Browsing Category

Cricket

‘സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല…

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ഏകദിന പാരമ്പരയിലേക്ക് കടന്നത്. പുതിയ നായകൻ സൂര്യകുമാറിന്റെ കീഴിൽ ഇന്ത്യൻ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനം ആരാധകരെ വലിയ രീതിയിൽ

സിക്സുകളിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ | Rohit Sharma

ശ്രീലങ്ക - ഇന്ത്യ ഒന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്ക 231 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇന്ത്യക്ക് 47.5 ഓവറില്‍ ഇത്രയും തന്നെ റണ്‍സെടുക്കാനാണ് സാധിച്ചത്.

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ നിരാശാജനകമായ ടൈക്ക് ശേഷം ഓസ്‌ട്രേലിയയെയും പാക്കിസ്ഥാനെയും…

വെള്ളിയാഴ്ച കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ ശ്രീലങ്കയും ഇന്ത്യയും സമനിലയിൽ പിരിഞ്ഞു.231 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 230 റൺസ് മാത്രമാണ് സ്കോർ ബോര്ഡില് ചേർക്കാൻ സാധിച്ചത്.വിജയിക്കാൻ ഒരു റൺസ് മാത്രം

’14 പന്തിൽ 1 റൺസ് നേടാനാകാത്തതിൽ നിരാശയുണ്ട്’: വിജയിക്കാൻ ആവാത്തതിൽ വലിയ നിരാശയുണ്ടെന്ന്…

2024 ടി20 ലോകകപ്പിന് ശേഷം ആദ്യമായി രോഹിത് ശർമ്മയും വിരാട് കോലിയും കളിച്ച മത്സരത്തിൽ വിജയിക്കാനാവാതെ ഇന്ത്യൻ ടീം.ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്കക്കെതിരെയുള്ള ആദ്യ ഏകദിന മത്സരം സമനിലയിൽ അവസാനിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത

ജയിച്ച കളി സമനിലയിൽ ,2 വിക്കറ്റ് ശേഷിക്കെ 1 റൺസ് നേടാൻ സാധിക്കാതെ ഇന്ത്യ | India | Sri Lanka

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ടൈയിൽ അവസാനിച്ചു.231 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 47.5 ഓവറിൽ 230 റൺസിന്‌ ഓൾ ഔട്ടായി.58 റൺസ് നേടിയ നായകൻ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സ്കോർ 230 ൽ നിൽക്കെ ഇന്ത്യക്ക് രണ്ടു

ഓപ്പണറായി അതിവേഗം 15000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി രോഹിത് ശർമ്മ | Rohit Sharma

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഓപ്പണറായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 15,000 റൺസ് തികച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ്മ മാറി, കൂടാതെ ഓപ്പണറായി 15,000 റൺസ്

എന്ത്‌കൊണ്ടാണ് ഋഷഭ് പന്തിനെ ആദ്യ ഏകദിനത്തിൽ കളിപ്പിക്കാതിരുന്നത് ? | IND vs SL

പുതിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെയും ജനപ്രിയ കോച്ച് ഗൗതം ഗംഭീറിൻ്റെയും കീഴിൽ ടി20 യിൽ 3-0 ത്തിന്റെ പരമ്പര വിജയം നേടിയ ശേഷം ആദ്യ ഏകദിനം കളിക്കുകയാണ് ടീം ഇന്ത്യ.രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും തിരിച്ചുവരവാണ് ഏകദിന പരമ്പരയിലെ

‘സിഎസ്‌കെയ്‌ക്ക് ഏറ്റവും മികച്ചത് ചെയ്യും’ : ഐപിഎല്ലിൽ നിന്നും…

ഐപിഎല്ലിൽ നിന്നുള്ള വിരമിക്കൽ പദ്ധതികളെക്കുറിച്ച് മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എംഎസ് ധോണി മനസ്സ് തുറന്നു. എംഎസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഐപിഎൽ 2025 മായി ബന്ധപ്പെട്ട ചർച്ചാവിഷയങ്ങളിലൊന്ന്. ഐപിഎൽ 2024 ന്

ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ചരിത്രം സൃഷ്ടിക്കാൻ വിരാട് കോലി | Virat Kohli

ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളായിൽ ഒരാളായ വിരാട് കോലി ചെറിയ ഒരു ഇടവേളക്ക് ശേഷം മടങ്ങിയെത്തുകയാണ്. ഇന്ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇറങ്ങും.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ചരിത്ര നാഴികക്കല്ല് ലക്ഷ്യമിട്ട് ഇന്ത്യൻ ടീം | India vs Sri…

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് ഇറങ്ങും. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ടീമിലേക്ക്