Browsing Category
Brazil
പെനാൽറ്റി ഷൂട്ട് ഔട്ടിൽ ബ്രസീൽ വീണു ,ഉറുഗ്വേ കോപ അമേരിക്ക സെമി ഫൈനലിൽ | Copa America 2024
ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീൽ കോപ്പ അമേരിക്ക 2024 ൽ നിന്നും പുറത്ത്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ഉറുഗ്വേക്കെതിരെ പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ബ്രസീൽ കീഴടങ്ങിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളുകൾ!-->…
കൊളംബിയക്കെതിരെ വിനീഷ്യസ് ജൂനിയറിനെ ഫൗൾ ചെയ്തതിന് ബ്രസീലിന് പെനാൽറ്റി നൽകാത്തത് തെറ്റാണെന്ന്…
ചൊവ്വാഴ്ച കൊളംബിയക്കെതിരായ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ ബ്രസീലിന് പെനാൽറ്റി നൽകാതിരിക്കുന്നതിൽ റഫറിക്കും VAR-നും പിഴവ് സംഭവിച്ചതായി CONMEBOL പറഞ്ഞു. 1 -1 സമനിലയിലായ മത്സരത്തിൽ ഡിഫൻഡർ ഡാനിയൽ മുനോസ് വിനീഷ്യസ് ജൂനിയറിനെ ബോക്‌സിനുള്ളിൽ!-->…
കൊളംബിയക്കെതിരെ തോൽക്കാതെ രക്ഷപെട്ട് ബ്രസീൽ | Copa America 2024
കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊളംബിയയോടെ സമനില വഴങ്ങി ബ്രസീൽ. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകളാണ് നേടിയത്. സമനില ആയതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ബ്രസീൽ ക്വാർട്ടറിൽ എത്തിയത്,അവിടെ മികച്ച ഫോമിൽ ഉള്ള ഉറുഗ്വേയാണ്!-->…
‘എപ്പോഴും ഞങ്ങൾക്കെതിരെ നിൽക്കുന്ന റഫറിമാർക്കൊപ്പം ഈ സ്റ്റേഡിയങ്ങളിൽ കളിക്കുന്നത് വളരെ…
നെവാഡയിൽ പരാഗ്വേയ്‌ക്കെതിരെ 4-1 ന് ജയിച്ചതിന് പിന്നാലെ കോപ്പ അമേരിക്കയിൽ ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ റഫറിയിംഗിൻ്റെ നിലവാരത്തിനെതിരെ വിമർശനം ഉന്നയിച്ചു. ബ്രസീൽ ടീമിനോട് റഫറിമാർ അന്യായമായാണ് പെരുമാറിയതെന്ന് റയൽ മാഡ്രിഡ് താരം പറഞ്ഞു.!-->…
ഇരട്ട ഗോളുകളുമായി വിനീഷ്യസ് ജൂനിയർ , പരാഗ്വേക്കെതിരെ വമ്പൻ ജയം സ്വന്തമാക്കി ബ്രസീൽ | Copa America…
കോപ്പ അമേരിക്ക 2024 ലെ ആദ്യ വിജയം നേടി ബ്രസീൽ. ഇന്ന് നടന്ന മത്സരത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിൽ കോസ്റ്റാറിക്കയോട് ഗോൾ രഹിത സമനില വഴങ്ങിയ മത്സരത്തിൽ കളിച്ച ബ്രസീലിനെയല്ല ഇന്ന് കാണാൻ!-->…
കോപ അമേരിക്കയിൽ ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കോസ്റ്റാറിക്ക | Copa America 2024
2021 റണ്ണേഴ്സ് അപ്പും ഒമ്പത് തവണ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ബ്രസീലിനെ 2024 കോപ്പയുടെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ രഹിത സമനിലയിൽ തളച്ച് കോസ്റ്റാറിക്ക.ടൂർണമെൻ്റിൽ ഏറ്റവും താഴ്ന്ന റാങ്കിലുള്ള രണ്ടാമത്തെ ടീമാണ് കോസ്റ്റാറിക്ക.പൊസഷനിൽ ആധിപത്യം!-->…
കരുത്തരായ ബ്രസീലിനെ സമനിലയിൽ പിടിച്ചുകെട്ടി യുഎസ്എ | Brazil
ക്യാമ്പിംഗ് വേൾഡ് സ്‌റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക സന്നാഹ സൗഹൃദ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച് യുഎസ്എ . ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകൾ വീതമാണ് നേടിയത്. ആവേശകരമായ വേഗത്തിലായിരുന്നു കളി ആരംഭിച്ചത്.
17-ാം മിനിറ്റിൽ!-->!-->!-->…
എൻഡ്രിക്കിന്റെ 96 ആം മിനുട്ടിലെ ഗോളിൽ മെക്‌സിക്കോക്കെതിരെ വിജയവുമായി ബ്രസീൽ | Brazil
കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ മെക്‌സിക്കോക്കെതിരെ ബ്രസീലിന് ജയം . ഇഞ്ചുറി ടൈമിൽ എൻഡ്രിക്ക് ഹെഡറിലൂടെ നേടിയ ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. രണ്ടിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് മത്സരത്തിൽ ബ്രസീൽ നേടിയത്.ആൻഡ്രിയാസ്!-->…
‘കസെമിറോയും നെയ്മറും ടീമിലില്ല’ : ബ്രസീലിന്റെ കോപ അമേരിക്ക 2024 ടീം പ്രഖ്യാപിച്ചു | Copa…
അമേരിക്കയിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക 2024 നുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരാഗ്വേ, കൊളംബിയ, കോസ്റ്റാറിക്ക എന്നിവർക്കൊപ്പം ദക്ഷിണ അമേരിക്കയിലെ വമ്പൻമാർ ഗ്രൂപ്പ് ഡിയിലാണ് കളിക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ കാസെമിറോയെയും!-->…
അടി തിരിച്ചടി !! പിന്നിൽ നിന്നും തിരിച്ചുവന്ന് സ്പെയിനിനെ സമനിലയിൽ തളച്ച് ബ്രസീൽ | Brazil vs Spain
സാൻ്റിയാഗോ ബെർണാബ്യൂ സ്‌റ്റേഡിയത്തിൽ നടന്ന അടിയും തിരിച്ചടിയുമായി നടന്ന ആവേശകരായ സൗഹൃദ മത്സരത്തിൽ ബ്രസീൽ സ്പെയിനിനെ സമനിലയിൽ പിടിച്ചുകെട്ടി. ഇരു ടീമുകളും മത്സരത്തിൽ മൂന്നു ഗോളുകളാണ് നേടിയത്. ഇഞ്ചുറി ടൈമിൽ മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റ!-->…