Browsing Category

kerala Blasters

മുംബൈ സിറ്റിക്കെതിരെ നേടിയ ഗോളുകൾ വയനാടിനായി സമർപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ | Kerala…

ഡ്യുറാൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ എട്ടു ഗോളിന്റെ മിന്നുന്ന ജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.പുതിയ പരിശീലകൻ മികേൽ സ്റ്റോറെയുടെ കീഴിൽ കളിച്ച ആദ്യ പ്രധാന മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ വലിയ വിജയം നേടാൻ

ഹാട്രിക്കുമായി പെപ്രയും നോഹയും , മുംബൈക്കെതിരെ 8 ഗോളിന്റെ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala…

ഡ്യൂറൻഡ് കപ്പിൽ മുംബൈ സിറ്റിക്കെതിരെ വമ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത 8 ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം. ക്വാമി പെപ്രയുടെയും നോഹ സദൂയിയുടെയും തകർപ്പൻ ഹാട്രിക്കാണ് ബ്ലാസ്റ്റേഴ്സിന് വലിയ വിജയം

ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു , എതിരാളികൾ കരുത്തരായ മുംബൈ…

കിഷോർ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മുംബൈ സിറ്റി എഫ്‌സിക്കെതിരായ ആവേശകരമായ ഏറ്റുമുട്ടലോടെയാണ് 2024 ഡ്യൂറൻഡ് കപ്പിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യാത്ര ആരംഭിക്കുന്നത്. പരിചയസമ്പന്നരായ കളിക്കാരും വാഗ്ദാനമുള്ള യുവ പ്രതിഭകളുമുള്ള

ഡ്യൂറൻഡ് കപ്പ് കളിക്കാനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

തായ്‌ലൻഡിലെ കഠിനവും പ്രതിഫലദായകവുമായ പ്രീ സീസൺ അവസാനിപ്പിച്ചുകൊണ്ട് ഇന്ത്യയിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ലക്‌ഷ്യം ഡ്യൂറൻഡ് കപ്പാണ്.അഭിമാനകരമായ 133-ാമത് ഡ്യൂറൻഡ് കപ്പിൽ മത്സരിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ യാത്രയുടെ

റൈറ്റ് ബാക്ക് സന്ദീപ് സിങ്ങിൻ്റെ കരാർ 2027 വരെ നീട്ടി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

റൈറ്റ് ബാക്ക് സന്ദീപ് സിങ്ങിൻ്റെ കരാർ 2027 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കഴിഞ്ഞ സീസണുകളിലെ സന്ദീപിന്റെ ശക്തമായ പ്രകടനങ്ങളുടെ പ്രതിഫലനം ആണ് കരാർ നീട്ടൽ.2020-ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നതു മുതൽ, പ്രതിരോധ നിരയിലെ

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ട്രോഫികൾ നേടുക എന്നതാണ് എന്നതാണ് തന്റെ ലക്ഷ്യമെന്ന് മിലോസ് ഡ്രിൻസിച്ച് |…

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മോണ്ടെനെഗ്രിൻ സെൻ്റർ ബാക്ക് മിലോഷ് ഡ്രിംഗിച്ചിൻ്റെ കരാർ 2026 വരെ നീട്ടിയതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.2023ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നതു മുതൽ പ്രതിരോധ നിരയിലെ പ്രധാന താരമാണ് 25കാരൻ. തൻ്റെ ആദ്യ

മിലോസ് ഡ്രിൻസിച്ച് 2026 വരെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കാക്കും | Kerala Blasters

മോണ്ടെനെഗ്രിൻ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിചിന്റെ കരാർ 2026 വരെ നീട്ടി കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി. ടീമിന്റെ വിജയത്തിൽ മിലോസിന്റെ സുപ്രധാന പങ്ക് കാഴ്ചവച്ച അരങ്ങേറ്റ സീസണിന് ശേഷമാണ് ഈ തീരുമാനം. 2023ൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്‌ ഫ്രഞ്ച് താരം അലക്സാണ്ടർ കോഫിനെക്കുറിച്ചറിയാം | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്ന് കൂടുതൽ തിരഞ്ഞുകൊണ്ടിരിക്കുന്നത് തങ്ങളുടെ പുതിയ താരമായ അലക്സാണ്ടർ കോഫിന്റെ ഭൂതകാല വിശേഷങ്ങൾ ആണ്. 32-കാരനായ ഫ്രാൻസ് ഡിഫൻഡർ, തന്റെ 14 വർഷം നീണ്ടുനിൽക്കുന്ന സീനിയർ കരിയറിൽ ലാലിഗ, ലീഗ് 1 തുടങ്ങിയ യൂറോപ്പിലെ

ഫ്രഞ്ച് പ്രതിരോധ താരം അലക്‌സാണ്ടർ കോഫിനെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി ഫ്രഞ്ച് പ്രതിരോധ താരം അലക്‌സാണ്ടർ കോഫിന്റെ സൈനിങ് പ്രഖ്യാപിച്ചു. 1 വർഷത്തെ കരാറാണ് താരം ക്ലബിൽ ഒപ്പുവച്ചിരിക്കുന്നത്. ഫ്രഞ്ച് ലീഗ് 2 ൽ എസ്എം കെയ്‌നിനായാണ് താരം അവസാനമായി കളിച്ചത്. തന്റെ ഒറിജിനൽ പൊസിഷൻ സെന്റർ

‘ജീക്സണും പോയി’ : കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ മിഡ്ഫീൽഡറെ ടീമിലെത്തിച്ച് ഈസ്റ്റ് ബംഗാൾ |…

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് 23 കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ ജീക്സൺ സിങ്ങിനെ ടീമിലെത്തിച്ച് ഈസ്റ്റ് ബംഗാൾ ഇപ്പോൾ. ദേശീയ ടീമിനായി 19 മത്സരങ്ങൾ കളിച്ചിട്ടുള്ള ജീക്‌സണിന് മറ്റ് ക്ലബ്ബുകളിൽ നിന്ന് ഒന്നിലധികം ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും 2023/24