Browsing Category
Cricket
സഞ്ജു സാംസൺ കളിക്കണം ! മൂന്നാം ഏകദിനത്തിൽ ഇന്ത്യ അതേ ലൈനപ്പ് നിലനിർത്തണമെന്ന് ആകാശ് ചോപ്ര
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ മെൻ ഇൻ ബ്ലൂ അതേ പ്ലെയിംഗ് ഇലവനിൽ തന്നെ തുടരണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.ഒരു മോശം പ്രകടനത്തിന് ശേഷം സഞ്ജു സാംസണെയും അക്സർ പട്ടേലിനെയും!-->…
വെടിക്കെട്ടിന്റെ പൂരവുമായി നിക്കോളാസ് പൂരൻ ,ആദ്യ കിരീടം സ്വന്തമാക്കി എംഐ ന്യൂ യോർക്ക്
നിക്കോളാസ് പൂരന്റെ സിക്സ് പൂരത്തിൽ മേജർ ലീഗ് ക്രിക്കറ്റിന്റെ ആദ്യ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി ടീമായ എംഐ ന്യൂയോർക്ക്. ഫൈനലിൽ സിയാറ്റിൽ ഓർക്കാസ് ടീമിനെ അവിശ്വസനീയ പ്രകടനത്തിലൂടെ മുംബൈ ടീം മുട്ടുകുത്തിക്കുകയായിരുന്നു.
!-->!-->!-->…
‘സഞ്ജുവിന് സ്ഥിരമായി അവസരം നൽകണം, നാല് അല്ലെങ്കിൽ അഞ്ച് പൊസിഷനിൽ സ്ഥിരമായി കളിപ്പിക്കണം’
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പ്ലെയിംഗ് ഇലവനിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നു.വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും വിശ്രമം അനുവദിച്ചതോടെ, ആദ്യ ഏകദിനത്തിലെന്നപോലെ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ഇന്നിംഗ്‌സ്!-->…
സഞ്ജു പുറത്തേക്കോ ? രോഹിതും വിരാടും മൂന്നാം ഏകദിനത്തിൽ തിരിച്ചു വരും
വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലഭിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടി. ഒന്നാം ഏകദിനത്തിൽ എളുപ്പം ജയിച്ച ടീം ഇന്ത്യക്ക് പക്ഷെ രണ്ടാം ഏകദിനത്തിൽ പിഴച്ചു.
ബാറ്റ് കൊണ്ടും ബോൾ കൊണ്ടും!-->!-->!-->…
‘സഞ്ജു ഇനി പ്രതീക്ഷിക്കേണ്ട’ : ചില കളിക്കാരെ പരീക്ഷിക്കാനുള്ള അവസാനത്തെ അവസരമായിരുന്നു…
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 28 കാരനായ മലയാളി താരം സഞ്ജു സാംസണ് തന്റെ കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണ് ലഭിച്ചത്. എന്നാൽ ലഭിച്ച അവസരത്തിനോട് ഒരു തരത്തിലും നീതി പുലർത്താൻ സഞ്ജുവിന് സാധിച്ചിട്ടില്ല.വെറും ഒമ്പത് റൺസ്!-->…
‘സഞ്ജു സാംസണിന് കംഫർട്ടബിളായ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അനുവദിക്കണം’ : അഭിനവ് മുകുന്ദ്…
സഞ്ജു സാംസണെ കംഫർട്ടബിളായ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അനുവദിക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ അഭിനവ് മുകുന്ദ്. ഇന്നലെ വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ ടീം ഇന്ത്യ സഞ്ജു സാംസണെ മൂന്നാം സ്ഥാനത്തേക്ക് അയച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ വാക്കുകൾ!-->…
സഞ്ജു ഇഷാനെ കണ്ടു പഠിക്കു !! തുടർച്ചയായ മൂന്നാം അർധസെഞ്ചുറിയുമായി ഇഷാൻ കിഷൻ
ഈ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇഷാൻ കിഷൻ തന്റെ തുടർച്ചയായ മൂന്നാം അർധസെഞ്ചുറി നേടിയിരിക്കുകയാണ്. ഇന്നലെ ബ്രിഡ്ജ്ടൗണിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനോട് ആറു വിക്കറ്റിന് പരാജയപ്പെട്ട മത്സരത്തിൽ ഇന്ത്യൻ നിരയിൽ!-->…
36 വര്‍ഷങ്ങള്‍ക്ക് ശേഷംവീണ്ടും ആ നാണക്കേട് ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ് |India
ബാർബഡോസിലെ രണ്ടാം ഏകദിനത്തിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബെഞ്ചിലിരുത്താനുള്ള ഇന്ത്യയുടെ തീരുമാനം പാളിപ്പോയി. കെൻസിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി 3 മത്സരങ്ങളുടെ പരമ്പര 1-1 ന്!-->…
‘വിശ്വസിക്കാനാകാതെ സഞ്ജു സാംസൺ !!’ ഈ ബോളിൽ പുറത്തായതിൽ സഞ്ജുവിനെ വിമർശിക്കേണ്ടതുണ്ടോ ?
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 28 കാരനായ മലയാളി താരം സഞ്ജു സാംസണ് തന്റെ കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണ് ലഭിച്ചത്. എന്നാൽ ലഭിച്ച അവസരത്തിനോട് ഒരു തരത്തിലും നീതി പുലർത്താൻ സഞ്ജുവിന് സാധിച്ചിട്ടില്ല.വെറും ഒമ്പത് റൺസ്!-->…
ഇന്ത്യയുടെ പാളിപ്പോയ പരീക്ഷങ്ങൾ : ആറു വിക്കറ്റിന്റെ തകർപ്പൻ ജയവുമായി പരമ്പര സമനിലയിലാക്കി വിൻഡീസ്
ബാർബഡോസിലെ രണ്ടാം ഏകദിനത്തിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബെഞ്ചിലിരുത്താനുള്ള ഇന്ത്യയുടെ തീരുമാനം പാളിപ്പോയി.കെൻസിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി 3 മത്സരങ്ങളുടെ പരമ്പര 1-1 ന്!-->…