Browsing Category

Indian Premier League

‘കഴിഞ്ഞ സീസണിൽ നിന്ന് ഞാൻ പഠിച്ചത് കാര്യങ്ങൾ കഴിയുന്നത്ര ലളിതമാക്കുക എന്നതാണ്’ : സഞ്ജു…

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ടൂർണമെൻ്റിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ് അവർ. കളിച്ച നാല് കളികളിലും അവർ വിജയിച്ചു. സഞ്ജു സാംസണിൻ്റെ ക്യാപ്റ്റൻസി മികവിലാണ് രാജസ്ഥാൻ റോയൽസ് അപരാജിത

‘ടി 20 ലോകകപ്പിൽ കെ എൽ രാഹുലിനെയും ഋഷഭ് പന്തിനെയും മറികടന്ന് സഞ്ജു സാംസൺ ഇന്ത്യയുടെ വിക്കറ്റ്…

ഐപിഎല്ലിൻ്റെ 17-ാം പതിപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്.ഈ സീസണിൽ നിരവധി ഉയർന്ന സ്‌കോറിംഗ് ഏറ്റുമുട്ടലുകൾ ഇതിനകം കളിച്ചിട്ടുണ്ട്. എന്നാൽ എല്ലാവരേയും ആകർഷിക്കുന്ന ഒരു ടീം രാജസ്ഥാൻ റോയൽസ് ആണ്.ആദ്യ ഐപിഎൽ ചാമ്പ്യന്മാർ ഈ വർഷത്തെ ഐപിഎല്ലിൽ ഇതുവരെ

ഇമ്പാക്ട് പ്ലെയറെ എങ്ങനെ ഉപയോഗിക്കണം ? : ബുദ്ധിപൂർവമായ നീക്കവുമായി രാജസ്ഥാൻ റോയൽസ് | IPL2024

ഈ സീസൺ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീം ഏതെന്ന് ചോദിച്ചാൽ, അതിന് ഒരൊറ്റ ഉത്തരമേ പറയാൻ ഉള്ളൂ, സഞ്ചു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് . ഇതുവരെ കളിച്ച നാലിൽ നാല് കളികളും മനോഹരമായി ജയിച്ച രാജസ്ഥാൻ റോയൽസ് ടീം നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം

‘സഞ്ജു സാംസണും ഋഷഭ് പന്തും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഉണ്ടാവണം’ : ബ്രയാൻ ലാറ |Sanju…

ഇത് ഋഷഭ് പന്തും സഞ്ജു സാംസണും തമ്മിലുള്ള പോരാട്ടമല്ലെന്നും രണ്ട് വിക്കറ്റ് കീപ്പർ-ബാറ്റർമാർക്കും ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 ടീമിൻ്റെ ഭാഗമാകാമെന്നും ഇതിഹാസ താരം ബ്രയാൻ ലാറയും മുൻ ഇന്ത്യൻ ബാറ്റർ അമ്പാട്ടി റായിഡുവും പറഞ്ഞു. ടി20

സഞ്ജുവിന്റെ ക്യാപ്റ്റന്സിയെ പ്രശംസിച്ച് രാജസ്ഥാൻ റോയൽസ് ബൗളിംഗ് കോച്ച് ഷെയിൻ ബോണ്ട്‌ |Sanju Samson |…

ഐപിൽ പതിനേഴാം സീസണിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും മികച്ച പ്രകടനം നടത്തുന്ന ടീമാണ് സഞ്ചു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് . സീസണിൽ ഇതുവരെ കളിച്ച നാലിൽ നാല് കളികളും ജയിച്ച രാജസ്ഥാൻ റോയൽസ് നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു

‘ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്യാപ്റ്റനാണ് എംഎസ് ധോണി, 3 ഐസിസി ട്രോഫികൾ വേറെ ആർക്കും…

മുൻ ഇന്ത്യൻ ഓപ്പണറും നൈറ്റ് റൈഡേഴ്‌സിൻ്റെ ഉപദേശകനുമായ ഗൗതം ഗംഭീർ എംഎസ് ധോണിയി ഒരുമിച്ച് കളിച്ചതിനെക്കുറിച്ച് അനുസ്മരിച്ചു. ചെന്നൈയിൽ നടക്കുന്ന സിഎസ്‌കെയും കെകെആറും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഎൽ 2024 മത്സരത്തിന്

ഐപിഎല്ലിൽ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ച് മുംബൈ ഇന്ത്യൻസിൻ്റെ മുൻ നായകൻ രോഹിത് ശർമ്മ | IPL2024

മുംബൈ ഇന്ത്യൻസിൻ്റെ മുൻ നായകൻ രോഹിത് ശർമ്മ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ ഡൽഹി ക്യാപിറ്റൽസിനെതിരെ 1000 റൺസ് നേടുന്ന രണ്ടാമത്തെ താരമായി രോഹിത് മാറി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുന്ന

കോഹ്‌ലിയോ രാഹുലോ ഇല്ലാതെ ടീം മികച്ചതാണെങ്കിൽ…: ടി20 വേൾഡ് കപ്പ് ടീമിനെ തിരഞ്ഞെടുക്കുമ്പോൾ…

2024 ലെ ടി 20 ലോകകപ്പ് അടുത്തുവരികയാണ് .ജൂൺ 1 മുതൽ ജൂൺ 29 വരെ വെസ്റ്റ് ഇൻഡീസും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും സഹകരിച്ച് ആതിഥേയത്വം വഹിക്കുന്നതിനാൽ ഒരു ചരിത്ര സംഭവമായി മാറുന്ന ടി20 ലോകകപ്പ് 2024-ൻ്റെ ഷെഡ്യൂൾ ഇൻ്റർനാഷണൽ ക്രിക്കറ്റ്

‘ആരാണ് യാഷ് താക്കൂർ? ‘: ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 33 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.ലഖ്‌നൗ ഉയര്‍ത്തിയ 164 റണ്‍സിലേക്ക് ബാറ്റുവീശിയ ഗുജറാത്ത് 18.5 ഓവറില്‍ 130 റണ്‍സിന്

ചരിത്രം കുറിച്ച് മുംബൈ ഇന്ത്യൻസ് : ടി20 ക്രിക്കറ്റിൽ 150 വിജയങ്ങൾ നേടുന്ന ആദ്യ ടീമായി മാറി എംഐ |…

അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ ചരിത്രം സൃഷ്ടിച്ചു. ടി20 ക്രിക്കറ്റിലെ തങ്ങളുടെ 150-ാം വിജയമാണ് മുബൈ ഇന്ത്യൻസ് ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയത്.ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 29