Browsing Category
Football
ഏഴ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന സ്ഥാനം,ടീം ഫിഫ റാങ്കിംഗിൽ 127-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി…
ഏഴ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ഫിഫ റാങ്കിംഗിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം. ഫിഫ ഇന്ന് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യ 127-ാം സ്ഥാനത്താണ്. 2017 ജനുവരിയിൽ ദേശീയ ടീം 129-ാം സ്ഥാനത്തെത്തിയിരുന്നു.
2023!-->!-->!-->…
‘അഡ്രിയാൻ ലൂണയ്ക്ക് ഫുട്ബോൾ ഇപ്പോൾ ഒരു കളി മാത്രമല്ല’ : രണ്ട് വർഷം മുമ്പ് മകളെ…
വിജയകുതിപ്പ് തുടരാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിൽ ഇറങ്ങുകയാണ്. ആരാധകർക്ക് മുന്നിൽ സ്വന്തം സ്റ്റേഡിയമായ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയെ നേരിടുന്നത്. കഴിഞ്ഞ ഹോം മത്സരത്തിൽ ശക്തരായ ചെന്നൈയെ കൊച്ചിയിൽ 3-0ന്!-->…
‘അദ്ദേഹത്തിൻ്റെ കരിയറിൻ്റെ ആദ്യ ഘട്ടമാണ്,17 വയസുകാരന് ഐഎസ്എല്ലിൽ കളിക്കാൻ അവസരം നൽകുന്നത്…
കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിലെ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയെ നേരിടും.കഴിഞ്ഞ സീസണിൽ, ഈ മത്സരം ഹോം ആരാധകർക്ക് ആഘോഷത്തിൻ്റെ രാത്രിയായിരുന്നു. ഗോവക്കെതിരെ 4-2 ന്റെ ജയം!-->…
തന്റെ മുൻ ക്ലബ്ബായ എഫ്സി ഗോവയെ കൊച്ചിയിൽ വെച്ച് നേരിടാൻ സൂപ്പർ താരം നോഹ സദൗയി | Noah Sadaoui
ഇന്ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ എഫ്‌സി ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കളത്തിലിറങ്ങുമ്പോൾ എല്ലവരുടെയും ശ്രദ്ധ സൂപ്പർ താരം നോഹ സദൗയിലാണ്. ഒരുകാലത്ത് ഗോവൻ ആരാധകരുടെ പ്രിയങ്കരനായിരുന്ന സദൗയി ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൻ്റെ!-->…
കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ സീസണിലെ ആദ്യ ക്ലീൻ ഷീറ്റിൽ സച്ചിൻ വഹിച്ച പങ്കിനെക്കുറിച്ച് മൈക്കൽ…
വലിയ പിഴുവുകൾ വരുത്തിയിട്ടും ഗോൾകീപ്പർ സച്ചിൻ സുരേഷിനെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെക്ക് പൂർണ വിശ്വാസമാണ്.23-കാരൻ മാരകമായ പിഴവുകൾ വരുത്തി, ബ്ലാസ്റ്റേഴ്‌സിന് വിലയേറിയ പോയിൻ്റുകൾ നഷ്ടമാകുകയും തുടർന്ന് നാല് റൗണ്ടുകൾക്ക് ശേഷം!-->…
തുടർച്ചയായ രണ്ടാം വിജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ ഇറങ്ങുന്നു , എതിരാളികൾ കരുത്തരായ ഗോവ |…
തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ചെന്നൈയിൻ എഫ്‌സിക്കെതിരെ 3-0ന് വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഐഎസ്എല്ലിൽ നെഹ്‌റു സ്റ്റേഡിയത്തിൽ എഫ്‌സി ഗോവയെ നേരിടുമ്പോൾ അതേ ഫോർമുല ഉപയോഗിക്കാനാണ് ശ്രമിക്കുക.“മുമ്പത്തെ ഗെയിമിലെ അതേ ഊർജ്ജവും അതേ!-->…
‘ഞങ്ങൾ ദുർബലരാണ്, ഈയിടെ ഒരുപാട് കളികൾ തോറ്റു ,തീർച്ചയായും ഞങ്ങൾക്ക് ഒരു വിജയം ആവശ്യമാണ്’…
തൻ്റെ ടീം 3-0 ന് ലീഡ് നേടിയതിന് ശേഷം ചാമ്പ്യൻസ് ലീഗിൽ ഫെയ്‌നൂർഡിനെതിരായ 3-3 സമനില മറ്റൊരു തോൽവിയാണെന്ന് മാഞ്ചസ്റ്റർ സിറ്റി ബോസ് പെപ് ഗ്വാർഡിയോള പറഞ്ഞു.മൂന്ന് ഗോളിന്റെ ലീഡ് അവസാനത്തെ 15 മിനിറ്റുകളില്‍ സിറ്റി കൈവിട്ടുകളയുകയായിരുന്നു.!-->…
ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ, ചാമ്പ്യൻസ് ലീഗിൽ അൽ ഗരാഫയ്‌ക്കെതിരെ തകർപ്പൻ ജയവുമായി അൽ നാസർ |…
ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഖത്തർ ക്ലബ് അൽ-ഗരാഫയെ 3-1 ന് പരാജയപ്പെടുത്തി അൽ നാസർ.ഖത്തറിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ നേടി.അൽ-ബൈത്ത് സ്റ്റേഡിയത്തിലെ ആദ്യ പകുതിയിൽ അൽ-നാസർ ക്യാപ്റ്റൻ ഒന്നിലധികം!-->…
തുടർച്ചയായി ആറ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കേരള ബ്ലാസ്റ്റേഴ്‌സ് താരമായി ജെസൂസ് ജിമെനെസ് | Kerala…
ഞായറാഴ്ച കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ 3-0ത്തിന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്ന് മത്സരങ്ങളിലെ തോൽവികളുടെ പരമ്പരക്ക് വിരാമമിട്ടു.25 മത്സരങ്ങൾക്ക് ശേഷം കേരള!-->…
ചെന്നൈയിനെതിരായ അർഹിച്ച വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയതെന്ന് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ |…
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ തോല്‍വികള്‍ക്ക് വിരാമമിട്ട് വമ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ്!-->…