സിൽ 200 റൺസ് നേടുന്നത് കുറച്ച് കാലങ്ങൾക്ക് മുൻപ് ഒരു അസാധാരണ കാഴ്ചയായിരുന്നു. എന്നാൽ ഇന്ന് ഇത് ക്രിക്കറ്റ് പ്രേമികൾക്ക് ഒരു സാധാരണ കാഴച്ചയായി മാറിയിരിക്കുകയാണ്. ഈ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിരവധി!-->…
‘രോഹിത് ശർമ്മ നാലാം നമ്പറിൽ ബാറ്റ് ചെയ്യണം ,വിരാട് കോഹ്ലിക്ക് പുതിയ ബാറ്റിംഗ് സ്ലോട്ട്…
ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ വിരാട് കോഹ്ലി തകർപ്പൻ ഫോമിലാണ്. പഞ്ചാബ് കിംഗ്സിനെതിരെ 47 പന്തിൽ 92 റൺസ് അടിച്ചുകൂട്ടിയ വിരാട് കോഹ്ലി തൻ്റെ സ്ട്രൈക്ക് റേറ്റിനെ കുറിച്ചുള്ള വിമർശനങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു. ടി 20 ലോകകപ്പിൽ രോഹിത്!-->…
സച്ചിൻ ടെണ്ടുൽക്കറുടെയും റുതുരാജ് ഗെയ്ക്വാദിൻ്റെയും ഐപിഎൽ റെക്കോർഡ് തകർത്ത് സായ് സുദർശൻ | Sai…
നിർണായക IPL 2024 മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിൻ്റെ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും സായ് സുദർശനും ഒരു റെക്കോർഡ് കൂട്ടുകെട്ട് ഉണ്ടാക്കി. സായി സുദർശൻ തൻ്റെ കന്നി ഐപിഎൽ സെഞ്ച്വറി രേഖപ്പെടുത്തുകയും ടൂർണമെൻ്റ് ചരിത്രത്തിൽ 1,000!-->…
‘കസെമിറോയും നെയ്മറും ടീമിലില്ല’ : ബ്രസീലിന്റെ കോപ അമേരിക്ക 2024 ടീം പ്രഖ്യാപിച്ചു | Copa…
അമേരിക്കയിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക 2024 നുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരാഗ്വേ, കൊളംബിയ, കോസ്റ്റാറിക്ക എന്നിവർക്കൊപ്പം ദക്ഷിണ അമേരിക്കയിലെ വമ്പൻമാർ ഗ്രൂപ്പ് ഡിയിലാണ് കളിക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ കാസെമിറോയെയും!-->…
‘ഞങ്ങൾക്ക് സഞ്ജു സാംസണെപ്പോലുള്ള പുതിയ കളിക്കാരുണ്ട്’ : ബിസിസിഐ കരാറിൽ നിന്ന് ശ്രേയസ്…
ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരെ കേന്ദ്ര കരാറിന് കീഴിലുള്ള കളിക്കാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കർ മാത്രമാണ് എടുത്തതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വെളിപ്പെടുത്തി."ആരും!-->…
‘രാഹുൽ ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞേക്കും’ : ലോകകപ്പിന് ശേഷം ഇന്ത്യക്ക് പുതിയ പരിശീലകൻ | Rahul…
2024 ജൂണിൽ രാഹുൽ ദ്രാവിഡിൻ്റെ കരാർ അവസാനിക്കുന്നതിനാൽ പുതിയ പരിശീലകനെ നിയമിക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ചിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടില്ലെന്നും പകരക്കാരനെ കണ്ടെത്തുന്നതിനുള്ള പരസ്യം!-->…
‘ടി20 ലോകകപ്പ് സെലക്ഷൻ കഴിഞ്ഞ് മിനിറ്റുകൾക്ക് ശേഷം ഞങ്ങൾ സംസാരിച്ചു, എന്നാൽ സഞ്ജു സാംസൺ കേരള…
രാജസ്ഥാൻ റോയൽസിനായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന താരമായിരുന്നിട്ടും, ഇന്ത്യയ്ക്ക് വേണ്ടിയുള്ള അവസരങ്ങൾ അപൂർവ്വമായി മാത്രമേ സഞ്ജു സാംസണ് ലഭിച്ചിട്ടുള്ളൂ. ഇത് ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള സാധ്യതകളെ വ്രണപ്പെടുത്തി.!-->…
‘ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റർ’ വിരാട് കോഹ്ലി ടി20 ലോകകപ്പ് മെഡലിന് അർഹനാണ്:…
വിരാട് കോഹ്ലിയെ എല്ലാ ഫോർമാറ്റുകളിലും "ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റർ" എന്ന് വിശേഷിപ്പിച്ച് ഇന്ത്യയുടെ മുൻ സ്റ്റാർ ഓൾറൗണ്ടർ യുവരാജ് സിംഗ്.ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023-ൽ കോഹ്ലി റൺ ചാർട്ടിൽ ഒന്നാമതെത്തുകയും ഏറ്റവും കൂടുതൽ റൺസ്!-->…