Browsing Category

Indian Super League

‘ജീക്സണും പോയി’ : കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ മിഡ്ഫീൽഡറെ ടീമിലെത്തിച്ച് ഈസ്റ്റ് ബംഗാൾ |…

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് 23 കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ ജീക്സൺ സിങ്ങിനെ ടീമിലെത്തിച്ച് ഈസ്റ്റ് ബംഗാൾ ഇപ്പോൾ. ദേശീയ ടീമിനായി 19 മത്സരങ്ങൾ കളിച്ചിട്ടുള്ള ജീക്‌സണിന് മറ്റ് ക്ലബ്ബുകളിൽ നിന്ന് ഒന്നിലധികം ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും 2023/24

‘കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിന്നുള്ള ഊർജവും പിന്തുണയും അവിശ്വസനീയമാണ് ‘: നോഹ സദൗയി |…

മൊറോക്കൻ സൂപ്പർ താരം നോഹ സദൗയിയെ രണ്ടു വർഷത്തെ കരാറിൽ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. 2026 വരെ ക്ലബ്ബിൽ താരം ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവും.ധാരാളം അനുഭവ സമ്പത്തും ഗോൾ സ്‌കോറിംഗ് മികവുമുള്ള സദൗയിയുടെ വരവ് ബ്ലാസ്റ്റേഴ്‌സിന് കരുത്തു നൽകും,

സൂപ്പർ താരം നോഹ സദൗയിയെ സൈൻ ചെയ്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഫോർവേഡ് നോഹ സദൗയിയെ രണ്ട് വർഷത്തെ കരാറിൽ ക്ലബ്ബിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി. 2026 വരെയുള്ള കരാറാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. ധാരാളം അനുഭവ സമ്പത്തും ഗോൾ സ്‌കോറിംഗ് മികവുമുള്ള സദൗയിയുടെ വരവ് ബ്ലാസ്റ്റേഴ്‌സിന് കരുത്തു നൽകും,

യുവ വിങ്ങർ റെന്ത്ലെയ് ലാൽതൻമാവിയയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

3 വർഷത്തെ കരാറിൽ വിങ്ങർ ആർ.ലാൽതൻമാവിയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി. ഐ-ലീഗ് ടീമായ ഐസ്വാൾ എഫ്സിയിൽ നിന്നാണ് അമാവിയ എന്നറിയപ്പെടുന്ന ലാൽതൻമാവിയ കേരളാ ബ്ലാസ്റ്റേഴ്സ് എത്തുന്നത്. കളിയിലെ മികച്ച വൈദഗ്ധ്യവും പന്തടക്കവും കൊണ്ട്

യുവ ഡിഫൻഡർ ലിക്മാബാം രാകേഷിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

യുവ ഡിഫൻഡർ ലിക്മാബാം രാകേഷിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്. 21 വയസ്സുകാരനായ രാകേഷ് 2027 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം കരാർ ഒപ്പു വെച്ചിരിക്കുന്നത്.മണിപ്പൂരിൽ ജനിച്ച രാകേഷ്, നെറോക്ക എഫ്‌സിയിൽ നിന്നാണ് തൻ്റെ

ഡിമിട്രിയോസ് ഡയമൻ്റകോസ് ഈസ്റ്റ് ബംഗാളിൽ , ഒഫീഷ്യൽ പ്രഖ്യാപനം വന്നു | Dimitrios Diamantakos

ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 ഗോൾഡൻ ബൂട്ട് ജേതാവ് ദിമിട്രിയോസ് ഡയമൻ്റകോസ് സൈനിംഗ് പ്രഖ്യാപിച്ച് ഈസ്റ്റ് ബംഗാൾ.കഴിഞ്ഞ സീസണിലെ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വേണ്ടി 13 ഗോളുകൾ നേടിയ ഡയമൻ്റകോസ് രണ്ട് വർഷത്തെ കരാറിലാണ് ടീമിൽ

രണ്ട് വിദേശ സെന്റർ ബാക്കുകൾ കേരള ബ്ലാസ്റ്റേഴ്സിന് പുറത്തേക്ക് | Kerala Blasters

ഇവാൻ വുകമനോവിച്ചിന് പകരമെത്തിയ പുതിയ മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സിൽ വമ്പൻ അഴിച്ചുപണി നടത്താൻ ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് ക്ലബ് വിടാൻ ഒരുങ്ങുകയാണ്.എന്നാൽ ഡ്രിൻസിച്ച് എന്ത്

മിക്കേൽ സ്റ്റാറേയെ മുഖ്യ പരിശീലകനായി നിയമിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ, പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. നാല്പത്തിയെട്ടു വയസ്സുകാരനായ സ്റ്റാറേ 2026

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ ദിമി ഈസ്റ്റ് ബംഗാളിലേക്ക്  | Dimitrios Diamantakos

ഐഎസ്എല്ലിലെ ഗോൾഡൻ ബൂട്ട് ജേതാവ് ദിമിട്രിയോസ് ഡയമൻ്റകോസിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഈസ്റ്റ് ബംഗാൾ.ഐഎസ്എൽ 2023-24 സീസണിൻ്റെ അവസാനം മുതൽ ഡിമിട്രിയോസ് ഡയമൻ്റകോസ് ഈസ്റ്റ് ബംഗാളിലേക്കുള്ള നീക്കവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.

‘മഞ്ഞപ്പടയ്ക്ക് വളരെയധികം നന്ദി. നിങ്ങളെ ഞാൻ എല്ലായിപ്പോഴും ഓർത്തിരിക്കും’ : ആരാധകരോട്…

2023/24 ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾഡൻ ബൂട്ട് ജേതാവായ ഡിമിട്രിയോസ് ഡയമൻ്റകോസ് കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരിക്കുകയാണ്. ഈ സീസണിൽ 13 ഗോളുകൾ നേടിയാണ് ഗ്രീക്ക് സ്‌ട്രൈക്കർ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. ക്രൊയേഷ്യൻ ടീമായ എച്ച്എൻകെ ഹജ്ദുക്