Browsing Category
kerala Blasters
‘ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ് ,3 വർഷം മുമ്പ് ചേരുന്നത് മുതൽ ഞാൻ ഒരിക്കലും വിമർശനങ്ങളിൽ…
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരൻ സഹൽ അബ്ദുൾ സമദിന്റെ വിടവാങ്ങലിന്റെ സമീപകാല പ്രഖ്യാപനം നിരവധി ആരാധകരെ നിരാശരാക്കുകയും ക്ലബ്ബിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ആരാധകരുടെ പ്രതിഷേധത്തിന് മറുപടിയായി കേരള!-->…
എന്തുകൊണ്ടാണ് സഹൽ അബ്ദുൾ സമദിന് കേരള ബ്ലാസ്റ്റേഴ്‌സ് വിടേണ്ടി വന്നത്? |Sahal Abdul Samad
സഹൽ അബ്ദുൾ സമദിന്റെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മോഹൻ ബഗാൻ എസ്ജിയിലേക്കുള്ള ട്രാൻസ്ഫർ ആരാധകരെ ഞെട്ടിച്ച ഒന്നായിരുന്നു.ക്ലബിനായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച കളിക്കാരനെന്ന നിലയിലും അവരുടെ പ്രിയപ്പെട്ട പോസ്റ്റർ ബോയ് എന്ന നിലയിലും!-->…
‘കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം എന്നും എന്റെ ഹൃദയത്തിൽ തന്നെയായിരിക്കും’ : സഹൽ അബ്‌ദുൾ…
സഹൽ അബ്ദുൾ സമദ് ക്ലബ് വിട്ടുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പ്രഖ്യാപിച്ചിരുന്നു. സഹൽ മോഹൻ ബഗാനിലേക്ക് ചേക്കേറിയപ്പോൾ ബഗാന്റെ പ്രധാന താരമായ ഡിഫൻഡർ പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്കും വന്നിട്ടുണ്ട്. ഇതിനു പുറമെ നിശ്ചിത തുകയും കേരള!-->…
കേരള ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള സഹൽ അബ്ദുൽ സമദിന്റെ തീരുമാനം ശെരിയാണോ ? |Sahal Abdul Samad
ആരാധകരുടെ പ്രിയ താരം സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരിക്കുകയാണ്. അടുത്ത സീസണിൽ കൊൽക്കത്ത ക്ലബ് മോഹൻ ബഗാനു വേണ്ടിയാണ് താരം ബൂട്ട് ധരിക്കുന്നത്.ബ്ലാസ്റ്റേഴ്സ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.
സഹലിന് പകരം മോഹൻ ബഗാനിൽ!-->!-->!-->…
കേരള ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള കാരണം തുറന്നു പറഞ്ഞ് സഹൽ അബ്ദുൽ സമദ് | Sahal Abdul Samad
കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് സഹൽ അബ്ദുൾ സമദിനെ സൈൻ ചെയ്യുന്ന കാര്യം മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 2028 വരെ നീളുന്ന അഞ്ച് വർഷത്തെ കരാറിൽ 26-കാരൻ സൈൻ ചെയ്തു. വലിയ ഞെട്ടലോടെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഈ!-->…
‘കലൂരില്‍ പുലിയിറങ്ങിയിരിക്കുന്നു’ : പ്രീതം കോട്ടാൽ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ…
മോഹൻ ബഗാൻ താരം പ്രീതം കോട്ടാലിനെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് . പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിനായി ഇന്ന് കൊച്ചിയിലെത്തും. അടുത്ത സീസണിൽ പ്രീതം ക്ലബ്ബിൽ ഉണ്ടാവില്ലെന്ന് മോഹൻ ബഗാൻ ഔദ്യോഗികമായി അറിയിച്ചു.
!-->!-->!-->…
‘6 വർഷത്തെ യാത്രക്ക് അവസാനം’ : കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ് സഹൽ അബ്ദുൽ സമദ്…
ഇന്ത്യൻ ഫുട്ബോളിലെ അടുത്ത സൂപ്പർ താരമായാണ് മലയാളിയ സഹൽ അബ്ദുൽ സമദിനെ കണക്കാക്കുന്നത്. സുനിൽ ഛേത്രിക്ക് ശേഷം ഇന്ത്യൻ ഫുട്ബോളിന്റെ ബാറ്റൺ വഹിക്കാൻ കഴിവുള്ള താരമായാണ് പലരും സഹലിനെ കാണുന്നത്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ!-->…
മുംബൈ സിറ്റിയിൽ നിന്നും മുൻ ഗോകുലം കേരള താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
മുംബൈ സിറ്റി എഫ്സിയിൽ നിന്നും ലെഫ്റ്റ് ബാക്ക് നവോച്ച സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് . ഒരു വർഷത്തെ ലോണിലാണ് 23 കാരനായ മണിപ്പൂരി പ്രതിർദോധ താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിനിലെത്തിച്ചത്. 2021 ൽ മുംബൈയിൽ എത്തിയ താരം അവർക്കായി ഒരു മത്സരം!-->…
കേരള ബ്ലാസ്റ്റേഴ്സിൽ സഹലിന് പകരക്കാരനായി എത്താൻ സാധ്യതയുള്ള മൂന്ന് താരങ്ങൾ |Kerala Blasters
2017-ൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നത് മുതൽ ആരാധകരുടെ ഇഷ്ടതാരമാണ് സഹൽ അബ്ദുൽ സമദ്.26 കാരനായ താരം ഇതുവരെ ബ്ലാസ്റ്റേഴ്സിനായി 92 ഐഎസ്എൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 10 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സിന് വലിയ!-->…
‘രണ്ടര കോടി വേതനം + മൂന്നു വർഷത്തെ കരാർ’ : സഹൽ അബ്ദുൽ സമദിനെ സ്വന്തമാക്കി മോഹൻ ബഗാൻ
മോഹൻ ബഗാൻ സൂപ്പർ ജയന്റും കേരള ബ്ലാസ്റ്റേഴ്സും പ്രീതം കോട്ടാലും സഹൽ അബ്ദുൾ സമദും ഉൾപ്പെട്ട ഒരു സ്വാപ്പ് കരാർ ഇന്ന് പൂർത്തിയാക്കി.ഇത് ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ഡീൽ ആയിരിക്കാം.നീണ്ട ചർച്ചകൾക്ക് ശേഷം രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ്!-->…