Browsing Category
Indian Premier League
സഞ്ജുവിന്റെ രാജസ്ഥാൻ വീണു ,37 റൺസ് വിജയവുമായി ഹൈദരബാദ് ഐപിഎൽ ഫൈനലിൽ | IPL2024
രാജസ്ഥാൻ റോയൽസിനെ 37 റൺസിന് പരാജയപ്പെടുത്തി ഐപിഎൽ ഫൈനലിലേക്ക് മാർച്ച് ചെയ്ത് ഹൈദരബാദ് സൺറൈസേഴ്‌സ്.176 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് 139 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. 56 റൺസ് നേടിയ ധ്രുവ് ജുറലാണ് റോയൽസിന്റെ ടോപ്!-->…
ഐപിഎൽ ഫൈനലിൽ സ്ഥാനം പിടിക്കാൻ രാജസ്ഥാൻ റോയൽസിന് വേണ്ടത് 176 റൺസ് | IPL 2024
ഐപിഎൽ ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിന് 176 റൺസ് വിജയ ലക്ഷ്യം നൽകി സൺറൈസേഴ്‌സ് ഹൈദരബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. ഹൈദെരാബാദിനായി ഹെൻറിച്ച് ക്ലാസൻ 50 റൺസും രാഹുൽ തൃപതി 37 റൺസും നേടി.!-->…
ഹൈദരാബാദിനെതിരെ വിജയം നേടി ചരിത്ര നേട്ടം സ്വന്തമാക്കാൻ സഞ്ജു സാംസൺ | Sanju Samson
ഐപിഎൽ 2024 ക്വാളിഫയർ 2 പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദർബാദിനെ നേരിടും. മത്സരത്തിൽ വിജയിക്കുന്നയാൾ അതേ വേദിയിൽ വെച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള ഫൈനലിലേക്ക് നേരിട്ട് ടിക്കറ്റ്!-->…
എലിമിനേറ്റർ വിജയത്തിന് ശേഷം രാജസ്ഥാൻ റോയൽസിന് ആത്മവിശ്വാസം തിരിച്ചുവന്നുവെന്ന് അശ്വിൻ | Rajasthan…
ഐപിഎൽ 2024 ൻ്റെ ആദ്യ പകുതിയിൽ വയറിനേറ്റ പരുക്ക് കാരണം താൻ ആഗ്രഹിച്ച രീതിയിൽ കളിക്കാൻ കഴിഞ്ഞില്ലെന്ന് രാജസ്ഥാൻ റോയൽസ് സ്പിന്നർ ആർ അശ്വിൻ വെളിപ്പെടുത്തി.സീസണിലെ തൻ്റെ ആദ്യ ഒമ്പത് മത്സരങ്ങളിൽ 9.00 എന്ന ഇക്കോണമിയിൽ അശ്വിൻ രണ്ട് വിക്കറ്റ്!-->…
ഫൈനൽ ലക്ഷ്യമാക്കി സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങുന്നു, എതിരാളികൾ ഹൈദരാബാദ് | IPL2024
ഇന്ന് ചെന്നൈയിൽ ഐപിഎൽ ക്വാളിഫയർ 2 ൽ സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. ഫൈനലിൽ കൊൽക്കത്തയുടെ എതിരാളികൾ ആരാണെന്ന് ഇന്നറിയാൻ സാധിക്കും. ക്വാളിഫയർ 1-ൽ തോറ്റെങ്കിലും രാജസ്ഥാനെതിരെ തിരിച്ചുവരാം എന്ന വിശ്വാസത്തിലാണ് സൺറൈസേഴ്‌സ്.!-->…
‘ആഘോഷങ്ങൾ കൊണ്ടും സിഎസ്‌കെയെ തോൽപിച്ചത് കൊണ്ടും നിങ്ങൾക്ക് ഐപിഎൽ വിജയിക്കാനാവില്ല’:…
ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എലിമിനേറ്ററിൽ പുറത്തായിരിക്കുകയാണ്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിന്റെ പരാജയമാണ് ആർസിബി ഏറ്റുവാങ്ങിയത്.ബാറ്റിംഗിലും ഫീൽഡിംഗിലും സാധാരണ പ്രകടനമാണ് വിരാട് കോലിയും സംഘവും!-->…
മിന്നുന്ന പ്രകടനത്തോടെ ഐപിഎല്ലിൽ വമ്പൻ നേട്ടം സ്വന്തമാക്കി റിയാൻ പരാഗ് | Riyan Parag
ഐപിഎൽ 2024-ന്റെ സെൻസേഷണൽ താരമാണ് ഈ 22-കാരനായ ആസാമിസ് ക്രിക്കറ്റർ. 2019 മുതൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമാണ് റിയാൻ പരാഗ്. തുടക്കകാലത്ത്, തുടർച്ചയായി മോശം ഫോമിൽ ആയിരുന്നെങ്കിൽ കൂടി രാജസ്ഥാൻ റോയൽസ് ഈ താരത്തിന് മതിയാവുവോളം അവസരങ്ങൾ നൽകിയിരുന്നു.!-->…
‘റിയാൻ പരാഗ് ടോപ് ക്ലാസ് ബാറ്ററാണ്’: സഞ്ജു സാംസണെയും രാജസ്ഥാൻ യുവ താരത്തെയും പ്രശംസിച്ച്…
ആർസിബിയ്‌ക്കെതിരായ രാജസ്ഥാൻ്റെ നാല് വിക്കറ്റ് വിജയത്തിൽ റിയാൻ പരാഗിൻ്റെ നിർണായക പ്രകടനത്തെ ആർ അശ്വിൻ പ്രശംസിച്ചു.അതേസമയം യുവ ബാറ്റർ ഐപിഎൽ 2024 ൽ ഫലപ്രദമായി ഗെയിമുകൾ അവസാനിപ്പിക്കാനുള്ള അവസരങ്ങൾ നഷ്‌ടപ്പെടുത്തി.173 റൺസ് പിന്തുടർന്ന രാജസ്ഥാൻ!-->…
‘ഞാൻ 100% ആരോഗ്യവാനല്ല’ : ഡ്രസിംഗ് റൂമിൽ നിറയെ അസുഖ ബാധിതരാണെന്ന് സഞ്ജു സാംസൺ | Sanju…
ലീഗ് റൗണ്ടിലെ അവസാന മത്സരങ്ങളിൽ തുടർച്ചയായി പരാജയങ്ങൾ നേരിട്ടെങ്കിലും ഐപിഎൽ പ്ലേഓഫിലെ ജീവൻ മരണ പോരാട്ടമായ എലിമിനേറ്ററിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകർപ്പൻ വിജയം നേടി. മത്സരത്തിൽ നാല് വിക്കറ്റിന്റെ!-->…
രാജസ്ഥാൻ റോയൽസ് നായകനെന്ന നിലയിൽ ഇതിഹാസ താരം ഷെയ്ൻ വോണിൻ്റെ റെക്കോർഡിനൊപ്പമെത്തി സഞ്ജു സാംസൺ | Sanju…
ഇന്നലെ ആർസിബിക്കെതിരെയുള്ള വിജയത്തോടെ രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയവരുടെ പട്ടികയിൽ ഇതിഹാസ താരം ഷെയിൻ വോണിന്റെ റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് സഞ്ജു സാംസൺ.ഷെയ്ൻ വോണും സഞ്ജു സാംസണും രാജസ്ഥാൻ!-->…