Browsing Category

Argentina

ലൗടാരോ മാർട്ടിനെസിന്റെ 112 ആം മിനുട്ടിൽ ഗോളിൽ കോപ്പ അമേരിക്ക സ്വന്തമാക്കി അർജന്റീന | Copa America…

തുടർച്ചയായ രണ്ടാം തവണയും കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ട് അര്ജന്റീന .എക്സ്ട്രാ ടൈം വരെ നീണ്ടു പോയ ആവേശകരമായ ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപെടുത്തിയാണ് അര്ജന്റീന കിരീടം സ്വന്തമാക്കിയത്. 112 ആം മിനുട്ടിൽ ലൗടാരോ

ഏഞ്ചൽ ഡി മരിയ കോപ്പ അമേരിക്ക ഫൈനലിൽ ഗോളടിച്ച് കൊണ്ട് വിരമിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് ലയണൽ…

കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയെ നേരിടാൻ അർജൻ്റീന ഒരുങ്ങുമ്പോൾ ഏഞ്ചൽ ഡി മരിയയുടെ അന്താരാഷ്ട്ര കരിയർ കിരീടത്തോടെ അവസാനിക്കുമെന്ന് അർജൻ്റീന ക്യാപ്റ്റൻ ലയണൽ മെസ്സി പ്രതീക്ഷിക്കുന്നു.അർജൻ്റീനയെ പ്രതിനിധീകരിച്ച് 15 വർഷത്തെ മികച്ച കരിയറിന് ശേഷം

‘എപ്പോഴും ഈ ജേഴ്സിക്ക് വേണ്ടി എൻ്റെ ജീവൻ നൽകി, ദേശീയ ടീമുമായുള്ള അവസാന മത്സരത്തിന് ഞാൻ…

2024 കോപ്പ അമേരിക്ക ഫൈനലിന് ശേഷം അർജൻ്റീന ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഏഞ്ചൽ ഡി മരിയ സംസാരിച്ചു.കോപ്പ അമേരിക്ക ഫൈനലിൽ എന്ത് തന്നെ സംഭവിച്ചാലും തനിക്ക് പടിയിറങ്ങാൻ സമയമായി എന്നാണ് ഡി മരിയ ഇപ്പോൾ

‘ഇക്വഡോറിനെതിരായ വിജയം ഞാൻ ഒന്നും ആസ്വദിച്ചില്ല’ : അർജന്റീനയുടെ വിജയത്തെക്കുറിച്ച് ലയണൽ…

കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെതിരായ ടീമിൻ്റെ പെനാൽറ്റി ഷൂട്ടൗട്ട് വിജയത്തെക്കുറിച്ച് അർജൻ്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി സംസാരിച്ചു.2024 കോപ്പ അമേരിക്കയുടെ സെമിഫൈനലിൽ അര്ജന്റീന കാനഡയോ വെനസ്വേലയോ ആയി കളിക്കും. മത്സരശേഷം

പ്രതിസന്ധി ഘട്ടങ്ങളിൽ അർജൻ്റീനയുടെ രക്ഷക്കായെത്തുന്ന എമി മാർട്ടിനസിൻ്റെ ഗോൾഡൻ ഗ്ലൗസുകൾ | Emiliano…

2022 ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ ഏറ്റവും മികച്ച പ്രകടനം നടത്തുയവരിൽ മുന്നിലാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ സ്ഥാനം. ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ രണ്ട് തവണ പെനാൽറ്റി ഷൂട്ടൗട്ടാണ് അർജന്റീന നേരിട്ടത്. രണ്ട് തവണയും എമിലിയാനോ

‘ഹീറോയായി എമി മാർട്ടിനെസ്’: ഇക്വഡോറിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി അർജന്റീന സെമിയിൽ…

ഇക്വഡോറിനെ പെനാൽറ്റിയിൽ 4-2ന് തോൽപ്പിച്ച് അർജൻ്റീന കോപ്പ അമേരിക്കയുടെ സെമിയിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് 1-1ന് സമനില വഴങ്ങിയതിനെത്തുടർന്ന് മത്സരം പെനാൽറ്റിയിലേക്ക് കടക്കുകയായിരുന്നു.ഷൂട്ടൗട്ടിൽ നിലവിലെ ചാമ്പ്യൻമാർക്കായി ഗോൾകീപ്പർ എമി

‘വിജയിച്ചു നിൽക്കുന്ന ടീമുകൾക്കെതിരെ ആരോപണങ്ങൾ സാധാരണമാണ് ,ആരുംതന്നെ അർജന്റീനക്ക് അനുകൂലമായി…

അർജൻ്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി ഇക്വഡോറിനെതിരായ ടീമിൻ്റെ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിനെക്കുറിച്ചും റഫറിമാരെക്കുറിച്ചും സംസാരിച്ചു. കോപ്പ അമേരിക്കയിൽ റഫറിമാർ അർജന്റീനക്ക് പിന്തുണ നൽകുന്നുണ്ടെന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുകയും

ഇക്വഡോറിനെതിരായ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമോ ? | Lionel Messi

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിന് മുന്നോടിയായി ലയണൽ മെസ്സിയുടെ ഫിറ്റ്‌നസ് സംശയാസ്പദമായി തുടരുകയാണ്. ഇക്വഡോറുമായുള്ള മത്സരത്തിന് ടീമിനെ തീരുമാനിക്കുന്നതിന് മുമ്പ് വരെ കാത്തിരിക്കുമെന്ന് പരിശീലകൻ ലയണൽ സ്‌കലോനി പറഞ്ഞു.ശനിയാഴ്ച നടന്ന

അൽവാരസും ഒട്ടമെൻഡിയും ഉൾപ്പെടെ നാല് ലോകകപ്പ് ജേതാക്കളെ ഉൾപ്പെടുത്തി ഒളിമ്പിക്സ് ടീമിനെ പ്രഖ്യാപിച്ച്…

ഈ മാസം അവസാനം പാരീസിൽ ആരംഭിക്കുന്ന ഒളിമ്പിക്സിൽ ലയണൽ മെസ്സി അർജൻ്റീനയുടെ ടീമിലുണ്ടാകില്ല.2008ൽ ബെയ്ജിംഗിൽ നടന്ന ഒളിമ്പിക്‌സിൽ മെസ്സി സ്വർണം നേടിയിരുന്നു.ചൊവ്വാഴ്ച പ്രഖ്യാപിച്ച ടീമിൽ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസും ഡിഫൻഡർ നിക്കോളാസ്

88 ആം മിനുട്ടിൽ ലൗടാരോ മാർട്ടിനെസ് നേടിയ ഗോളിൽ ചിലിയെ വീഴ്ത്തി അർജന്റീന | Copa America 2024

കോപ്പ അമേരിക്കയിലെ രണ്ടാം മത്സരത്തിൽ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന . ചിലിയെ 88 ആം മിനുട്ടിൽ ലൗടാരോ മാർട്ടിനെസ് നേടിയ ഏക ഗോളിനാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. വിജയത്തോടെ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ അര്ജന്റീനക്ക്