Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
സമീപകാലത്തായി ഇന്ത്യൻ ഫുട്ബോളിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കുന്നതായി കാണുന്നു. ആഴ്സണലിന്റെ ഇതിഹാസ പരിശീലകൻ ഫിഫയുടെ ആഗോള ഫുട്ബോൾ വികസന മേധാവി ആഴ്സെൻ വെംഗർ എഐഎഫ്എഫ്-ഫിഫ ടാലന്റ് അക്കാദമി ഒഡീഷയിൽ ഉത്ഘാടനം ചെയ്യാൻ എത്തിയിരുന്നു. ലോകകപ്പ്!-->…
ഹൈദെരാബാദിനെതിരെ വിജയമുറപ്പിച്ച് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും | Kerala Blasters
അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കുമ്പോൾ ഇന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികളായി എത്തുന്നത് ഹൈദരാബാദ് എഫ്സിയാണ്.ഈ സീസണിലെ ഐഎസ്എൽ തുടക്കം മുതൽ തകർപ്പൻ ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്സ്.!-->…
‘നെക്സ്റ്റ് മെസ്സി’ : ബ്രസീലിനെതിരെ ഹാട്രിക്കോടെ അർജന്റീനയുടെ ഹീറോയായ ക്ലോഡിയോ എച്ചെവേരി…
അർജന്റീനയിൽ നിന്നും ഫുട്ബോൾ ലോകം കീഴടക്കാൻ ഇതിഹാസ താരം ലയണൽ മെസ്സിയുടെ പിൻഗാമിയായി ഒരു താരം വന്നിരിക്കുകയാണ്. അര്ജന്റീന ക്ലബ് റിവർ പ്ലേറ്റിന്റെ ക്ലോഡിയോ എച്ചെവേരിയെന്ന 17 കാരനാണ് ലോക ഫുട്ബോളിൽ അത്ഭുതങ്ങൾ കാണിക്കുന്നത്.ജക്കാർത്തയിൽ നടന്ന!-->…
ഹാട്രിക്കുമായി ക്ലോഡിയോ എച്ചെവേരി : ബ്രസീലിനെ തകർത്ത് അണ്ടർ 17 ലോകകപ്പ് സെമിയിലേക്ക് കുതിച്ച്…
ചിരവൈരികളായ ബ്രസീലിനെ തകർത്ത് അണ്ടർ 17 ലോകകപ്പിന്റെ സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അര്ജന്റീന, എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് അര്ജന്റീന യുവ നേടിയത്. റിവർ പ്ലേറ്റ് ഫോർവേഡ് ക്ലോഡിയോ എച്ചെവേരിയുടെ ഹാട്രിക്കാണ് അർജന്റീനക്ക്!-->…
‘റിങ്കു സിങ്ങിന്റെ ഫിനിഷിങ്ങിനു പിന്നിലെ എംഎസ്ധോണി ടച്ച്’ : ധോണിയുടെ…
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20യിൽ ഇന്ത്യക്ക് വിജയം നേടികൊടുത്തതിൽ പ്രധാന പങ്കുവഹിച്ച താരമാണ് റിങ്കു സിംഗ്.വ്യാഴാഴ്ച വൈസാഗിലെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ രണ്ട് വിക്കറ്റിന്!-->…
‘വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയും 2024 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ…
രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും T20I ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ വരാനിരിക്കുന്ന T20 ലോകകപ്പ് 2024 ന് ഇന്ത്യ തങ്ങളുടെ ടീമിൽ രണ്ട് വെറ്ററൻ താരങ്ങളെയും തിരഞ്ഞെടുക്കണമെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസീം അക്രം!-->…
‘360 ഡിഗ്രി പ്ലെയർ’ : ടി20യിൽ സൂര്യകുമാർ യാദവിനെ അപകടകരമായ ബാറ്ററായി മാറ്റുന്നത്…
ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന പന്തിലേക്ക് നീണ്ട ആവേശപ്പോരിൽ രണ്ട് വിക്കറ്റിനാണ് ഇന്ത്യൻ ജയം. 42 പന്തിൽ നിന്ന് 80 റൺസ് നേടിയ ക്യാപ്റ്റൻ സൂര്യ കുമാർ യാദവാണ് ഇന്ത്യക്ക്!-->…
“ആളുകൾ എന്നെ ഏറ്റവും നിർഭാഗ്യകരമായ ക്രിക്കറ്റ് കളിക്കാരനെന്നാണ് വിളിക്കുന്നത്”: സഞ്ജു സാംസൺ |Sanju…
സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന നിരവധി ആരാധകരുണ്ട്. എന്നാൽ വലംകൈയ്യൻ ബാറ്ററിന് ഇതുവരെ പരിമിതമായ അവസരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, മാത്രമല്ല അവയെ അർത്ഥവത്തായ ഒന്നാക്കി മാറ്റാൻ!-->…
വേൾഡ് കപ്പ് ട്രോഫിയോടുള്ള മിച്ചൽ മാർഷിന്റെ അനാദരവ് വല്ലാതെ വേദനിപ്പിച്ചതായി മുഹമ്മദ് ഷമി | Mohammed…
ലോകകപ്പ് ട്രോഫിയിൽ കാലുകൾ ഉയർത്തിവെച്ചിരുന്ന ഓസ്ട്രലിയൻ താരം മിച്ചൽ മാർഷിനെതിരെ രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷമി.ഓസ്ട്രേലിയ ലോകകപ്പ് നേടിയതിന് ശേഷം മാർഷ് ലോകകപ്പിൽ കാലുകൾ വെച്ചിരിക്കുന്ന ചിത്രം വൈറലായിരുന്നു. ഈ ചിത്രം നിരവധി ഇന്ത്യൻ!-->…
‘ടി 20 യിലെ കിരീടം വെക്കാത്ത രാജാവ്’ : ടി 20 ക്യാപ്റ്റനായി അരങ്ങേറി സൂര്യകുമാർ യാദവ്…
വിശാഖപട്ടണത്ത് ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഐയ്ക്കിടെയാണ് സൂര്യകുമാർ യാദവ് ഇന്ത്യയ്ക്കായി ടി20 ഐ ക്യാപ്റ്റൻസി അരങ്ങേറ്റം കുറിച്ചത്. 33-കാരൻ 43 പന്തിൽ നിന്ന് 80 റൺസ് നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക!-->…