Browsing Category
Indian Premier League
‘ഞാൻ ഈ മാൻ ഓഫ് ദി മാച്ച് യാഷ് ദയാലിന് സമർപ്പിക്കുന്നു’: ആർസിബിയുടെ ഡെത്ത് ഓവർ…
അവസാന ഓവർ വരെ നീണ്ട ആവേശ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ കീഴടക്കിയാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെ ഓഫിലേക്ക് യോഗ്യത ഉറപ്പാക്കിയത്.പ്ലേഓഫ് ബെർത്ത് ഉറപ്പിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 18 റൺസ് മാർജിനിലുള്ള ജയം ആയിരുന്നു ആർസിബിയ്ക്ക്!-->…
‘രോഹിത് ശർമയോട് ഞാൻ യോജിക്കുന്നു…’: ഐപിഎല്ലിലെ ‘ഇംപാക്റ്റ് പ്ലെയർ’ നിയമത്തിൽ അതൃപ്തി അറിയിച്ച്…
ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ ഇംപാക്ട് പ്ലെയർ റൂളിനെതിരെയുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നിലപാടിനോട് യോജിച്ച് ഇതിഹാസ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലി.ജിയോ സിനിമയെക്കുറിച്ച് സംസാരിക്കവേ പുതിയ നിയമത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ!-->…
വിമർശകർക്കെതിരെ വിരാട് കോഹ്‌ലി: ‘ആരുടേയും അംഗീകാരമോ ഉറപ്പോ ആവശ്യമില്ല… പ്രകടനമാണ് എൻ്റെ ഏക നാണയം’ |…
വിരാട് കോഹ്‌ലി ഐപിഎൽ 2024 സീസണിൽ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിട്ടും സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ വലിയ വിമര്ശനം നേരിടേണ്ടി വന്നു.ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ പോലും!-->…
‘ഐപിഎല്ലിൽ ഒരുപാട് ക്യാപ്റ്റൻമാർ വരും, പോകും, പക്ഷേ ധോണി സ്പെഷ്യലാണ്’ : മുഹമ്മദ് കൈഫ് |…
ചെന്നൈ സൂപ്പർ കിംഗ്‌സ് തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തോൽപ്പിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. നിലവിലെ ചാമ്പ്യന്മാർക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതിന് വരാനിരിക്കുന്ന മത്സരത്തിൽ!-->…
ഐപിഎല്ലിലെ അവസാന മത്സരത്തിൽ രോഹിത് ശർമ്മ സ്റ്റാൻഡിംഗ് ഓവേഷൻ നൽകി മുംബൈ ഇന്ത്യൻസ് ആരാധകർ | IPL2024 |…
മുംബൈയിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ മത്സരത്തിനിടെ 38 പന്തിൽ 68 റൺസെടുത്ത രോഹിത് ശർമ്മ ഇന്ത്യൻ പ്രീമിയർ ലീഗ് 2024 മികച്ച രീതിയിൽ അവസാനിപ്പിച്ചിരിക്കുകയാണ്.സീസണിലെ അവസാന മത്സരത്തിൽ ടീം 18 റൺസിൻ്റെ തോൽവി നേരിട്ടതിനാൽ ഇന്നിംഗ്‌സ് മുംബൈയെ!-->…
‘സഞ്ജു വേണോ അതോ പന്ത് വേണോ ?’ : ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ…
ഐപിഎൽ 2024 അതിൻ്റെ ഗ്രാൻഡ് ഫിനാലെയോട് അടുക്കുമ്പോൾ, കളത്തിന് പുറത്ത് മറ്റൊരു മത്സരമുണ്ട് - ടി20 ലോകകപ്പ് 11 ൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ ആരായിരിക്കും എന്ന തർക്കം. ഈ നിർണായക സ്ഥാനത്തിനായുള്ള മത്സരം ഏറ്റവും പ്രധാനപ്പെട്ട!-->…
‘ആരായിരിക്കും പ്ലെ ഓഫിലെ നാലാമൻ ?’ : ചിന്നസ്വാമിയിൽ ബെഗളൂരു ചെന്നൈ നോക്ക് ഔട്ട് പോരാട്ടം…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മത്സരം മഴ മുടക്കിയതോടെയാണ് കമ്മിന്‍സും സംഘവും ഔദ്യോഗികമായി പ്ലേ ഓഫ് യോഗ്യത നേടിയത്. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഓരോ!-->…
‘ആരാധകർക്ക് അതല്ല വേണ്ടത്’ : രാജസ്ഥാൻ റോയൽസിൻ്റെ തുടർച്ചയായ തോൽവികളെക്കുറിച്ച് ഷെയിൻ…
ഗുവാഹത്തിയിൽ ഇതിനകം പുറത്തായ പഞ്ചാബ് കിംഗ്‌സിനോട് അഞ്ച് വിക്കറ്റിൻ്റെ തോൽവി നേരിട്ട രാജസ്ഥാൻ റോയൽസ് തുടർച്ചയായ നാലാം തോൽവിയിലേക്ക് കൂപ്പുകുത്തി. റോയൽസിൻ്റെ ഒരു മോശം ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. റോയൽസ് 20 ഓവറിൽ 144/9!-->…
എംഎസ് ധോണി രണ്ടു സീസൺ കൂടി ഐപിഎൽ കളിക്കണമെന്ന് സിഎസ്‌കെ ബാറ്റിംഗ് കോച്ച് മൈക്ക് ഹസി | IPL2024
എംഎസ് ധോണിയുടെ അവസാന ഐപിഎൽ സീസണായിരിക്കും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലുള്ള വലിയ മത്സരത്തിലാണ് എല്ലാ കണ്ണുകളും.സിഎസ്‌കെയുടെ ബാറ്റിംഗ് കോച്ച് മൈക്ക് ഹസി, ധോണിയുടെ മനസ്സിൽ എന്താണ്!-->…
‘എന്താണ് സംഭവിച്ചത് ?’ : രാജസ്ഥാൻ റോയൽസിൻ്റെ തുടർച്ചയായ തോൽവിയെ ചോദ്യം ചെയ്ത് മുൻ…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ രാജസ്ഥാൻ റോയൽസിൻ്റെ സമീപകാല തോൽവികളിൽ ആശങ്ക ഉന്നയിച്ചു. മറ്റ് മത്സരങ്ങളിൽ നിന്നുള്ള അനുകൂല ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് രാജസ്ഥാൻ പ്ലേ ഓഫ് യോഗ്യത!-->…