Browsing Category
Cricket
ബാറ്റ്സ്മാൻമാരെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ല.. തോൽവിക്ക് ഇന്ത്യയുടെ ബൗളർമാരും ഉത്തരവാദികൾ : ആകാശ്…
മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയോട് നാണംകെട്ട തോല്‍വിയേറ്റുവാങ്ങേണ്ടിവന്ന ഇന്ത്യക്ക് പരമ്പര അടിയറവു വെക്കേണ്ടി വന്നു.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക, നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി.മറുപടി!-->…
രോഹിത് ശർമ്മയുടെ തീരുമാനങ്ങളിൽ ഗൗതം ഗംഭീർ ഇടപെടുന്നു ,കോച്ചിനോട് അതൃപ്തി അറിയിച്ച് നായകൻ | Rohit…
രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം കഴിഞ്ഞ വർഷം 50 ഓവർ ലോകകപ്പിൻ്റെ ഫൈനലിൽ എത്തിയിരുന്നു. അതുപോലെ അടുത്തിടെ സമാപിച്ച ടി20 ലോകകപ്പ് പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ തോൽപ്പിച്ച് ടി20 ചാമ്പ്യൻ പട്ടം സ്വന്തമാക്കി.
!-->!-->!-->…
‘ഇന്ത്യൻ ടീമിന്റെ പരാജയത്തിന് ഉത്തരവാദി ഐപിഎൽ ആണോ?’ : മറുപടി പറഞ്ഞ് രോഹിത് ശർമ്മ | Rohit…
ദേശീയ ടീമിലേക്കുള്ള കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റുകൾ ഇപ്പോഴും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ടീം ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ്!-->…
‘അദ്ദേഹമില്ലാത്ത ഇന്ത്യയുടെ ബൗളിംഗ് പൂജ്യമാണെന്ന് നിങ്ങൾ അംഗീകരിക്കുമോ?’ : ഇന്ത്യൻ…
കൊളംബോയിലെ ആർ. പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 110 റൺസിൻ്റെ നാണംകെട്ട തോൽവിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് മുൻ പാകിസ്ഥാൻ പേസർ ജുനൈദ്!-->…
ശ്രീലങ്കയൊരുക്കിയ ‘സ്പിൻ വാരികുഴിയിൽ’ വീണ ഇന്ത്യയുടെ ലോകോത്തര ബാറ്റിംഗ് നിര | India |…
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ 110 റൺസിന്റെ തോൽവി വഴങ്ങിയതോടെ, പരമ്പര ഇന്ത്യൻ ടീമിന് 2-0 എന്ന നിലയിൽ നഷ്ടമായിരിക്കുകയാണ്. 27 വര്‍ഷത്തിന് ശേഷം ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കാനും ശ്രീലങ്കക്ക്!-->…
3 മത്സരങ്ങൾക്ക് മുമ്പ് ക്യാപ്റ്റനായിരുന്ന താരം ഇന്ന് ടീമിലില്ല, ഗംഭീറിനെ വിമർശിച്ച് മുൻ താരം |…
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ 2-0 (3 ) ന് തോറ്റു . പരമ്പരയിലെ ആദ്യ മത്സരത്തിൽ 231 റൺസ് ചെയ്‌സ് ചെയ്യനാവാതെ ഇന്ത്യക്ക് സമനില വഴങ്ങേണ്ടി വന്നു. രണ്ടാം മത്സരത്തിൽ 32 റൺസിന് പരാജയപ്പെട്ട ഇന്ത്യ മൂന്നാം മത്സരത്തിൽ അതിലും മോശമായി!-->…
നിലവാരമുള്ള സ്പിന്നിനെ നേരിടാൻ കഴിയാതെ വന്നതാണ് ഇന്ത്യയുടെ നാണംകെട്ട തോൽവിക്ക് കാരണം | India | Sri…
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിൽ 110 റൺസിന്റെ തോൽവിയാണു ഇന്ത്യൻ ടീം ഏറ്റുവാങ്ങിയത്.27 വര്‍ഷത്തിന് ശേഷം ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കാനും ശ്രീലങ്കക്ക് സാധിച്ചു.1997ലാണ് ഇന്ത്യക്കെതിരെ അവസാനമായി!-->…
‘ബാറ്റർമാരോ പരിശീലകൻ ഗൗതം ഗംഭീറൊ’ : ആരാണ് ഇന്ത്യയുടെ നാണംകെട്ട തോൽവിയുടെ കാരണക്കാർ ? |…
ശ്രീലങ്കയ്‌ക്കെതിരായ 3 മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് തോറ്റതോടെ ഇന്ത്യൻ ടീമിന്റെ പരിശീലകൻ എന്ന നിലയിൽ ഗൗതം ഗംഭീറിന്റെ അരങ്ങേറ്റം ദുരന്തമായി മാറിയിരിക്കുകയാണ്.രാഹുൽ ദ്രാവിഡിൻ്റെ കോച്ചിംഗ് കാലാവധിയുടെ വിജയകരമായ പര്യവസാനത്തിനുശേഷം ഇന്ത്യൻ!-->…
ഏറ്റവും കൂടുതൽ സിക്‌സറുകൾ പറത്തിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡിനൊപ്പമെത്തി രോഹിത് ശർമ്മ | Rohit…
ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയവരുടെ പട്ടികയിൽ ക്രിസ് ഗെയ്‌ലിനെ പിന്നിലാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. 331 സിക്‌സുകളുമായി അദ്ദേഹം ഇപ്പോൾ സംയുക്ത-രണ്ടാം സ്ഥാനത്താണ്, ഫോർമാറ്റിൽ 351 സിക്‌സുകളുമായി ഷാഹിദ് അഫ്രീദി മാത്രമാണ് ഇപ്പോൾ!-->…
16 വർഷത്തെ ക്രിക്കറ്റിൽ ആദ്യമായാണ് വിരാട് കോലി ഇത്ര മോശം പ്രകടനം പുറത്തെടുക്കുന്നത് | Virat Kohli
ഇന്ത്യൻ ടീമിൻ്റെ സ്റ്റാർ പ്ലെയറായ വിരാട് കോഹ്‌ലി 2008 ൽ ഇന്ത്യൻ ടീമിനായി ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചു, ഇതുവരെ 294 മത്സരങ്ങളിൽ നിന്ന് 13,886 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 50 സെഞ്ചുറികളും 72 അർധസെഞ്ചുറികളും!-->…