Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഗയാനയിൽ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് സൂര്യകുമാർ യാദവ്. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയാണ് സൂര്യ ആരംഭിച്ചത്.പിന്നീട് ബൗണ്ടറികളുടെ ഒരു കൂട്ടം തന്നെയായിരുന്നു സൂര്യയുടെ!-->…
തിലക് വർമ്മയുടെ ഫിഫ്റ്റി നിഷേധിച്ച് കൊണ്ടുള്ള ‘ദയനീയവും സ്വാർത്ഥവുമായ’ പ്രവൃത്തിയുമായി…
വെസ്റ്റിൻഡിസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങി വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങളിലും ഞെട്ടിപ്പിക്കുന്ന പരാജയമായിരുന്നു ഇന്ത്യയെ തേടിയെത്തിയത്. അതിൽ നിന്ന് വലിയൊരു തിരിച്ചുവരവ്!-->…
വെടിക്കെട്ട് ബാറ്റിങ്ങുമായി സൂര്യയും തിലകും ,മൂന്നാം ടി 20 യിൽ തകർപ്പൻ ജയവുമായി ഇന്ത്യ
വെസ്റ്റിൻഡിസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ആധികാരികമായ വിജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങളിലും ഞെട്ടിപ്പിക്കുന്ന പരാജയമായിരുന്നു ഇന്ത്യയെ തേടിയെത്തിയത്. അതിൽ നിന്ന് വലിയൊരു തിരിച്ചുവരവ് തന്നെയാണ് മൂന്നാം മത്സരത്തിൽ!-->…
ഗോളടിച്ചു കൂട്ടി കേരള ബ്ലാസ്റ്റേഴ്‌സ് , രണ്ടാം മത്സരത്തിലും വമ്പൻ ജയം |Kerala Blasters
പ്രീ സീസണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്ന് നടന്ന മത്സരത്തിൽ കോവളം എഫ്സിയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ മത്സരത്തിൽ മഹാരാജാസ് കോളേജിനെതിരെ!-->!-->!-->…
വിരാടോ രോഹിതോ അല്ല! : ഈ താരം ടീമിലുണ്ടെങ്കിൽ ഇന്ത്യക്ക് വേൾഡ് കപ്പ് നേടാനാവുമെന്ന് കൈഫ്
ഈ വർഷം സ്വന്തം തട്ടകത്തിൽ ലോകകപ്പ് നേടാനുള്ള കഴിവ് ഇന്ത്യൻ ടീമിനുണ്ടെന്നും വെസ്റ്റ് ഇൻഡീസിലെ രണ്ട് ടി20 തോൽവികളുടെ അടിസ്ഥാനത്തിൽ അതിനെ വിലയിരുത്തേണ്ടതില്ലെന്നും മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പറഞ്ഞു.കരീബിയൻ ദ്വീപിലെ രണ്ട് ടെസ്റ്റ്!-->…
‘പുതിയ കളിക്കാർ കാത്തിരിക്കണം, ശ്രേയസ് അയ്യരും കെ എൽ രാഹുലും ഫിറ്റായി വരുകയാണെങ്കിൽ ഏകദിന…
ഒക്ടോബർ 5 ന് അഹമ്മദാബാദിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ കെ എൽ രാഹുലും ശ്രേയസ് അയ്യരും മികച്ച ഫിറ്റ്നസിലേക്ക് മടങ്ങിയെത്തിയാൽ ഇന്ത്യക്ക് സ്ഥിരമായ ഒരു ലൈനപ്പ് ഉണ്ടാകുമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറഞ്ഞു.പരിക്കേറ്റ കളിക്കാർക്ക്!-->…
‘രാഹുൽ ദ്രാവിഡ് ഹാർദിക് പാണ്ഡ്യയെ പിന്തുണയ്ക്കുന്നില്ല…’: ടി20 ക്രിക്കറ്റിന് യോജിക്കുന്ന…
ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ അരങ്ങേറ്റ സീസണിൽ കന്നി ഐപിഎൽ കിരീടത്തിലേക്ക് നയിച്ചപ്പോൾ, 'രോഹിത് ശർമ്മയ്ക്ക് ശേഷം ആരാണ്?' എന്നതിന് ഇന്ത്യക്ക് ഉത്തരം ലഭിച്ചേക്കും എന്ന് പലരും കരുതി.ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് വരെ ഇത്!-->…
ഫ്രീ കിക്കുകളിൽ മറഡോണയെയും പിന്നിലാക്കി ലയണൽ മെസ്സി കുതിക്കുന്നു |Lionel Messi
ഫ്രീ കിക്കുകളുടെ എണ്ണത്തിൽ ഇതിഹാസ താരം ഡീഗോ മറഡോണയെ മറികടന്ന് ലയണൽ മെസ്സി. ഡീഗോ മറഡോണ 62 ഫ്രീകിക്ക് ഗോളുകൾ നേടിയിട്ടുണ്ട്. ഇന്റർ മിയാമിക്ക് വേണ്ടിയുള്ള അമേരിക്കൻ ലീഗ് കപ്പിൽ ഡാലസ് എഫ്‌സിക്കും എതിരെ മെസ്സി നേടിയ ഫ്രീ കിക്ക് ഗോൾ മെസിയെ!-->…
ലയണൽ മെസ്സിയുടെ അഭിനന്ദനം ഏറ്റുവാങ്ങിക്കൊണ്ട് ജേഴ്സി സ്വീകരിച്ച് അർജന്റീനിയൻ താരം |Lionel Messi
2023 ലെ ലീഗ് കപ്പിന്റെ 16-ാം റൗണ്ടിൽ ടൊയോട്ട പാർക്കിൽ എഫ്‌സി ഡാളസ് ഇന്റർ മിയാമിയുമായി ഏറ്റുമുട്ടിയപ്പോൾ എല്ലാ കണ്ണുകളും ലിയോ മെസ്സിയിലായിരുന്നു. ഡള്ളസിന്റെ റൊസാരിയോ സ്വദേശിയായ 21 കാരനായ അലൻ വെലാസ്‌കോ പിച്ചിലെ ഏതാനും അർജന്റീന കളിക്കാരിൽ!-->…
മോശം ഫോമിലുള്ള സഞ്ജു സാംസണിന് പകരം യശസ്വി ജയ്‌സ്വാൾ വരുമോ? : വെസ്റ്റ് ഇൻഡീസ് vs ഇന്ത്യ മൂന്നാം ടി20…
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് ശേഷം ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടി20 ഐയിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടാൻ ഒരുങ്ങുകയാണ്.ഗയാനയിൽ നടന്ന രണ്ടാം ടി20യിൽ രണ്ട് വിക്കറ്റിന്!-->…