Browsing Category
Cricket
അവസരം കിട്ടാത്തതിൽ വിഷമിക്കില്ലെന്ന് സഞ്ജു സാംസൺ! | Sanju Samson
ടീം ഇന്ത്യയ്‌ക്കായുള്ള പതിനൊന്നംഗ ടീമിൽ സ്ഥിരതയാർന്ന അവസരം ലഭിക്കാത്തതിൽ തനിക്ക് ആശങ്കയില്ലെന്ന് കേരളത്തിൻ്റെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ.ഇടംകയ്യൻ ഋഷഭ് പന്താണ് ഇപ്പോൾ ഇന്ത്യൻ ടീമിലെ ഒന്നാം നിര വിക്കറ്റ് കീപ്പർ!-->…
‘ഈ താരങ്ങൾ ഫുൾ ഫിറ്റായി കളിച്ചാൽ മതി.. ഓസ്‌ട്രേലിയയിൽ ഇന്ത്യ ഹാട്രിക് നേടി ചരിത്രം…
നവംബറിൽ ഇന്ത്യൻ ക്രിക്കറ്റ്നവംബറിൽ ടീം ഓസ്‌ട്രേലിയയിൽ പര്യടനം നടത്തും. അവിടെ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ പ്രശസ്തമായ ബോർഡർ - ഗവാസ്‌കർ ട്രോഫി 2024/25 ടെസ്റ്റ് പരമ്പര കളിക്കും . വേഗത്തിന് അനുകൂലമായ പിച്ചുകളുള്ള ഓസ്‌ട്രേലിയയിൽ ഏറെക്കാലമായി!-->…
‘ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ തോൽവിക്ക് കാരണം വിരാട് കോഹ്‌ലി മാത്രമല്ല’ : ദിനേഷ്…
ഇന്ത്യയും ശ്രീലങ്കയും തമ്മിൽ അടുത്തിടെ സമാപിച്ച മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം പരാജയപ്പെട്ടു ( 0-2). കഴിഞ്ഞ 1997ന് ശേഷം ഇപ്പോൾ 27 വർഷത്തിന് ശേഷം ശ്രീലങ്കൻ ടീമിനെതിരായ ഏകദിന പരമ്പര ഇന്ത്യൻ!-->…
വിരാട് കോഹ്‌ലിയെ പിന്തുണയ്ക്കുന്നില്ല.. പക്ഷേശ്രീലങ്കക്കെതിരെയുള്ള പരമ്പര തോൽവിയിൽ ഇന്ത്യ…
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീം 2-0 (3) ന് തോറ്റു . അങ്ങനെ 27 വർഷത്തിന് ശേഷം ആദ്യമായി ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ വീണത് ആരാധകരെ നിരാശരാക്കി. കാരണം ഇന്ത്യക്ക് ശ്രീലങ്കയേക്കാൾ മികച്ച നിലവാരമുള്ള!-->…
‘ഞാൻ 18-ാം നമ്പർ ജേഴ്‌സി ധരിച്ചതിനാൽ…..’ : തന്നെ വിരാട് കോഹ്‌ലിയുമായി…
കഴിഞ്ഞ 15 വർഷമായി ക്രിക്കറ്റിന്റെ മൂന്നു ഫോര്മാറ്റിലും ഒരേ ഫോമിലൂടെ കളിക്കുന്ന താരമാണ് വിരാട് കോലി.ഏകദേശം 50 ബാറ്റിംഗ് ശരാശരിയിൽ 26000+ റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. 80 സെഞ്ച്വറികളും നേടിയിട്ടുള്ള അദ്ദേഹം ഇന്ത്യയുടെ നിരവധി വിജയങ്ങളിൽ വലിയ!-->…
ഇക്കാരണം കൊണ്ടാണ് ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവിനെ ടി20 ക്യാപ്റ്റനാക്കിയത് :രവി…
അടുത്തിടെ സമാപിച്ച ടി20 ലോകകപ്പ് ക്രിക്കറ്റ് പരമ്പരയോടെ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വിരമിച്ചതോടെ ടി20 ഇന്ത്യൻ ടീമിലേക്ക് പുതിയ ക്യാപ്റ്റനെ നിയമിക്കാൻ മാനേജ്‌മെൻ്റിനെ നിർബന്ധിച്ചു. രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യൻ ടീമിന് ഏറ്റവും!-->…
‘കഴിഞ്ഞ 3-4 മാസങ്ങൾ എൻ്റെ കരിയറിലെ ഏറ്റവും മികച്ചതായിരുന്നു,ലോകകപ്പ് ടീമിൻ്റെ ഭാഗമാകുക എന്ന…
സ്റ്റാർ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ സഞ്ജു സാംസൺ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വളരെ സ്വീകാര്യനായ താരം കൂടിയായാണ്. സ്ഥിരതയില്ലാത്ത പ്രകടനം കാരണം സാംസണിൻ്റെ അന്താരാഷ്ട്ര കരിയർ ഉയർച്ച താഴ്ചകൾ നിറഞ്ഞ ഒന്നായിരുന്നു.ഒമ്പത് വർഷം മുമ്പ് തൻ്റെ!-->…
ഏകദിന – ടി20 ഫോർമാറ്റുകളിൽ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനും തനിക്ക് ഇഷ്ടമാണെന്ന് സഞ്ജു…
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമായ വിക്കറ്റ് കീപ്പർ സഞ്ജു സാംസനെ കുറിച്ച് പല വേളകളിൽ നല്ല രീതിയിലും അനുകൂലിച്ചും സംസാരിച്ച വ്യക്തികളിൽ ഒരാളാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. അതുകൊണ്ടുതന്നെ, ഗംഭീർ ഇന്ത്യയുടെ മുഖ്യ പരിശീലകനായി!-->…
ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹുമായി ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ | Suryakumar Yadav
ടി20യിൽ സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ക്യാപ്റ്റൻ, എന്നാൽ മറ്റ് രണ്ട് ഫോർമാറ്റുകളിലും അദ്ദേഹം ഇപ്പോൾ ടീമിൻ്റെ ഭാഗമല്ല. അദ്ദേഹം ഇതുവരെ ഒരു ടെസ്റ്റ് മാത്രമേ കളിച്ചിട്ടുള്ളൂ, കൂടാതെ 37 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്, അതിൽ അവസാനത്തേത് കഴിഞ്ഞ!-->…
‘സ്വന്തം രാജ്യത്തെ പരന്ന പിച്ചുകളിൽ മാത്രമേ ഇന്ത്യൻ ബാറ്റർമാർക്ക് റൺസ് നേടാനാകൂ’: വിമർശനവുമായി…
ബൗളർമാർക്ക് ഗുണം ലഭിക്കുന്ന പിച്ചുകളിൽ പരാജയപ്പെടുന്ന ഇന്ത്യൻ ബാറ്റർമാർക്ക് സ്വന്തം രാജ്യത്തെ ഫ്ലാറ്റ് ട്രാക്കുകളിൽ മാത്രമേ റൺസ് നേടാനാകൂ എന്ന വിമർശനവുമായി മുൻ പാകിസ്ഥാൻ പേസർ തൻവീർ അഹമ്മദ്.രോഹിത് 52.33 ശരാശരിയും, അക്‌സർ പട്ടേൽ 26.23!-->…