Browsing Category

Copa America

കാനഡക്കെതിരെ മിന്നുന്ന ജയത്തോടെ കോപ്പ അമേരിക്കക്ക് തുടക്കമിട്ട് ലയണൽ മെസ്സിയുടെ അർജന്റീന | Copa…

കോപ്പ അമേരിക്ക 2024 ജയത്തോടെ തുടങ്ങി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. ജൂലിയൻ അൽവാരസ്‌ , ലൗട്ടാരോ മാർട്ടിനെസ് എന്നിവർ രണ്ടാം പകുതിയിൽ നേടിയ ഗോളുകളാണ് അർജന്റീനക്ക് വിജയം

ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന ,സ്ഥാനം മെച്ചപ്പെടുത്തി ബ്രസീൽ | FIFA Ranking

കോപ്പ അമേരിക്കക്ക് മുന്നോടിയായി പുറത്തിറങ്ങിയ ഫിഫ റാങ്കിങ്ങിലും ലോക ചാമ്പ്യന്മാരായ അര്ജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്.ലയണൽ സ്‌കലോനിയുടെ ടീം ജൂണിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുകയും രണ്ടും ജയിക്കുകയും ചെയ്തു. ആദ്യത്തേത് ഇക്വഡോറിനെതിരെ 1-0

ലയണൽ മെസ്സിയെയും എയ്ഞ്ചൽ ഡി മരിയയെയും ആസ്വദിക്കണമെന്ന് അര്ജന്റീന പരിശീലകൻ ലയണൽ സ്‌കലോനി | Copa…

ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും എപ്പോൾ വിരമിക്കുമെന്ന് ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും പകരം കോപ്പ അമേരിക്കയിൽ അവരെ കാണുന്നത് ആസ്വദിക്കണമെന്നും അർജൻ്റീന മാനേജർ ലയണൽ സ്‌കലോനി പറഞ്ഞു.ലോക ചാമ്പ്യന്മാരും നിലവിലെ കോപ്പ അമേരിക്ക കിരീട

2024 കോപ്പ അമേരിക്കയ്ക്കുള്ള അർജൻ്റീന ടീമിനെ പ്രഖ്യാപിച്ചു ,മൂന്നു താരങ്ങൾ പുറത്ത് | Argentina

2024 കോപ്പ അമേരിക്കയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അര്ജന്റീന പരിശീലകൻ ലയണൽ സ്കെലോണി.മൂന്ന് കളിക്കാരെ താൽക്കാലിക ടീമിൽ നിന്ന് ഒഴിവാക്കി.വാലൻ്റൈൻ ബാർകോ, ലിയോ ബലേർഡി, ഏഞ്ചൽ കൊറിയ എന്നിവരാണ് കോപ്പ അമേരിക്കയ്ക്കുള്ള അർജൻ്റീന ടീമിൽ നിന്ന്

ഗോളടിച്ചും ഗോളടിപ്പിച്ചും ലയണൽ മെസ്സി ,ഗ്വാട്ടിമാലക്കെതിരെ മിന്നുന്ന ജയവുമായി അർജന്റീന | Argentina

കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയവുമായി അര്ജന്റീന .ഗ്വാട്ടിമാലക്കെതിരെ ഒന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. ഇരട്ട ഗോളും അസിസ്റ്റും നേടിയ ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് അർജന്റീനക്ക് വിജയം

കരുത്തരായ ബ്രസീലിനെ സമനിലയിൽ പിടിച്ചുകെട്ടി യുഎസ്എ | Brazil

ക്യാമ്പിംഗ് വേൾഡ് സ്‌റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക സന്നാഹ സൗഹൃദ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച് യുഎസ്എ . ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകൾ വീതമാണ് നേടിയത്. ആവേശകരമായ വേഗത്തിലായിരുന്നു കളി ആരംഭിച്ചത്. 17-ാം മിനിറ്റിൽ

ഗോളുമായി ഡി മരിയ , ഇക്വഡോറിനെ പരാജയപ്പെടുത്തി അർജന്റീന | Argentina

കോപ്പ അമേരിക്കയ്ക്ക് മുമ്പുള്ള സൗഹൃദ മത്സരത്തിൽ വിജയവുമായി അര്ജന്റീന . ചിക്കാഗോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനെയാണ് ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ വെറ്ററൻ സൂപ്പർ താരം ഡി മരിയായാണ് അര്ജന്റീനക്കായി ഗോൾ

എൻഡ്രിക്കിന്റെ 96 ആം മിനുട്ടിലെ ഗോളിൽ മെക്‌സിക്കോക്കെതിരെ വിജയവുമായി ബ്രസീൽ | Brazil

കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ മെക്‌സിക്കോക്കെതിരെ ബ്രസീലിന് ജയം . ഇഞ്ചുറി ടൈമിൽ എൻഡ്രിക്ക് ഹെഡറിലൂടെ നേടിയ ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. രണ്ടിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് മത്സരത്തിൽ ബ്രസീൽ നേടിയത്.ആൻഡ്രിയാസ്

‘കസെമിറോയും നെയ്മറും ടീമിലില്ല’ : ബ്രസീലിന്റെ കോപ അമേരിക്ക 2024 ടീം പ്രഖ്യാപിച്ചു | Copa…

അമേരിക്കയിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക 2024 നുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരാഗ്വേ, കൊളംബിയ, കോസ്റ്റാറിക്ക എന്നിവർക്കൊപ്പം ദക്ഷിണ അമേരിക്കയിലെ വമ്പൻമാർ ഗ്രൂപ്പ് ഡിയിലാണ് കളിക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ കാസെമിറോയെയും

വിജയ കുതിപ്പ് തുടർന്ന് ലോക ചാമ്പ്യന്മാർ ! കോസ്റ്റാറിക്കക്കെതിരെ മിന്നുന്ന ജയവുമായി അർജന്റീന |…

അന്തരാഷ്ട്ര സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി അര്ജന്റീന. കോസ്റ്റാറിക്കക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട നിന്ന അര്ജന്റീന രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ്