Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
യൂറോ കപ്പ് ചരിത്രത്തിലെ അപ്രതീക്ഷിത വിജയികളെ കുറിച്ച് സംസാരിക്കുമ്പോൾ 2004 ലെ ചാമ്പ്യന്മാരായ ഗ്രീസിനെയാണ് ഓർമ്മ വരുന്നത് . ഒരു യൂറോ കപ്പിൽ ഒരു സാധ്യതയും കൽപ്പിക്കാതിരുന്ന ഗ്രീസ് അത്ഭുതകരമായ രീതിയിലാണ് കിരീടം നേടിയത്. എന്നാൽ യൂറോ കപ്പിൽ!-->…
❝അഡ്രിയാനോക്ക് വേണ്ടി കരഞ്ഞ അർജന്റീനക്കാരൻ, അത്രത്തോളം ദൃഢമായിരുന്നു അവർ തമ്മിലുള്ള ബന്ധം❞ | Adriano
അർജന്റീന കണ്ട ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളാണ് ജാവിയർ സാനേട്ടി. ഫുട്ബോൾ ജീവിതത്തിൽ കൂടുതൽ സമയവും ഇറ്റലിയിൽ ചിലവഴിച്ച സാനേട്ടി ഇന്റർ മിലാന് വേണ്ടി 19 സീസണുകളിൽ ജഴ്സിയണിഞ്ഞു അതും 19 വ്യത്യസ്ത പരിശീലകർക്കു കീഴിൽ .ഇത് ഇപ്പോഴും ഒരു!-->…
ഫുട്‍ബോൾ ലോകത്ത് കിരീടങ്ങൾ വാരിക്കൂട്ടി കത്തി നിൽക്കുന്ന ആ സമയത്തു പൊടുന്നനെയുള്ള കരിയർ തകർച്ച…
ഇന്റർ മിലാനിലെ ടീമംഗങ്ങൾ സ്ലാറ്റൻ ഇബ്രാഹിമോവിച്ചും ബ്രസീലിയൻ റൊണാൾഡോയും തമ്മിൽ ഇടകലർന്ന താരം എന്ന് വിശേഷിപ്പിച്ചത് സാക്ഷാൽ അഡ്രിയാനോയെയാണ്.എന്നാൽ കരിയറിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ ഹൃദയസ്പന്ദനമായ വാർത്ത അദ്ദേഹത്തിന്റെ ജീവിതം തന്നെ!-->…
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവിസ്മരണീയമായ 5 പ്രകടനങ്ങൾ| Cristiano Ronaldo
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ . പോർച്ചുഗീസ് മെഗാസ്റ്റാർ 'ദ ബ്യൂട്ടിഫുൾ ഗെയിമായ ' ഫുട്ബോളിന്റെ ഒരു തലമുറയെ നിർവചിക്കുന്നു. റൊണാൾഡോ ഗ്രൗണ്ടിൽ ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള പ്രകടനമാണ്!-->…
“ക്രിക്കറ്റിലെ അപൂർവത, ഒരു ടെസ്റ്റിൽ മൂന്ന് ജോഡി സഹോദരങ്ങൾ” | Three pairs of siblings in…
ഒരു ക്രിക്കറ്റ് ടീമിൽ സഹോദരങ്ങളുടെ സാന്നിധ്യം അന്താരാഷ്ട്ര ക്രിക്കറ്റിലെ അപൂർവ സംഭവമല്ല. കുടുംബത്തിലെ ഒന്നിലധികം അംഗങ്ങളിൽ കഴിവുകൾ ഉണ്ടെങ്കിൽ അത്തരം സഹോദരങ്ങളെ ഒരേ ടീമിൽ തിരഞ്ഞെടുക്കുകയും ചെയ്ത നിരവധി കേസുകൾ ഉണ്ടായിരുന്നു.1877 ലെ ആദ്യ!-->…