Browsing Category

Ligue 1

❝യുണൈറ്റഡ് തോറ്റ് പുറത്തേക്ക് ; ഗോൾ മഴയുമായി റയൽ മാഡ്രിഡ് ; അവസാന നിമിഷ ഗോളിൽ വിജയവുമായി പിഎസ്ജി;…

ഇംഗ്ലീഷ് കരുത്തന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് കപ്പിൽ നിന്നും പുറത്തായി., ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ വെസ്റ്റ് ഹമാണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു പരാജയം. മികച്ച അറ്റാക്കിംഗ് ഫുട്ബോൾ…

ചാമ്പ്യൻസ് ലീഗിൽ വീണ്ടും ലയണൽ മെസ്സിയും പെപ് ഗാർഡിയോളയും ഒരുമിക്കുമ്പോൾ

ഫ്രഞ്ച് ലീഗിൽ ലിയോണിനെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയെ 76 ആം മിനുട്ടിൽ പരിശീലകൻ പചേറ്റിനോ പിൻവലിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. പിന്നീട് പരിക്ക് മൂലമാണ് താരത്തെ പിൻവലിച്ചതെന്ന വിശദീകരണവുമായി പരിശീലകൻ…

ലയണൽ മെസ്സിക്ക് യോജിച്ച ക്ലബാണോ പിഎസ്ജി ?

മെസ്സി or പി.എസ്.ജി ലോകഫുട്ബോൾ അടക്കി ഭരിച്ചു കൊണ്ടിരിക്കുന്ന മിശിഹാ യുടെ ആരാധകർ ഇപ്പോൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ ചോദ്യമായി ഇത് മാറിക്കഴിഞ്ഞു. മെസ്സി പിഎസ്ജിയിൽ സന്തുഷ്ട്ടനല്ല എന്ന് ആരാധകർ പറയുമ്പോൾ പോലും അദ്ദേഹത്തിന്റെ പേര്…

എന്തുകൊണ്ടാണ് മെസ്സിയെ മാറ്റിയതെന്ന വിശദീകരണവുമായി പിഎസ്ജി പരിശീലകൻ പോച്ചെറ്റിനോ

ഇന്നലെ ലിയോണിനെതിരെയുള്ള മത്സരത്തിലാണ് സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജി ക്ക് വേണ്ടി ആദ്യ ഹോം മത്സരത്തിനിറങ്ങിയത്. അര്ജന്റീന സ്‌ട്രൈക്കർ ഇകാർഡി ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പാരീസ് മത്സരത്തിൽ വിജയിച്ചെങ്കിലും 76…

സബ്സ്റ്റിട്യൂട്ട് ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മെസ്സി : തകർപ്പൻ തിരിച്ചു വരവിൽ റയൽ മാഡ്രിഡിന് ജയം…

ലാ ലീഗയിൽ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. ഇന്നലെ വലൻസിയയെ വമ്പൻ തിരിച്ചുവരവിൽ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. റയൽ മാഡ്രിഡിന് വേണ്ടി വിനീഷ്യൻസ് ജൂനിയറും കെരീം ബെൻസിമയുമാണ്…

❝ലയണൽ മെസ്സിയുടെ പിഎസ്ജി യിലെ അരങ്ങേറ്റവും, അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളും❞

തന്റെ പുതിയ ക്ലബായ പാരീസ് സെന്റ്-ജർമെയ്‌നിനായി ഇതുവരെ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീനയുടെ ടീമിൽ ലയണൽ മെസ്സിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.ജൂലൈ 11 ന് നടന്ന കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ…

കൈലിയൻ എംബാപ്പെയെ നിലനിർത്താനുള്ള പോരാട്ടത്തിൽ പിഎസ്ജി പരാജയപെട്ടുവോ?

നിരാശാജനകമായ യൂറോ 2020 നു ശേഷം എംബാപ്പെ പാരീസിലേക്ക് മടങ്ങിയെത്തിയതിനുശേഷം യുവ സൂപ്പർ താരം ഇപ്പോൾ ക്ലബ്ബിൽ അസന്തുഷ്ടനാണെന്ന് നിരവധി റിപ്പോർട്ടുകൾ ഉണ്ട്. താരത്തിന് റയൽ മാഡ്രിഡിൽ ചേരാൻ സാധിക്കാത്തതാണ് ഇതിനു കാരണമെന്ന് പറയപ്പെടുന്നു. ആർ‌എം‌സി…

കുപ്പിയേറ്, കയ്യാങ്കളി, കൂട്ടയടി,കാണികള്‍ ഇരച്ചിറങ്ങി; ഫ്രഞ്ച് ലീഗില്‍ മത്സരം നിര്‍ത്തിവച്ചു

ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടത്തില്‍ നീസും മാഴ്‌സയും തമ്മിലുള്ള പോരാട്ടം കയ്യാങ്കളിയില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. നീസിന്റെ മൈതാനത്ത് നടന്ന മത്സരത്തിനിടെ മാഴ്‌സ താരങ്ങള്‍ക്ക് നേരെ നീസ് ആരാധകര്‍ പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ്…

നെയ്മറും മെസ്സിയും ഇല്ലെങ്കിലും തകർപ്പൻ ജയം നേടി പിഎസ്ജി

ഫ്രഞ്ച് ലീഗ് ഒന്നിൽ മൂന്നാം മത്സരത്തിലും തകർപ്പൻ ജയം നേടി പിഎസ്ജി. ഇന്നലെ നടന്ന മത്സരത്തിൽ ബ്രെസ്റ്റിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും ഇന്നലെ പിഎസ്ജി നിരയിൽ ഉണ്ടായിരുന്നില്ല.…

കൈലിയൻ എംബാപ്പെ എവിടേക്കും പോകുന്നില്ല ഈ സീസണിൽ ഇവിടെ തന്നെയുണ്ടാവും ;പോച്ചട്ടിനോ

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഏറെ ചർച്ച ചെയ്യപെട്ട ഒന്നായിരുന്നു കൈലിയൻ എംബാപ്പെയുടെ ട്രാൻസ്ഫർ. ഫ്രഞ്ച് താരം ഈ സീസണിൽ ക്ലബ് വിടാനുള്ള താൽപര്യം ക്ലബ്ബിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിഎസ്ജി താരത്തെ വിട്ടുകൊടുക്കാൻ ഒരുക്കമല്ല. പാരീസ്…