Browsing Category

Cricket

‘ഹാർദിക്ക് 100 ശതമാനം ഫിറ്റല്ല’ : സിഎസ്‌ക്കെതിരെയുള്ള തോൽവിക്ക് ശേഷം മുംബൈ നായകൻ്റെ…

വാങ്കഡെ സ്റ്റേഡിയത്തിൽ സിഎസ്‌കെയ്‌ക്കെതിരായ ഐപിഎൽ 2024 മത്സരത്തിൽ അവസാന ഓവറിൽ എംഎസ് ധോണിയുടെ തുടർച്ചയായ മൂന്ന് സിക്‌സറുകൾ ഉൾപ്പെടെ 20 റൺസ് ആണ് മുംബൈ ക്യാപ്റ്റൻ ഹർദിക് പാണ്ട്യ വഴങ്ങിയത്.നേരത്തെ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും പാണ്ട്യയുടെ…

ശിവം ദുബെയെപോലെയുള്ള ഫിനിഷറെയാണ് ഇന്ത്യക്ക് ആവശ്യം | IPL2024 | Shivam Dube

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ തന്റെ മിന്നുന്ന ഫോം തുടരുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഓൾ റൗണ്ടർ ശിവം ദുബെ. ഇന്നലെ മുംബൈക്കെതിരെ നടന്ന മത്സരത്തിൽ ഇടം കയ്യൻ ഒരു സെൻസേഷണൽ ഇന്നിംഗ്‌സ് കളിച്ചു.2023 സീസണിൽ സിഎസ്‌കെയിൽ ചേർന്നതിനുശേഷം ശിവംദുബെ…

‘500 സിക്സുകൾ’ : ടി 20 ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത്…

ഇന്ത്യൻ ക്യാപ്റ്റനും മുൻ മുംബൈ ഇന്ത്യൻസ് നായകനുമായ രോഹിത് ശർമ്മ ഇന്നലെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ സെഞ്ച്വറി നേടിയെങ്കിലും തന്റെ ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍കിംഗ്‌സ്…

‘ഓർഡിനറി ബൗളിംഗ്, ഓർഡിനറി ക്യാപ്റ്റൻസി’: ഹാർദിക് പാണ്ഡ്യക്കതിരെ കടുത്ത വിമർശനം…

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ഐപിഎൽ 2024 മത്സരത്തിനിടെ എംഎസ് ധോണി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായ മൂന്ന് സിക്‌സറുകൾ പറത്തിയിരുന്നു. ചെന്നൈയുടെ വിജയത്തിൽ ഈ സിക്‌സറുകൾ നിർണായകമായി മാറുകയും ചെയ്തു. …

‘ഞങ്ങളുടെ യുവ വിക്കറ്റ് കീപ്പറുടെ മൂന്ന് സിക്സുകൾ ,ഞങ്ങളുടെ മലിംഗയുടെ യോർക്കറുകൾ’:ധോണിയെ…

ഐപിഎല്ലില്‍ മുംബൈക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. നാല് വിക്കറ്റ് നേടിയ പേസര്‍ മതീഷ പതിരാനയുടെ പ്രകടനമാണ് ചൈന്നെയ്ക്ക് നിര്‍ണായകമായത്. ചെന്നൈ ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ…

‘എനിക്ക് ലോകകപ്പ് ജയിക്കണം, ഇപ്പോൾ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല’ : തന്റെ ആഗ്രഹം…

അഹമ്മദാബാദിൽ നടന്ന 50 ഓവർ ലോകകപ്പിൻ്റെ ഫൈനലിൽ ഇന്ത്യ കനത്ത തോൽവി ഏറ്റുവാങ്ങിയിട്ട് ഏകദേശം അഞ്ച് മാസങ്ങൾ പിന്നിട്ടെങ്കിലും നായകൻ രോഹിത് ശർമ്മ ശുഭാപ്തി വിശ്വാസത്തിലാണുള്ളത്. ടീം ഇന്ത്യയുടെ ജഴ്‌സിയിൽ ലോകകപ്പ് വിജയത്തിനായി അദ്ദേഹം ഇപ്പോഴും…

ഈ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ രാജസ്ഥാൻ റോയൽസിന്റെ മുന്നോട്ടുള്ള യാത്ര ദുഷ്കരമായിരിക്കും | IPL2024

ഈ സീസൺ ഐപില്ലിലെ തന്നെ ഏറ്റവും മികച്ച ത്രില്ലർ മാച്ചിലാണ് രാജസ്ഥാൻ റോയൽസ് പഞ്ചാബ് ടീമിന് കിങ്സിനെതിരെ മൂന്ന് വിക്കറ്റ് ജയം നേടിയത്. ആവേശപ്പോരാട്ടത്തിൽ റോയൽസിന്റെ രക്ഷകനായി എത്തിയത് വിൻഡീസ് താരം ഹെറ്റ്മയർ ആണ് . താരം 27 റൺസ് റോയൽസ് ടീമിനെ…

‘എംഎസ് ധോണിക്ക് പകരക്കാരനായി രോഹിത് ശർമ്മ ഐപിഎൽ2025ൽ സിഎസ്‌കെയിലേക്ക് പോവും’ : മൈക്കൽ…

രോഹിത് ശർമ്മ ഐപിഎൽ 2025ൽ ചെന്നൈയ്ക്ക് വേണ്ടി കളിക്കുമെന്ന് തനിക്ക് തോന്നുന്നുണ്ടെന്നും സിഎസ്‌കെ ക്യാപ്റ്റനായി റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ ചുമതല 2024 ൽ മാത്രം ഉണ്ടാവുകയുള്ളെന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോഗൻ പറഞ്ഞു.2025 ലെ മെഗാ…

പഞ്ചാബിനെതിരെ വിജയം നേടിയിട്ടും സഞ്ജു സാംസണിൻ്റെ ക്യാപ്റ്റൻസി തന്ത്രങ്ങളെ ചോദ്യം ചെയ്ത് മുൻ താരങ്ങൾ…

ഐപിഎൽ 2024 ൽ ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാൻ റോയൽസ് മൂന്ന് വിക്കറ്റിന് വിജയിച്ചെങ്കിലും മുൻ താരങ്ങളായ റോബിൻ ഉത്തപ്പയും സഹീർ ഖാനും ക്യാപ്റ്റൻ സഞ്ജു സാംസന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ്. അരങ്ങേറ്റക്കാരൻ തനുഷ്…

‘അദ്ദേഹം വർഷങ്ങളോളം ഈ റോൾ ചെയ്യുന്നു…’ : പഞ്ചാബ് കിംഗ്‌സിനെതിരെയുള്ള വിജയത്തിന് ശേഷം…

ഐപിഎല്ലിൽ ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ മൂന്നു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.ഒരുവേള തോൽവി മുന്നിൽകണ്ട ശേഷം കൂടിയാണ് റോയൽസ് വിജയം സ്വന്തമാക്കിയത്. അവസാന ഓവറുകളില്‍ ഹെറ്റ്മയര്‍ നടത്തിയ…